അധ്യാപകരുടെ മക്കള്‍ക്കുള്ള സ്കോളര്‍ഷിപ്പ്
ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷന് (NTWF) സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ പഠിപ്പിക്കുന്ന അധ്യാപകരുടെ പൊതുവിദ്യാലയങ്ങളില്‍ പഠിച്ച് എസ് എസ് എല്‍ സി / ഹയര്‍ സെക്കണ്ടറി/ വി എച്ച് എസ് ഇ പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കം A+ കരസ്ഥമാക്കിയ അധ്യാപകരുടെ മക്കള്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്കി വരാറുണ്ട് .ഈ വര്‍ഷത്തെ അവാര്‍ഡുകള്‍ക്ക് അപേക്ഷിക്കുന്നതിനുള്ള അവസാനതീയതിയായ 30/09/2024 ന് മുമ്പായി ഓണ്ടലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ് Click Here for the Circular Click Here for Instructions to Teachers (അപേക്ഷ സമർപ്പിച്ച ശേഷം പ്രന്റൗട്ട് എടുത്ത് രക്ഷിതാവിന്റെ സ്കൂളിലെ HM/Principal-ന് അധ്യാപകൻ സമര്‍പ്പിക്കണം. പ്രന്റൗട്ട് അയച്ചു കൊടുക്കേണ്ടതില്ല. കുട്ടി പഠിച്ചിരുന്ന സ്കൂളിലും കൊടുക്കേണ്ടതില്ല.) Print Application: Click Here (മുമ്പ് അപേക്ഷിച്ചവർക്ക് ഈ ലിങ്കിലൂടെ അപേക്ഷയുടെ പ്രന്റൗട്ട് Download ചെയ്യാം..) താഴെ കൊടുത്ത Verification Link വഴി ഓണ്‍ലൈനായി മേലാധികാരി Verify ചെയ്യണം. (രക്ഷിതാവിന്റെ സ്കൂളിന്റെ മേലാധികാരിയാണ് Verify ചെയ്യേണ്ടത്) : Instructions- Click Here HM/Principal...