Cash Award for Teachers' Children Scoring A+
National foundation for Teachers’ Welfare has decided in its 76th State meet to facilitate teachers’ children of govt and aided schools in Kerala who are A+ holders of SSLC, Higher Secondary and Vocational Higher Secondary examination of March 2022. The applications should be submitted online by www.nftwkerala.org National Foundation for Teachers’ Welfare – Cash Award സർക്കാർ / എയ്ഡഡ് വിദ്യാലയങ്ങളിൽ സ്റ്റേറ്റ് സിലബസ്സിൽ പഠിച്ച് എസ് എസ് എൽ സി / ഹയർ സെക്കണ്ടറി / വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷ എഴുതുകയും എല്ലാ വിഷയങ്ങൾക്കും എ + നേടുകയും ചെയ്ത പൊതു വിദ്യാലയത്തിൽ പഠിപ്പിക്കുന്ന അധ്യാപകരുടെ മക്കൾക്കുള്ള ക്യാഷ് അവാർഡിനും സർട്ടിഫിക്കറ്റിനുമുള്ള അപേക്ഷ . To Apply Click on the online application link അപേക്ഷകനായ / അപേക്ഷകയായ അധ്യാപകൻറെ / അധ്യാപികയുടെ വിവരങ്ങൾ അധ്യാപകൻ / അധ്യാപികയുടെ പേര് അധ്യാപകന്റെ PEN നമ്പർ നിലവിൽ ജോലി നോക്കുന്ന സ്കൂളിന്റെ കോഡ് മൊബൈൽ നമ്പർ ഉദ്യോഗപ്പേര് റവന്യൂ ജില്ല വിദ്യാഭ്യാസ ജില്ല പൂർണ്ണമായ ഔദ്യോഗിക മേൽവിലാസം കുട്ടിയുടെ വിവരങ്ങൾ Cou...