പോസ്റ്റുകള്‍

നവംബർ 8, 2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

UNIT 1 ECONOMIC ENVIRONMENT FOR BUSINESS

ഇമേജ്
Main Topics Covered: Meaning of Economic Environment Economic System (Capitalism, Socialism, Mixed Economy) Economic Policy (Monetary Policy, Fiscal Policy) Importance of Economic Environment National Income - Basic Concepts Methods of Measuring National Income Problems in Measuring National Income Business Cycles (Stages) Business Cycles and Managers Meaning of Economic Environment The economic environment means all the economic factors that affect business in a country. It includes the economic system, economic policies, and current economic conditions. Simply put, it's the economic setting where businesses operate. Example 1: When the government changes tax rates, it affects how much profit a company makes. This is part of the economic environment. Example 2: If a country has high inflation, prices rise. Businesses must then decide whether to increase their own prices. This decision is influenced by the economic...

Plus Two Business Studies Chapter Wise Questions and Answers Chapter 4 Planning

ഇമേജ്
Kerala Plus Two Business Studies Chapter Wise Questions and Answers Chapter 4 Planning Question 1. Which one of the following is a step of planning? ഇനിപ്പറയുന്നവയിൽ ഏതാണ് ആസൂത്രണത്തിന്റെ ഒരു ഘട്ടം? (a) Analysis of organisation structure (എ) ഓർഗനൈസേഷൻ ഘടനയുടെ വിശകലനം (b) Analysis of environment (ബി) പരിസ്ഥിതിയുടെ വിശകലനം (c) Analysis of employee behaviour (സി) ജീവനക്കാരുടെ പെരുമാറ്റ വിശകലനം (d) Analysis of employee morale| (ഡി) ജീവനക്കാരുടെ മനോവീര്യം വിശകലനം (a) Analysis of organisation structure ഓർഗനൈസേഷൻ ഘടനയുടെ വിശകലനം Question 2. The basic role of strategy is to provide തന്ത്രത്തിന്റെ അടിസ്ഥാന പങ്ക് നൽകുക എന്നതാണ് (a) setting procedures. നടപടിക്രമങ്ങൾ ക്രമീകരിക്കുക. (b) direction for action പ്രവർത്തനത്തിനുള്ള ദിശ (c) direction for motivation. പ്രചോദനത്തിനുള്ള ദിശ. (d) direction for control നിയന്ത്രണത്തിനുള്ള ദിശ   Answer: (b) direction for action,  പ്രവർത്തനത്തിനുള്ള ദിശ Question 3. Budget is an instrument of………… ബഡ്ജറ്റ് എന്നത് എന്തിന്റെ ഉപകരണമാ...

ശമ്പളമില്ലാത്ത അവധി 5വർഷവും; ജോലിയില്ലാ തസ്തികകൾ പുനർവിന്യസിക്കുന്നു

കോവിഡ്‌വ്യാപനത്തോടെ സാമ്പത്തികപ്രതിസന്ധി കൂടുതൽ രൂക്ഷമായതിനാൽ കേരളസർക്കാർ ചെലവുചുരുക്കുന്നു. വിദഗ്ധസമിതികൾ നൽകിയ ശുപാർശകൾ അംഗീകരിച്ച് ധനവകുപ്പ് ഉത്തരവിറക്കി. പദ്ധതിച്ചെലവ് ചുരുക്കുന്നതുമുതൽ ഓഫീസുകളിലെ പാഴ്‌വസ്തുക്കൾ ലേലംചെയ്യുന്നതുവരെയുള്ള നടപടികളുണ്ടാവും. തീരുമാനങ്ങൾ ഉടൻ നടപ്പാക്കണമെന്നും നിർദേശമുണ്ട്. ശമ്പളമില്ലാതെ അവധിയെടുക്കാനുള്ള കാലാവധി 20 വർഷത്തിൽനിന്ന് അഞ്ചായി വെട്ടിക്കുറച്ചു. അഞ്ചുവർഷത്തിനുശേഷവും ജോലിക്ക് ഹാജരാകാതിരുന്നാൽ രാജിവെച്ചതായി കണക്കാക്കും. നിലവിൽ അവധി നീട്ടിക്കിട്ടിയവർക്ക് ഇത് ബാധകമല്ല. എയ്ഡഡ് സ്കൂൾ-കോളേജ് നിയമനങ്ങൾക്ക് കർശനനിയന്ത്രണം ഏർപ്പെടുത്തും. ചെലവുചുരുക്കൽ നിർദേശങ്ങളുടെ ഭാഗമാണിത്. മാനേജ്‌മെ...

+1 സ്കോൾ–കേരള ഹയർ സെക്കൻഡറി കോഴ്സുകൾ

ഇമേജ്
ഉപരിപഠനത്തിന് അർഹതയോടെ എസ്എസ്എൽസി/ തുല്യ യോഗ്യത നേടിയെങ്കിലും 11–ാം ക്ലാസ് പ്രവേശനം വഴി റഗുലർ ഹയർ സെക്കൻഡറി പഠനത്തിന് അവസരം കിട്ടാതെപോയവർക്ക് ഏതു പ്രായത്തിലും ഓൺലൈനായി റജിസ്റ്റർ ചെയ്ത്, പ്ലസ് ടു നേടാൻ സൗകര്യം നൽകുന്ന  സർക്കാർ പദ്ധതിയാണ് സ്കോൾ–കേരള. സയൻസ്,‌ കൊമേഴ്സ്, ഹ്യുമാനിറ്റീസ് വിഭാഗങ്ങളിലെ തിരഞ്ഞെടുത്ത കോംബിനേഷനുകളെടുത്തു പഠിച്ച് സാധാരണ ഹയർ സെക്കൻഡറി പരീക്ഷയെഴുതി, അതിന്റെ സർട്ടിഫിക്കറ്റിനു തുല്യമായ യോഗ്യത നേടാം.  സ്‌കോൾ-കേരള മുഖേന 2020-22 ബാച്ചിലേക്കുള്ള ഹയർ സെക്കൻഡറി കോഴ്‌സുകളുടെ ഒന്നാം വർഷ പ്രവേശനത്തിന് പിഴയില്ലാതെ 23 വരെയും 60 രൂപ പിഴയോടെ 30 വരെയും ഫീസടച്ച് രജിസ്റ്റർ ചെയ്യാം  വിശദ  വിവരങ്ങൾക്ക് : SCOLE-KERALA:  State Council For Open and Lifelong Education-Kerala, Vidyabhavan, Poojappura, Thiruvananthapuram- 695 012;  Phone: 0471 2342271 e-mail: scolekerala@gmail.com Web: www.scolekerala.org