പോസ്റ്റുകള്‍

ഫെബ്രുവരി 10, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

Plus Two Business Studies Notes Chapter 10 Financial Markets

ഇമേജ്
Kerala Plus Two Business Studies Notes Chapter 10 Financial Markets Concept Of Financial Market (ധനകാര്യ വിപണി എന്ന ആശയം) A business is part of an economic system. An economic system consist of two sectors households and business firms. Households save funds, and business firms invest the funds. Financial markets act as Intermediary which makes possible the transfer of funds from the savers to the lenders of funds and borrowers. ധനകാര്യ വിപണി എന്നത് ധനകാര്യ സ്ഥാപനത്തിന്റെ വ്യവസ്ഥയുടെ ഭാഗമാണ്, ധനകാര്യ സംവിധാനത്തിൽ രണ്ടു മേഖലകളാണുള്ളത്. ഗാർഹിക മേഖലയും ബിസിനസ്സ് മേഖലയും ഗാർഹിക മേഖല പണം സമ്പാദിക്കുന്നു. ബിസിനസ് സ്ഥാപനങ്ങൾ ആ സമ്പാദ്യങ്ങളെ നിക്ഷേപമാക്കിമാറ്റുന്നു. സമ്പാദ്യം ഉള്ള ഗാർഹിക മേഖലയിൽ നിന്നും പണം നിക്ഷേപിക്കുന്ന ബിസിനസ്സ് സ്ഥാപനങ്ങളിലേക്ക് ഫണ്ട് കൈമാറ്റം ചെയ്യുന്നതിനായുള്ള ഒരു ഇടനിലക്കാരന്റെ റോളാണ് ധനകാര്യ വിപണി നിർവഹിക്കുന്നത്. Functions Of Financial Market (ഫിനാൻഷ്യൽ മാർക്കറ്റിന്റെ ധർമ്മങ്ങൾ) 1. Mo...