Posts

Medisep reimburse claim form Part A & Part B

മെഡിസെപ്പിൽ എംപാനൽ ചെയ്തിട്ടില്ലാത്ത ആശുപത്രിയിൽ അടിയന്തിര ഘട്ടത്തിൽ ചികിത്സയ്ക്ക് പ്രവേശിപ്പിക്കേണ്ടി വരുമ്പോൾ ചികിത്സ കഴിഞ്ഞ് ഡിസ്ചാർജ് ചെയ്തതിനുശേഷം ആശുപത്രിയിൽ ചികിത്സക്കായി ചെലവായ തുക  reimburse ചെയ്യുന്നതിനായി  Medisep claim form Part A & Part B എന്നിവ പൂരിപ്പിച്ച് താഴെപ്പറയുന്നവയുടെ ഒറിജിനൽ രേഖകൾ സഹിതം Vidal Health Insurance TPA Pvt. Ltd,  Third Party Administrator  for Claim Processing,  Door No. 40/3232, 2nd Floor,  S L Plaza, Palarivattom,  Cochin - 25 എന്ന വിലാസത്തിൽ അയക്കണം  അതിന്റെ എല്ലാ കോപ്പികളും info.medisep.@kerala.gov.in എന്ന വിലാസത്തിൽ email ചെയ്യുകയും വേണം.  Copy of Govt. I D proof Copy of Medisep ID card Original Lab reports, investigation report if any Original discharge summary Original final bill with  break up Original cash paid receipt Copy of cancelled cheque Copy of FIR for RTA claim RE IMBURSE FROM  PACKAGE RATE MEDISEP 

Income Tax Calculation-Software FY 2022-2023

ECTAX 2023, Click on the following link. Kindly remember that downloading should be done on a windows system Software Prepared by Babu Vadakanchery Download  (Excel Version) (മേൽ കാണുന്ന ലിങ്ക് ഒരു Windows Operating System ത്തിലേക്ക് കോപ്പി ചെയ്ത് മാത്രമേ പ്രവർത്തിപ്പിക്കാനാകൂ) Without any change in the method of calculating the tax and slabs, as given last year, Old Regime/New Regime are given two options, giving the taxpayer the opportunity to choose the most suitable option നികുതി കണക്കാക്കുന്ന രീതിയിലും സ്ലാബുകളിലും യാതൊരു മാറ്റവും വരുത്താതെ, കഴിഞ്ഞ വർഷം അനുവർത്തിച്ചതുപോലെ Old Regime/ New Regime എന്നിങ്ങനെ രണ്ടു ഓപ്ഷനുകൾ നൽകുകയും അതിൽ നികുതി ദാദാവിന് ഏറ്റവും അനുയോജ്യമായ ഓപ്ഷൻ സ്വീകരിക്കുവാനുള്ള അവസരം നൽകുകയും ചെയ്യുന്നു പഴയ രീതി പഴയ രീതിയില്‍ സാധാരണ വ്യക്തി, സീനിയര്‍ സിറ്റിസണ്‍, സൂപ്പര്‍ സീനിയര്‍ സീറ്റിസണ്‍ എന്നിങ്ങനെ മൂന്ന് കാറ്റഗറി ആക്കി തിരിച്ച് മൂന്ന് വിഭാഗത്തിനും വ്യത്യസ്ത നികുതി സ്ലാബുകളായിരുന്നു. ഈ നിരക്കുകള്‍ താഴെ കാണുക. ഈ രീതിയില്‍ ആകെ വരുമാനത്തില്‍ നിന...

