wellness- NSS mini Camp
ഫെബ്രുവരി 13 2pm ആമുഖം ബാലകൃഷ്ണൻ ടി പ്രിൻസിപ്പാൾ PSM VHSS ഉദ്ഘാടനം പച്ചക്കറി തൈ നടീൽ (വീടുകളിൽ) 2.15 മഞ്ഞുരുക്കൽ : സൈമൺ ജോസ് 2.40 ഹാൻഡ് വാഷ് നിർമ്മാണം 3.00 വൃക്ഷത്തൈ നടൽ (പ്ലാവ് , വാഴ ) ഉപവി പ്രവർത്തനങ്ങൾക്ക് ധനസമാഹരണാർത്ഥം വെൽത്ത് ഫ്രം വേസ്റ്റ് കളക്ഷൻ 6.30 pm കോവിഡ് കാലത്തെ ജീവിതശൈലിയും ആരോഗ്യവും : ജോബി വടക്കൂട്ട് (ഹെൽത്ത് ഇൻസ്പെക്ടർ പാവറട്ടി കുടുംബാരോഗ്യ കേന്ദ്രം) 7 pm വയോജനങ്ങൾ/വീട്ടുകാരോടൊപ്പം കലാപരിപാടികൾ ഫീഡ്ബാക്ക് അവതരണം വളണ്ടിയേഴ്സ് ഫെബ്രുവരി 14 (sugar free Sunday) 7.am പ്രഭാത വ്യായാമമുറകൾ (രണ്ടാം വർഷ വളണ്ടിയർ ) 10 am.പൊതുഇടങ്ങളിൽ കൊറോണ പ്രതിരോധ സന്ദേശ പോസ്റ്റർ പതിക്കൽ 1pm ഹെൽത്തി ഡിന്നർ വിത്ത് ഫാമിലി 2pm - 2.30pm ഓറിയന്റഷൻ : പ്രിയ മുഹമ്മദ് അലി (PAC Member) 2.30 pm പേപ്പർ പേന / ഫ്ലവർ നിർമ്മാണം: ശുഭ ലക്ഷ്മി ടീച്ചർ 3pm വീട്ടുപരിസരത്ത് ജീവജാലങ്ങൾക്ക് കുടിവെള്ള സജ്ജീകരണം ഉപവി പ്രവർത്തനങ്ങൾക്ക് ധനസമാഹരണാർത്ഥം വെൽത്ത് ഫ്രം വേസ്റ്റ് കളക്ഷൻ 6.30pm വായോജനങ്ങളോടൊപ്പം കലാപരിപ...