Posts

ഡിസൈനിങ് ലോകത്ത് ചുവടുറപ്പിക്കാം; ഇത് അവസരങ്ങളുടെ കാലം

Image

നാഷനൽ മെറിറ്റ് സ്കോളർഷിപ്: നവംബർ 30 വരെ അപേക്ഷിക്കാം

കേന്ദ്രസർക്കാർ 9 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്കായി നൽകുന്ന നാഷനൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിനായി അപേക്ഷിക്കാനുള്ള അവസരം നവംബർ 30 വരെ.  9-ാം ക്ലാസ് വിദ്യാർഥികൾക്കായി ഒരു ലക്ഷം പുതിയ സ്കോളർഷിപ്പുകൾ നൽകും. 10 മുതൽ 12 വരെ ക്ലാസ് വിദ്യാർഥികൾക്കു നിലവിലുള്ള സ്കോളർഷിപ് പുതുക്കാം. നാഷനൽ സ്കോളർഷിപ് പോർട്ടൽ വഴിയാണ് അപേക്ഷിക്കേണ്ടത്.   യോഗ്യതകൾ 9 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾ 2023-24 അധ്യയന വർഷത്തിൽ യോഗ്യത നേടിയവർ കേന്ദ്രസർക്കാർ അംഗീകരിച്ച സ്കൂളുകളിൽ പഠിക്കുന്നവർ അപേക്ഷിക്കേണ്ട വിധം https://scholarships.gov.in / എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. "Apply Now" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. അപേക്ഷാ ഫോം പൂരിപ്പിക്കുക. ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക. ആവശ്യമായ രേഖകൾ അപേക്ഷാ ഫോം ഫോട്ടോ തിരിച്ചറിയൽ രേഖ വിദ്യാർത്ഥി യോഗ്യത സർട്ടിഫിക്കറ്റ് മാതാപിതാക്കളുടെ വരുമാന സർട്ടിഫിക്കറ്റ് അപേക്ഷാ സമയപരിധി: 30 നവംബർ 2023 വിവരങ്ങൾക്ക്: Website: https://scholarships.gov.in/ Notification: Click Here Call: 011-23066205 

വിവിധ തസ്തികകളിൽ പിഎസ്‌സി വിജ്ഞാപനം: അപേക്ഷ നവംബർ ഒന്നുവരെ

കേരള പബ്ലിക് സർവീസ് കമ്മീഷൻ കാറ്റഗറി നമ്പർ 291-333/ 2023ലെ ഒഴിവുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബർ 29ലെ ഗസറ്റിലും http://keralapsc.gov.in/notification വെബ്സൈറ്റ് വഴിയും വിശദവിവരങ്ങൾ ലഭ്യമാണ്. അപേക്ഷകൾ നവംബർ ഒന്നു വരെ സമർപ്പിക്കാം. തസ്തികളുടെ വിവരങ്ങൾ താഴെ. ഓറൽ മെഡിസിൻ ആൻഡ് റേഡിയോളജി, ഓറൽ പാതോളജി ആൻഡ് മൈക്രോബയോളജി, കമ്മ്യൂണിറ്റി ഡെന്റിസ്റ്ററി, ഓറൽ ആൻഡ് മാക്സിലോഫേഷ്യൽ സർജറി( കേരള മെഡിക്കൽ എജ്യൂക്കേഷൻ), മെഡിക്കൽ ഓഫീസർ (ഹോമിയോ) (തസ്തികമാറ്റം വഴി),റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ, ജൂനിയർ ലെക്ചർ-സ്‌കൾപ്ചർ (കോളേജ് വിദ്യാഭ്യാസം) നേഴ്സറി ടീച്ചർ, പാംഗർ ഇൻസ്‌ട്രക്ടർ(കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രി), ഡ്രൈവർ- കം- ഓഫീസ് അറ്റന്റൻഡ് -മീഡിയം/ഹെവി പാസ്സഞ്ചർ/ഗുഡ്സ് വെഹിക്കിൾ, സ്റ്റാഫ് നഴ്സ് ഗ്രേഡ് II (ഇൻഷുറൻസ് മെഡിക്കൽ സർവീസസ്),ഫാർമസിസ്റ്റ് ഗ്രേഡ് II ( ഹെൽത്ത് സർവീസസ്), ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്, യു. പി സ്കൂൾ ടീച്ചർ (തമിഴ്മീഡിയം) (വിദ്യാഭ്യാസം) സിവിൽ എക്സൈസ് ഓഫീസർ ട്രെയിനി (പുരുഷന്മാർ) (നേരിട്ടും തസ്തികമാറ്റം വഴിയും), വർക്ക് സൂപ്രണ്ട് (സോയിൽ സർവേ), പാർട്ട്‌ ടൈം ജൂനിയർ ലാംഗ്വേജ് ട...