44 തസ്തികകളിൽ PSC വിജ്ഞാപനം

 44 തസ്തികകളിൽ PSC വിജ്ഞാപനം പ്രസിദ്ധീകരിച്ചു  കൂടുതൽ വിവരങ്ങളും വിജ്ഞാപനവും അറിയാം അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി :- ഡി​​​സം​​​ബ​​​ർ 14 മെ​​​ക്കാ​​​നി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​ർ, അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ൻ​​​ജി​​​നി​​​യ​​​ർ (ഇ​​​ല​​​ക്‌​​​ട്രി​​​ക്ക​​​ൽ), സെ​​​യി​​​ൽ​​​സ് അ​​​സി​​​സ്റ്റ​​​ന്‍റ്, മ്യൂ​​​സി​​​ക് ടീ​​​ച്ച​​​ർ ഉ​​​ൾ​​​പ്പെ​​​ടെ 44 ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്ക് കേ​​​ര​​​ള പ​​​ബ്ളി​​​ക് സ​​​ർ​​​വീ​​​സ് ക​​​മ്മീ​​​ഷ​​​ൻ വി​​​ജ്ഞാ​​​പ​​​ന​​​മാ​​​യി. ◾️കാ​​​റ്റ​​​ഗ​​​റി ന​​​ന്പ​​​ർ 437/ 2022 മെ​​​ക്കാ​​​നി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​ർ കേ​​​ര​​​ള സം​​​സ്ഥാ​​​ന ജ​​​ല​​​ഗ​​​താ​​​ഗ​​​തം ◾️കാ​​​റ്റ​​​ഗ​​​റി ന​​​ന്പ​​​ർ 438/2022 പ​​​ബ്ലി​​​ക് റി​​​ലേ​​​ഷ​​​ൻ ഓ​​​ഫീ​​​സ​​​ർ കേ​​​ര​​​ള​​​ത്തി​​​ലെ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ൾ ◾️കാ​​​റ്റ​​​ഗ​​​റി ന​​​ന്പ​​​ർ 439/2022 അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ൻ​​​ജി​​​നി​​​യ​​​ർ (ഇ​​​ല​​​ക്‌​​​ട്രി​​​ക്ക​​​ൽ) കേ​​​ര​​​ള സ്റ്റേ​​​റ്റ് ഇ​​​ല​​​ക്‌​​​ട്രി​​​സി​​​റ്റി ബോ​​​ർ​​​ഡ് ◾️...

വൊക്കേഷണൽ ഹയർ സെക്കന്ററി എൻഎസ്ക്യൂഎഫ് കോഴ്സ്: സ്‌കിൽ ഡേ പദ്ധതിക്കു തുടക്കം

പൊതുവിദ്യാഭ്യാസ വകുപ്പ് വിഎച്ച്എസ്ഇ വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിങ് സെല്ലിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സ്കിൽ ഡേ പദ്ധതിക്കു തുടക്കമായി. സംസ്ഥാനത്തെ എല്ലാ വി.എച്ച്.എസ്.ഇ വിദ്യാലയങ്ങളിലും എൻഎസ്ക്യൂഎഫ് കോഴ്‌സുകളുമായി ബന്ധപ്പെട്ട നൂതന ആശയങ്ങൾ, കോഴ്‌സിനെ സംബന്ധിച്ച ഉപരി പഠന /തൊഴിൽ സാധ്യതകൾ, പാഠ്യപ്രവർത്തനങ്ങളുടെ ഭാഗമായി നിർമ്മിക്കപ്പെടുന്ന ഉത്പന്നങ്ങൾ, സേവനങ്ങൾ എന്നിവ ക്യാമ്പസിൽ പ്രദർശിപ്പിക്കുന്നതിനുള്ള ഒരു ദിനമാണ് ‘സ്‌കിൽ ഡേ’. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി മണക്കാട് ഗവ. ഗേൾസ് വി.എച്ച്.എസ്. സ്‌കൂളിൽ നിർവഹിച്ചു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വികസനത്തെ ത്വരിതപ്പെടുത്തുവാൻ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സമ്പ്രദായത്തിന് സാധിക്കട്ടെ എന്ന് അദ്ദേഹം പറഞ്ഞു. വിദ്യാർഥികൾ അവർ പഠിക്കുന്ന കോഴ്‌സുമായി ബന്ധപ്പെട്ട ഉത്പന്നങ്ങൾ സേവനങ്ങൾ തുടങ്ങിയവ പ്രദർശിപ്പിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വാർഡ് കൗൺസിലർ എസ്. വിജയകുമാർ, ഡെപ്യൂട്ടി ഡയറക്ടറായ അനിൽകുമാർ ടി.വി., ഡോ. മിനി ഇ.ആർ., അസിസ്റ്റന്റ് ഡയറക്ടർ ചിത്ര ഒ.എസ്., ...

