പോസ്റ്റുകള്‍

മാർച്ച് 15, 2025 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

അധ്യാപകർക്കെതിരെ നടപടികൾക്ക് മുമ്പ് പ്രാഥമിക അന്വേഷണം അനിവാര്യമെന്ന് ഹൈക്കോടതി

ഇമേജ്
കുട്ടികളുടെ നല്ലഭാവിക്കായി ചെറിയ ശിക്ഷ നൽകിയാൽ കേസെടുക്കുമെന്ന ഭയത്തോടെയല്ല അധ്യാപകർ ജോലി ചെയ്യേണ്ടത്’- അധ്യാപകർക്കെതിരെ നടപടികൾക്ക് മുമ്പ് പ്രാഥമിക അന്വേഷണം അനിവാര്യമെന്ന് ഹൈക്കോടതി Click here to download the High Court ruling on the procedure to be followed regarding complaints filed by Students & Parents against Teachers.