പോസ്റ്റുകള്‍

മേയ് 9, 2009 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

SSLC result

School : 23031 : Pompei St. Mary's H S Kattoor Kattoor P O ----------------------------------------------------------------------------------------------------- School Going 295958 (C+B+D C+C C D+C+C B ) 295959 (B+A+C B+C+C+C B C+B+) 295960 (B B D C C C D+C+D+C+) 295961 (A A D+B B C D+B D+B ) 295962 (A B D+C+B C+D+C+D+B+) 295963 (B+A+C B+C+C C B C B+) 295964 (B+A C C+C+C D+B C B ) 295965 (A+A+A A+A+A A+A A+A+) 295966 (A A+C+B+B+B+B+B+A B+) 295967 (A A C+B+A B+A A+B+A ) 295968 (B A D+C+C C+C C+C B+) 295969 (A A C B B C+C+B+C B+) 295970 (B+B+C B+D+D+D+C+D+B+) 295971 (A A B+B+B B B B+A A ) 295972 (B+B+D+C+D+C C C+D+B+) 295973 (A+A B B+C+B B+A B A ) 295974 (B+A+C B C C+B+C+B B+) 295975 (C B D+D+D+C D C C B+) 295976 (C B+D+C C C C C D+B+) 295977 (C B D+D+D D+D+D+D B ) 295978 (B B+C C C C D+C D+B+) 295979 (B A C C C+C+C+C+C+B+) 295980 (B+A+B+C+B C+C+B B A ) 295981 (C B C+D+D+C D+C D+B+) 295982 (A B+B C C+C C C+C+A ) 295983 (C+B+C C D+C C C B B+) 295984 (B+A+C C C+C+C+C+B B+) 295985 (B B+...

ഇരിങ്ങാലക്കുട വിദ്യാഭ്യാസജില്ലയില്‍ നൂറുമേനി നേടിയ സ്കൂളുകള്‍:

ആളൂര്‍ സെന്‍റ് ജോസഫ്സ്, കല്ലേറ്റുങ്കര ബിവിഎംഎച്ച്എസ്, ചാലക്കുടി കാര്‍മല്‍, ചാലക്കുടി എസ്എച്ച്, മേലൂര്‍ സെന്‍റ് ജോസഫ്സ്, കോട്ടപ്പുറം സെന്‍റ് ആന്‍സ്, തെക്കന്‍ താണിശേരി സെന്‍റ് ആന്‍റണീസ് ജിഎച്ച്എസ്,ഇരിങ്ങാലക്കുട ഡോണ്‍ബോസ്കോ, ഇരിങ്ങാലക്കുട സെന്‍റ് മേരീസ് എച്ച്എസ്എസ്, ഇരിങ്ങാലക്കുട എല്‍എഫ്, കല്‍പ്പറന്പ് ബിവിഎംഎച്ച്എസ്, കൊടകര സെന്‍റ് ഡോണ്‍ബോസ്കോ, വെള്ളിക്കുളങ്ങര പിസിജിഎച്ച്എസ്, വെള്ളിക്കുളങ്ങര വിമല എച്ച്എസ്എസ്, കൊരട്ടി എംഎഎം, കരുവന്നൂര്‍ സെന്‍റ് ജോസഫ്സ്, കാറളം എച്ച്എസ്, കുറ്റിക്കാട് സെന്‍റ് സെബാസ്റ്റ്യന്‍സ്, പുതുക്കാട് സെന്‍റ് ആന്‍റണീസ്, പുതുക്കാട് ജിവിഎച്ച്എസ്എസ്, പുത്തന്‍ചിറ ജിവിഎച്ച്എസ്എസ്, പുത്തന്‍ചിറ ടിഎച്ച്എസ്, വാളൂര്‍ എന്‍എസ്എച്ച്എസ്, പല്ലിശേരി എസ്എന്‍ഡിപി എച്ച്എസ്എസ്, വൈന്തല സെന്‍റ്മേരീസ്, മേലഡൂര്‍ ഗവ.സമിതി എച്ച്എസ്എസ്, സ്നേഹഗിരി ഹോളിചൈല്‍ഡ്, ആളൂര്‍ ശ്രീനാരായണവിലാസം, മാള കോട്ടക്കല്‍ എസ്സിജിഎച്ച്എസ്, മതിലകം ഒഎല്‍എഫ് ജിഎച്ച്എസ്, ആനന്ദപുരം സെന്‍റ് ജോസഫ്സ്, ഇരിങ്ങാലക്കുട സംഗമേശ്വര എന്‍എസ്എസ് ഇഎംഎച്ച്എസ്, അരിപ്പാലം വിദ്യാജ്യോതി.

സേ പരീക്ഷ 19 മുതല്‍

എസ്.എസ്. എല്‍.സി പരീക്ഷയില്‍ ഗ്രേഡ് കുറഞ്ഞ വിദ്യാര്‍ഥികള്‍ക്കുള്ള സേ പരീക്ഷ 19 മുതല്‍ 23 വരെ നടക്കും. അപകടത്തില്‍ പരീക്ഷ എഴുതാന്‍ സാധിക്കാതെയിരുന്ന കുട്ടികള്‍ക്കും സേ പരീക്ഷ എഴുതാന്‍ സാധിക്കും. അറക്കുളം സെന്‍റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ശില്‍പ അനിലിന് വാഹനാപകടത്തെ തുടര്‍ന്നു പരീക്ഷ എഴുതാന്‍ സാധിക്കാത്ത കാര്യം ദീപിക ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.പേര് എടുത്തു പറയാതെ മന്ത്രി പത്രത്തില്‍ വന്ന വാര്‍ത്ത ചൂണ്ടികാട്ടിയാണ് സേ പരീക്ഷ എഴുതാ ന്‍ സാധിക്കുമെന്ന് അറിയിച്ചത്.

