പോസ്റ്റുകള്‍

ജൂലൈ 11, 2009 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

SUMMARY OF ENCYCLICAL "CARITAS IN VERITATE"

VATICAN CITY, 7 JUL 2009 ( VIS ) - Given below is a summary of Benedict XVI's new Encyclical "Caritas in veritate" (Charity in Truth) on integral human development in charity and truth. The Encyclical published today - which comprehends an introduction, six chapters and a conclusion - is dated 29 June 2009, Solemnity of Sts. Peter and Paul, Apostles. A summary of the Encyclical released by the Holy See Press Office explains that in his introduction the Pope recalls how "charity is at the heart of the Church's social doctrine". Yet, given the risk of its being "misinterpreted and detached from ethical living", he warns how "a Christianity of charity without truth would be more or less interchangeable with a pool of good sentiments, helpful for social cohesion, but of little relevance". The Holy Father makes it clear that development has need of truth. In this context he dwells on two "criteria that govern moral action": justice a...

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; യുവജനസമ്മേളനം നാളെ

പാവറട്ടി സെന്‍റ് ജോസഫ് തീര്‍ത്ഥകേന്ദ്രത്തില്‍ നാളെ നടത്തുന്ന യുവജനസമ്മേളനത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. യുവജനം വിശ്വാസതീക്ഷ്ണതയോടെ രാഷ്ട്രസേവനത്തിന് എന്ന മുദ്രാവാക്യവുമായി നടക്കുന്ന സമ്മേളനത്തിന് അതിരൂപത കെസിഐhFം-കാത്തലിക് യൂണിയനാണ് നേതൃത്വം വഹിക്കുന്നത്. വികാരി ജനറാള്‍ മോണ്‍. റാഫേല്‍ വടക്കന്‍ ചെയര്‍മാനും തീര്‍ത്ഥകേന്ദ്രം റെക്ടര്‍ ഫാ. ജോസ് പുന്നോലിപ്പറന്പില്‍ വര്‍ക്കിംഗ് ചെയര്‍മാനും അരുണ്‍ ആന്‍റണി ജനറല്‍ കണ്‍വീനറുമായുള്ള സ്വാഗതസംഘമാണ് പരിപാടികള്‍ക്ക് നേതൃത്വം വഹിക്കുന്നത്. ദീപശിഖാപ്രയാണം, സെമിനാര്‍, ചര്‍ച്ചകള്‍, സാംസ്കാരിക സദസ്, പൊതുസമ്മേളനം, യുവജനറാലി, വിമോചനസേനാനികളെ ആദരിക്കല്‍ എന്നിവയാണ് സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പരിപാടികള്‍. സമ്മേളനത്തിനു മുന്നോടിയായി ഇന്നു വൈകീട്ട് നാലിന് അത്താണി ഔവര്‍ ലേഡി ഓഫ് ഡോളേഴ്സ് ചര്‍ച്ച് സെമിത്തേരിയിലെ വിമോചനസമര രക്തസാക്ഷി മീന്പുഴക്കല്‍ കുര്യന്‍റെ കല്ലറയില്‍ നിന്നും ദീപശിഖാപ്രയാണം ആരംഭിക്കും. ജാഥാക്യാപ്റ്റന്‍ രഞ്ജിത്ത് പോളിന് വടക്കാഞ്ചേരി ഫൊറോന വികാരി ഫാ. സൈമണ്‍ തേര്‍മഠം ദീപശിഖ കൈമാറും. ...