മെഡിസെപ്പ് ഐ ഡി കാർഡ് ഡൗൺലോഡ് ചെയ്യാന്‍ തയ്യാറായി
2024-2025 വർഷത്തെ മെഡിസെപ്പ് ഐ ഡി കാർഡ് ഡൗൺലോഡ് ചെയ്യാന്‍ തയ്യാറായി പോളിസി നമ്പർ ചില മാറ്റങ്ങൾ ഉണ്ട്.UHID നമ്പർ മാറിയിട്ടുണ്ട് എല്ലാവരും മെഡിസെപ്പ് കാർഡ് പുതിയത് ഡൗൺലോഡ് ചെയ്യുക പ്രൊഫൈൽ പരിശോധിക്കുക,,, Dependents എല്ലാവരുടെയും പേര് വന്നിട്ടുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തുക.. https://medisepkerala.com