പോസ്റ്റുകള്‍

ഒക്‌ടോബർ 18, 2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

HSCAP Kerala plus one 2020: Supplementary Allotment, Admission dates- പ്ലസ് വൺ: സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം 19ന്; വിശദാംശങ്ങൾ അറിയാം

ഇമേജ്
പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്‌മെന്റ് : ആദ്യ അലോട്ട്‌മെന്റ് 19ന് രാവിലെ 10 ന് Kerala HSCAP Plus One Admission Dates, Supplementary allotment-അലോട്ട്‌മെന്റ് വിവരങ്ങൾ www.hscap.kerala.gov.in എന്ന വെബ്സൈറ്റിലെ Candidate Login – SWS എന്ന വിഭാഗത്തിലെ Supplimentary Allot Results എന്ന ലിങ്കിൽ ലഭ്യമാവും. HSCAP Kerala plus one 2020: Supplementary Allotment, Admission dates- പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം ഒക്ടോബർ 19ന് രാവിലെ 10 ന് പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് വിവരങ്ങൾ  www.hscap.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാവും.  ഒക്ടോബർ  19 മുതൽ 23 വരെ വരെയാണ് പ്രവേശന നടപടികൾ. കോവിഡ് ചട്ടങ്ങൾ പാലിച്ചാണ് പ്രവേശന നടപടിക്രമങ്ങൾ പൂർത്തിയാക്കുക. ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിനായി ആകെ ഉണ്ടായിരുന്ന 44,281 ഒഴിവുകളിൽ ലഭിച്ച 1,09,320 അപേക്ഷകളിൽ 1,07,915 അപേക്ഷകൾ അലോട്ട്‌മെന്റിനായി പരിഗണിച്ചതായി പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. അപേക്ഷിച്ചതിനുശേഷം മറ്റ് ക്വാട്ടകളിൽ പ്രവേശനം നേടിയ 469 അപേക്ഷകളും ഓപ്ഷനില്ലാത്തതും മറ്റ് കാരണങ്ങളാൽ അർഹതയില്ലാത്തതുമായ 936...