പോസ്റ്റുകള്‍

ജൂലൈ 22, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

Digital library

ഇമേജ്
  Digital library at My School

നേവിയിൽ പത്താം ക്ലാസുകാർക്ക് സെയിലറാകാം; ജൂലായ് 23 വരെ അപേക്ഷിക്കാം

ഇന്ത്യൻ നേവി സെയിലർ മെട്രിക് റിക്രൂട്ട്മെൻറിലേക്ക് അപേക്ഷ ക്ഷണിച്ചു.  350 ഒഴിവാണുള്ളത്. അവിവാഹിതരായ പുരുഷന്മാർക്കാണ് അവസരം.  ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 23 ഒഴിവുകളുടെ വിശദ വിവരങ്ങൾ  ഷെഫ് , സ്റ്റുവാർഡ് , ഹൈജീനിസ്റ്റ് എന്നീ ജോലിയിലേക്ക് നിയമനം. എഴുത്തുപരീക്ഷയിലുടെയും ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റിലൂടെയുമാണ് തിരഞ്ഞെടുപ്പ്. യോഗ്യത :  മെട്രിക്കുലേഷൻ പാസ്സായിരിക്കണം. പ്രായം :  2001 ഏപ്രിൽ 01 – നും 2004 സെപ്റ്റംബർ 30 – നും ഇടയിൽ ജനിച്ചവരായിരിക്കണം. തിരഞ്ഞെടുപ്പ് : എഴുത്തുപരീക്ഷയിലുടെയും ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റിലൂടെയുമാണ് തിരഞ്ഞെടുപ്പ്. പരീക്ഷയിൽ സയൻസ് , മാത്തമാറ്റിക്സ് , ജനറൽ നോളജ് വിഷയത്തിൽ നിന്നുള്ള ചോദ്യങ്ങളുണ്ടാകും. 30 മിനിറ്റായിരിക്കും പരീക്ഷ. പത്താംക്ലാസ് തലത്തിൽ നിന്നുള്ള ചോദ്യങ്ങളായിരിക്കും ഉണ്ടാകുക. ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റിൽ 7 മിനിറ്റിൽ 1.6 കിലോ മീറ്റർ , 20 സ്ക്വാട്ട് , 10 പുഷ് അപ് എന്നിവയായിരിക്കും ഉണ്ടാകുക. കൂടാതെ ശാരീരിക യോഗ്യത പരിശോധന , മെഡിക്കൽ ചെക്കപ്പ് പരിശോധന എന്നിവയും ഉണ്ടാകും. അപേക്ഷാ ഫീസ്  അപേക്ഷയ്ക്ക് 6...