പുനര്‍മൂല്യ നിര്‍ണയവും

തിരുവനന്തപുരം: എസ്.എസ്. എല്‍.സി പരീക്ഷയിലെ ഉത്തരക്കടലാസുകളുടെ സൂക്ഷ്മപരിശോധനയും പുനര്‍മൂല്യ നിര്‍ണയവും നടത്തുന്നതിനുള്ള അപേക്ഷകള്‍ നിശ്ചിതഫോറത്തില്‍ സ്കൂള്‍ അധികാരി മുഖേന 23-ന് മുന്പ് പരീക്ഷാകമ്മീഷണറുടെ സെക്രട്ടറിക്ക് ലഭിക്കണം. അപേക്ഷ ഉള്ളടക്കം ചെയ്തിരിക്കുന്ന കവറിന് മുകളില്‍ പുനര്‍മൂല്യനിര്‍ണയത്തിന് // സൂക്ഷ്മ പരിശോധനയ്ക്ക് വേണ്ടിയുള്ള അപേക്ഷ എന്ന് വ്യക്തമായി രേഖപ്പെടുത്തണം. പുനര്‍മൂല്യനിര്‍ണയത്തിന് പേപ്പ ര്‍ ഒന്നിന് 400 രൂപയും സൂക്ഷ്മപരി ശോധനയ്ക്ക് 50 രൂപയുമാണ് ഫീസ്. ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍നിന്നു തിരുവനന്തപുരത്ത് മാറാവുന്ന രീതിയില്‍ പരീക്ഷാകമ്മീഷണറുടെ സെക്രട്ടറിയുടെ പേരില്‍ എടുത്ത് ഡിമാന്‍റ് ഡ്രാഫ്റ്റായി വേണം ഫീസ് ഒടുക്കേണ്ടത്. അപേക്ഷയോടൊപ്പം ഡിമാന്‍റ് ഡ്രാഫ്റ്റ് ഉള്ളടക്കം ചെയ്തിരിക്കണ്ടതും അപേക്ഷയില്‍ ഡ്രാഫ്റ്റ് നന്പരും തുകയും വ്യക്തമായി രേഖപ്പെടുത്തണം. ഡ്രാഫ്റ്റിന്‍റെ പിന്നില്‍ വിദ്യാര്‍ഥികളുടെ രജിസ്റ്റര്‍ നന്പര്‍ ചേര്‍ക്കണം. ഇതിനായുള്ള ഫോറത്തിന്‍റെ മാതൃക പരീക്ഷ നോട്ടിഫിക്കേഷനൊടൊപ്പം വിദ്യാലയങ്ങളില്‍ എത്തിച്ചിട്ടുണ്ട്. പുനര്‍മൂല്യനിര്‍ണ യത്തില്‍ ഗ്രേഡുകള്‍ വ്യത്യാസം ഉണ്െടങ...

എസ്. എസ്.എല്‍.സി പരീക്ഷയില്‍ 91.92 ശതമാനം

ഇമേജ്
കഴിഞ്ഞ എസ്. എസ്.എല്‍.സി പരീക്ഷയില്‍ 91.92 ശതമാനം പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 4,46,626 പേരാണ് ഇക്കുറി പരീക്ഷയ്ക്കിരുന്നത്. ഇതില്‍ 4,10,348 പേര്‍ ഉപരി പഠനത്തിന് യോഗ്യത നേടിയിട്ടു ണ്ട്.ഏറ്റവും കൂടുതല്‍ ഉപരിപഠന യോഗ്യരെ സൃഷ്ടിച്ചത് കണ്ണൂര്‍ ജില്ലയാണ്. ഇവിടെ പരീക്ഷയ്ക്കിരുന്ന 34,525 പേരില്‍ 33,432 പേര്‍ ഉപരിപഠനത്തിന് യോഗ്യരായി. ശ തമാനം 96.83. രണ്ടാം സ്ഥാനം കോട്ടയത്തിനാണ്. ഇവിടെ പരീക്ഷയെഴുതിയ 23,765 പേരില്‍ 22,827 പേര്‍ ഉപരിപഠനത്തിന് യോഗ്യരായി. ശതമാനം 95. 93. പാലക്കാട് ജില്ലയാണ് പിന്നില്‍. ഇവിടെ പരീക്ഷയ്ക്കിരുന്ന 38,224 പേരില്‍ 32,117 പേര്‍ക്കേ യോഗ്യരാകാന്‍ കഴിഞ്ഞുള്ളു. ശതമാനം 84.02. 7073 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. കഴിഞ്ഞ വര്‍ഷം ഇത് 6480 ആയിരുന്നു. 17,527 പേര്‍ക്ക് എ ഗ്രേഡ് ലഭിച്ചിട്ടുണ്ട്. ഇതുപക്ഷേ, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുറവാണ്. 8,697 പേര്‍ക്ക് കഴിഞ്ഞവര്‍ഷം എ ഗ്രേഡ് ലഭിച്ചിരുന്നു. ഈ വര്‍ഷം, ഏറ്റവും താഴെത്ത ഗ്രേഡായ ഇ ഗ്രേഡില്‍ 222 പേര്‍ മാത്രമേയുള്ളു. ഇത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മെച്ചമാണ്. കഴിഞ്ഞ വര്‍ഷം ഇവരുടെ എണ്ണം 562 ആയിരുന്നു. 30,392 പേര്‍ക്ക് ബി...