MERIT CUM MEANS(BPL) SCHOLARSHIP

Official Websiteഹയർസെക്കൻഡറിയിൽ പഠിക്കുന്ന ബിപിഎൽ വിഭാഗക്കാരായ വിദ്യാർത്ഥികളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നൽകുന്നതിനായി 5000 രൂപ വീതമുള്ള സ്കോളർഷിപ്പ് പദ്ധതി 2007-2008 മുതൽ നടപ്പിൽ ഉള്ളതാകുന്നു. പ്ലസ് വൺ വിദ്യാർഥികളിൽനിന്ന് അപേക്ഷ സ്വീകരിച്ച് സ്കൂൾ തല കമ്മിറ്റി പരിശോധിച്ച് മെറിറ്റ് കം മീൻസ് അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടത്തിയാണ് സ്കോളർഷിപ്പ് നൽകിവരുന്നത്.  പ്ലസ് വണ്ണിൽ സ്കോളർഷിപ്പ് യോഗ്യത നേടുന്നവർക്ക് പ്ലസ്ടുവിൽ സ്കോളർഷിപ്പിന് അർഹതയുള്ളതാണ് (മാനദണ്ഡങ്ങൾ പാലിക്കുന്ന പക്ഷം മാത്രം) മൂന്നു വിഭാഗങ്ങളിൽ  ആയാണ് പ്രസ്തുത സ്കോളർഷിപ്പ് നൽകിവരുന്നത് ജനറൽ വിഭാഗം ബിപിഎൽ വിഭാഗക്കാരായ വിദ്യാർഥികളിൽ നിന്ന് ലഭിക്കുന്ന മൊത്തം അപേക്ഷകളിൽ  നിന്ന് സ്കൂൾതലത്തിൽ Data entry  നടത്തി  ഓൺലൈൻ പോർട്ടലിലൂടെ തെരഞ്ഞെടുക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക്  5000 രൂപ സ്കൂൾ പ്രിൻസിപ്പൽ വഴി വിദ്യാർത്ഥികളുടെ അക്കൗണ്ടിലേക്ക്  സ്കോളർഷിപ്പ് തുക നൽകുന്നു പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗം ജനറൽ കാറ്റഗറി തെരഞ്ഞെടുപ്പ് പൂർത്തിയായശേഷം ബാക്കിയാകുന്ന അപേക്ഷകളിൽ  പട്ടികജാതി പട്...

Second Term Examination – December 2022 - Syllabus.

Class XI, Business Studies Chapter 1. Business, Trade and Commerce Chapter 2. Forms of Business Organisation Chapter 3. Private, Public and Global Enterprises (Dropped topic: Joint Ventures)  Chapter 4. Business Services (Dropped Topic: Warehousing and its Functions)  Chapter 5. Emerging Modes of Business (Dropped Topic: Outsourcing -Concept, Need and Scope) Chapter 6. Social Responsibilities of Business and Business Ethics Class XI, Accountancy Chapter 1. Introduction to Accounting Chapter 2. Theory Base of Accounting (Dropped Topic: IFRS) Chapter 3. Recording of Transactions - I Chapter 4. Recording of Transactions - II Chapter 5. Bank Reconciliation Statement Chapter 6. Trial Balance and Rectification of Errors Chapter 7. Depreciation, Provisions and Reserves Class XII, Business Studies Chapter 1. Nature and Significance of Management Chapter 2. Principles of Management Chapter 3. Business Environment (Dropped topic: Impact of Govt. Policy changes on business and industry) ...

കേന്ദ്ര സായുധ പോലീസ് സേനകളില്‍ 20,915 ഒഴിവുകളുടെ വര്‍ധനവ്: നവംബര്‍ 30 വരെ അപേക്ഷിക്കാം

കേന്ദ്ര സായുധ പോലീസ് സേനകളിലെ കോണ്‍സ്റ്റബിള്‍ ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. വിജ്ഞാപനം ചെയ്തിരുന്നതില്‍ നിന്നും 20,915 ഒഴിവുകളുടെ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ ആകെ 45,284 ഒഴിവുകള്‍ ഉണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 30. കേന്ദ്ര സായുധ പോലീസ് സേനകളിലെ കോണ്‍സ്റ്റബിള്‍ ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. വിജ്ഞാപനം ചെയ്തിരുന്നതില്‍ നിന്നും 20,915 ഒഴിവുകളുടെ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ ആകെ 45,284 ഒഴിവുകള്‍ ഉണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 30.