പോസ്റ്റുകള്‍

മേയ് 19, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

യുപി യിൽ തലവേദനയായി 1621 അധ്യാപകരുടെ കൂട്ടമരണം; തെളിവടക്കം പരാതിപ്പെട്ട് സംഘടന

യുപിയിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കേന്ദ്രങ്ങളായ ജില്ലകളിലെ തോൽവിയെക്കാൾ യോഗി ആദിത്യനാഥ് സർക്കാരിനെ ഇപ്പോൾ വിഷമിപ്പിക്കുന്നത് ചില കണക്കുകളാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പു ഡ്യൂട്ടി ചെയ്ത 1621 അധ്യാപകരും അനധ്യാപകരും കോവിഡ് ബാധിച്ചു മരിച്ചുവെന്ന് യുപിയിലെ പ്രമുഖ അധ്യാപക സംഘടന വെളിപ്പെടുത്തിയത് ചെറുക്കാനുള്ള കഠിന ശ്രമത്തിലാണ് സർക്കാർ. ഉത്തർ പ്രദേശീയ പ്രാഥമിക് ശിക്ഷക് സംഘ് വെറുതേ ആരോപണമുന്നയിക്കുകയല്ല ചെയ്തത്. മരിച്ച 1621 പേരുടെയും പേരും വിലാസവും മൊബൈൽ നമ്പറും മരണകാരണവും ചേർത്ത് വിശദമായ കണക്കാണ് സർക്കാരിനു നൽകിയത്. 1332 അധ്യാപകർ, 209 ശിക്ഷാ മിത്രങ്ങൾ (സഹ അധ്യാപകർ), 25 അനുദേശകർ (ഇൻസ്ട്രക്ടർമാർ), 5 ബ്ലോക്ക് വിദ്യാഭ്യാസ ഓഫിസർമാർ, 15 ക്ലർക്കുമാർ, 35 അനധ്യാപക ജീവനക്കാർ എന്നിവരുടെ വിശദ വിവരങ്ങളാണ് സംഘടനയുടെ പ്രസിഡന്റ് ദിനേശ് ചന്ദ്രശർമ സർക്കാരിനു നൽകിയത്. ഏപ്രിൽ ആദ്യവാരം മുതൽ മേയ് 16 വരെ മരിച്ചവരാണ് ഇവർ. ഒരു കോടി രൂപ മരിച്ചവരുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ്യം. കോവിഡ് പ്രതിരോധത്തിൽ രാജ്യത്തിനു മാതൃകയാണ് യുപിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വരെ പ്രശംസിച്ചിരു...

KITE VICTERS Plus One Accountancy Class 50 (First Bell-ഫസ്റ്റ് ബെല്‍)

ഇമേജ്
KITE VICTERS Plus One Accountancy Class 50 (First Bell-ഫസ്റ്റ് ബെല്‍)

I Year NSQF - MANAGEMENT VHSE eVIDYALAYAM Class 16

ഇമേജ്
I Year NSQF THEORY VOL 13 - MANAGEMENT

Plus One Business Studies Notes Chapter 8 Sources of Business Finance

ഇമേജ്
Chapter 8: Sources of Business Finance (അധ്യായം 8: ബിസിനസ് ധനകാര്യത്തിന്റെ ഉറവിടങ്ങൾ) Chapter 8 – Important Topics: (അധ്യായം 8 – പ്രധാന പാഠഭാഗങ്ങൾ) Meaning, Nature and Significance of Business Finance (ബിസിനസ് ഫിനാൻസിന്റെ അർത്ഥം, സ്വഭാവം, പ്രാധാന്യം) Classification of Sources of Funds (Period, Ownership, Generation Basis) (ഫണ്ടുകളുടെ ഉറവിടങ്ങളുടെ വർഗ്ഗീകരണം – കാലയളവ്, ഉടമസ്ഥാവകാശം, ഉൽപാദനം എന്നിവയുടെ അടിസ്ഥാനത്തിൽ) Fixed Capital and Working Capital Requirements (സ്ഥിര മൂലധനവും പ്രവർത്തന മൂലധന ആവശ്യകതകളും) Detailed Sources: Retained Earnings, Trade Credit, Factoring, Lease Financing, Public Deposits, Commercial Paper, Issue of Shares (Equity & Preference), Debentures, Loans from Commercial Banks & Financial Institutions, International Finance (GDR, ADR, FDI) (വിശദമായ ഉറവിടങ്ങൾ: നിലനിർത്തിയ വരുമാനം, വ്യാപാര ക്രെഡിറ്റ്, ഫാക്ടറിംഗ്, പാട്ട ധനസഹായം, പൊതു നിക്ഷേപം, വാണിജ്യ പേപ്പർ, ഷെയറുകളുടെ ഇഷ്യു, ഡിബഞ്ചറുകൾ, വാണിജ്യ ബാങ്കുകളിൽ നിന്നും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുമുള്ള...