പോസ്റ്റുകള്‍

ഏപ്രിൽ 8, 2011 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ടി.ടി.സി കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

ഗവണ്‍മെന്റ്/എയിഡഡ്/സ്വാശ്രയ ടി.ടി.ഐ കളില്‍ 2011-2013 വര്‍ഷം ടി.ടി.സി കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ മെയ് ഏഴിനകം ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് ലഭിക്കണം.