പോസ്റ്റുകള്‍

നവംബർ 18, 2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

KITE VICTERS Plus One Accountancy Class 02 (First Bell-ഫസ്റ്റ് ബെല്‍)

ഇമേജ്
KITE VICTERS Plus One Accountancy Class 02 (First Bell-ഫസ്റ്റ് ബെല്‍)

Video Editing Zoom Live Class

ഇമേജ്
1. Nss ഗീതം Vigna Sathyan  2. സ്വാഗതം : പ്രിൻസിപ്പാൾ, psmvhss കാട്ടൂർ  3. അധ്യക്ഷൻ : ശ്രീജേഷ്. കെ District Coordinator, nss തൃശൂർ  4. ഉദ്ഘാടനം: ഉബൈദുല്ല എം, അസിസ്റ്റന്റ് ഡയറക്ടർ, vhse തൃശൂർ  5. ആമുഖ പ്രഭാഷണം : ബീന MS, Regional cordinator, തൃശ്ശൂർ  6. ആശംസകൾ :   1.ബിജോയ്‌ വർഗീസ്, PAC മെമ്പർ തൃശൂർ   2. സ്മിത എം, PAC മെമ്പർ തൃശൂർ  7. നന്ദി Faseen   വിഷയാവതരണം :  സൈമൺ ജോസ് , പ്രോഗ്രാം ഓഫീസർ,  psmvhss കാട്ടൂർ

വി.എച്ച്.എസ്.ഇ ഒന്നാം വർഷ ഇംപ്രൂവ്‌മെന്റ് പരീക്ഷ ഡിസംബർ 18 മുതൽ

 വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ ഡിസംബർ 18 മുതൽ ആരംഭിക്കും.  റഗുലർ വിഭാഗം വിദ്യാർഥികൾ ഫീടച്ച് അപേക്ഷകൾ നവംബർ 18 നകവും രണ്ടാം വർഷ അന്തിമ പരീക്ഷയിൽ യോഗ്യത നേടാത്ത പ്രൈവറ്റ് വിഭാഗം വിദ്യാർഥികൾ ഫീസടച്ച് ചെലാൻ സഹിതം അപേക്ഷ നവംബർ 19 നകവും പഠനം നടത്തിയ സ്‌കൂളുകളിൽ നൽകണം.   പരീക്ഷ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വി.എച്ച്.എസ്.ഇ പരീക്ഷാകേന്ദ്രങ്ങളിലും vhsems.kerala.gov.in ലും ലഭിക്കും.

KITE VICTERS Plus One Business studies Class 03 (First Bell-ഫസ്റ്റ് ബെല്‍)

ഇമേജ്
  KITE VICTERS Plus One Business studies Class 03 (First Bell-ഫസ്റ്റ് ബെല്‍)