പോസ്റ്റുകള്‍

നവംബർ 5, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

അസ്ഥി -മജ്ജ മാറ്റിവെക്കുന്നതിന് SPECIAL CASUAL LEAVE

 Order

ബധിര- മൂക വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളുകളിലെ വിദ്യാർത്ഥി ആനുകൂല്യം രണ്ടിരട്ടി വർധിപ്പിച്ചു

ബധിര-മൂക വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളുകളിലെ വിദ്യാർത്ഥി ആനുകൂല്യം വർധിപ്പിച്ചതായി മന്ത്രി വി.ശിവൻകുട്ടി. വിദ്യാർത്ഥികൾക്കുള്ള ഡയറ്റ് ചാർജ് ആണ് വർധിപ്പിച്ചത്. ഒരു വിദ്യാർത്ഥിക്ക് 150 രൂപയായാണ് വർധിപ്പിച്ചത്. 2013 മുതൽ കുട്ടി ഒന്നിന് 50 രൂപ ആയിരുന്നു ഡയറ്റ് ചാർജ്. ഇതാണ് 2 ഇരട്ടയായി വർധിപ്പിച്ചത്. ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന കുട്ടികൾക്ക് ആഴ്ചയിലൊരിക്കൽ 100ഗ്രാം കപ്പലണ്ടി മിഠായി: പദ്ധതി ഈ വർഷം മുതൽ തിരുവനന്തപുരം:ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന കുട്ടികൾക്ക് ആഴ്ചയിൽ ഒരിക്കൽ 100 ഗ്രാം കപ്പലണ്ടി മിഠായി നൽകുമെന്ന് മന്ത്രി വി. ശിവൻകുട്ടി. പദ്ധതി ഈ അധ്യയന വർഷം മുതൽ നടപ്പിലാക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നുണ്ടെന്നും മന്ത്രി തിരുവനന്തപുരത്ത് അറിയിച്ചു. ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന മുഴുവൻ സ്കൂളുകളിലേയും ഭക്ഷണ സാമ്പിളുകൾ എൻ.എ.ബി.എൽ അക്രഡിറ്റേഷനുള്ള ലബോറട്ടറികളിൽ മൈക്രോ ബയോളജിക്കൽ/കെമിക്കൽ പരിശോധനകൾക്ക് വിധേയമാക്കുന്നതിനും കേരള വാട്ടർ അതോറിറ്റിയുടെ ലാബോറട്ടറികളിൽ കുടിവെള്ളം പരിശോധിക്കുന്നതിനുമാവശ്യമായ നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ട്. സ്കൂൾ പരിശോധനകളിൽ വാട്ടർ ടാങ്ക...