രാജ്യത്തെ വ്യാജ സർവകലാശാലകളുടെ പട്ടിക യുജിസി പുറത്തിറക്കി: ഏറ്റവും അധികം ഡൽഹിയിൽ

യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷൻ (യുജിസി) ഇന്ത്യയിലെ വ്യാജ സർവകലാശാലകളുടെ പട്ടിക പുറത്തിറക്കി. ഇത്തരത്തിലുള്ള വ്യാജ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയെടുക്കാൻ സംസ്ഥാന സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പുകൾക്കും പ്രിൻസിപ്പൽ സെക്രട്ടറിമാർക്കും സംസ്ഥാനങ്ങൾക്കും യുജിസി കത്തയച്ചു. വ്യാജ ബിരുദങ്ങൾ നൽകി വിദ്യാർത്ഥികളെ കബളിപ്പിക്കാനും വഞ്ചിക്കാനും അവയുടെ പേരിനൊപ്പം “യൂണിവേഴ്സിറ്റി” എന്ന വാക്ക് ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കട്ടി യുജിസി സെക്രട്ടറി മനീഷ് ജോഷി ഈ സ്ഥാപനങ്ങളുടെ വിസിമാർക്കും കത്തയച്ചു. യുജിസി പുറത്ത് വിട്ട വ്യാജ സർവകലാശാലകളുടെ ലിസ്റ്റ് താഴെ. 🔵 ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് & ഫിസിക്കൽ ഹെൽത്ത് സയൻസസ് (AIIPHS) സ്റ്റേറ്റ് ഗവൺമെന്റ് യൂണിവേഴ്സിറ്റി കൊമേഴ്സ്യൽ യൂണിവേഴ്സിറ്റി ലിമിറ്റഡ്. യുണൈറ്റഡ് നേഷൻസ് യൂണിവേഴ്സിറ്റി വൊക്കേഷണൽ യൂണിവേഴ്സിറ്റി ADR-കേന്ദ്രീകൃത ജൂറിഡിക്കൽ യൂണിവേഴ്സിറ്റി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് എഞ്ചിനീയറിങ്.  വിശ്വകർമ ഓപ്പൺ യൂണിവേഴ്സിറ്റി അദ്ധ്യാത്മിക് വിശ്വവിദ്യാലയം (ആത്മീയ സർവകലാശാല) 🔵 ആന്ധ്രാപ്രദേശ് ക്രൈസ്റ്റ...

+1 Accountancy Previous questions and Answers - Chapter 1

2022  Imp 58.      A person to whom the business owes money is called                                              (1) (a)  Debtor (b) Creditor (c) Manager (d) Partner  Ans. (b) Creditor 57.      Decrease in the value of intangible asset is known as                                                (1) (a)  Depletion      (b) Fluctuation       (c) Appreciation     (d) Amortization Ans. (d) Amortization 56.      State the qualitative characteristics of accounting information.                            (2) Ans. 1) Reliability 2) Relevance 3) Understandability 4) Comparability 20...

DIALYSIS -SPECIAL CL FOR 15 DAYS ORDER

DIALYSIS -SPECIAL CL FOR 15 DAYS ORDER

Plus Two Business Studies - Chapter 8 Materials

Image
Customized PDF ഡൗൺലോഡ് ചെയ്യാം : പേജുകളിലെ Download PDF ക്ലിക്ക് ചെയ്താൽ അൽപ്പസമയത്തിനുള്ളിൽ PDF നിർമ്മിച്ച് തരും. PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (Heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Page Size, Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF  ലഭിക്കും. കുട്ടികളുടെ പഠന നിലവാരം അനുസരിച്ചു പ്രധാന ഭാഗങ്ങൾ മാത്രം ക്രമീകരിച്ചു PDF നല്കാൻ ഇതുമൂലം സാധിക്കും  Chapter 1 Important Topics: Objectives/Functions of Accounting Users of Accounting Information Qualitative Characteristics of Accounting Information Basic Terms In Accounting English with Malayalam notes by Simon Mash +2 Business Chapter 8 En...