Download the GNUKhata 4.25 customised offline installer
GNUKHATA INSTALLATION മായി ബന്ധപ്പെട്ട് ഒട്ടനേകം സംശയങ്ങൾ ഇപ്പോഴുമുണ്ട്. ആയത് പരിഹരിക്കുന്നതിന് താഴെയുള്ള ലിങ്കിൽ നിന്നും GNUKhata 4.25, Installation tutorial, GNUKhata Uninstaller എന്നിവ ഡൗണ്‍ലോഡ് ചെയ്യാം. GNUKhata പോർട്ടലിൽ നിന്നും ഡൌൺലോഡ് ചെയ്താൽ installation വിജയിക്കണമെന്നില്ല. https://kite.kerala.gov.in/KITE/downloads/GNUKhata_4.25-9_2024.zip ഇത് zipped folder ആണ്. ഈ folder desktop ലേക്ക് Copy ചെയ്യുക ഈ Zipped folder ൽ Right click ചെയ്ത് extract ചെയ്യുക. extract ചെയ്ത് കിട്ടുന്ന folder ൽ installer ഉണ്ട്. അതിൽ double click ചെയ്ത് Agreement എന്നിടത്ത് ക്ലിക്ക് ചെയ്ത് Terminal ൽ system Password കൊടുത്ത് ഇൻസ്റ്റാൾ ചെയ്യാം. ചില കംമ്പ്യൂട്ടറുകളിൽ GNUKhata ഇൻസ്റ്റാൾ ചെയ്തതിനു ശേഷം MySql ഇൻസ്റ്റാൾ ചെയ്താൽ GNUKhata ഓപ്പൺ ആകുന്നില്ല (xamp) എന്ന പ്രശ്നം പരിഹരിക്കുന്നതിനായി shell programme തയ്യാറാക്കിയിട്ടുണ്ട്. Steps: 1. "open GNUKhata ( Xamp).sh " എന്ന file desktop ലേക്ക് copy ചെയ്യുക. 2. file ൽ Right click ചെയ്ത് Properties ലെ Permission...