പോസ്റ്റുകള്‍

മേയ് 16, 2025 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

B.Sc.Nursing and Paramedical Admission-2025 by LBS Kerala

ഇമേജ്
 2025-26 അദ്ധ്യയന വർഷത്തെ സർക്കാർ,സർക്കാർ നിയന്ത്രിത കോളേജുകളിലേക്കും മറ്റു സ്വാശ്രയ കോളേജുകളിലേക്കുമുള്ള B.Sc. നഴ്സിംഗ് മറ്റ് അലൈഡ് ഹെൽത്ത് സയൻസസ് (പാരാമെഡിക്കൽ) ഡിഗ്രി കോഴ്‌സുകളിലേക്ക് ഓൺലൈൻ ആയി അപേക്ഷ മെയ് 14 മുതൽ ജൂൺ 7 വരെ സമർപ്പിക്കാവുന്നതാണ്. Apply  online Name of Degree Course: 1. Bachelor of Science in Nursing [B.Sc. Nursing] 2. Bachelor of Science- Medical Laboratory Technology [B.Sc. (M.L.T)] 3. Bachelor of Science -Perfusion Technology [B.Sc. Perfusion Technology] 4. Bachelor of Science- Optometry[B.Sc. Optometry] 5. Bachelor of Physiotherapy [B.P.T] 6. Bachelor in Audiology and Speech Language Pathology [B.A.S.L.P] 7. Bachelor of Cardio Vascular Technology[B.C.V.T.] 8. Bachelor of Dialysis Technology[B.Sc. D.T] 9. Bachelor of Occupational Therapy [BOT] 10. Bachelor of Medical Imaging Technology 11. Bachelor of Radio Therapy Technology 12. Bachelor of Neuro Technology 13. Bachelor of Nuclear Medicine 14. Bachelor of Science -Medical Biochemi...

വൊക്കേഷണൽ ഹയർ സെക്കൻഡറി അഡ്മിഷന്‍, പഠനവിഷയങ്ങള്‍; വിശദമായി അറിയാം

പ രമ്പരാഗത വിഷയങ്ങൾക്കൊപ്പം ഒരു തൊഴിലധിഷ്ഠിതവിഷയവും പഠിക്കാൻ അവസരമൊരുക്കുന്ന വൊക്കേഷണൽ ഹയർ സെക്കൻഡറി കോഴ്സുകളിലേക്ക് ഇന്നുമുതൽ അപേക്ഷിക്കാം. പ്ലസ് ടു പഠനം പൂർത്തിയാക്കുന്ന മുറയ്ക്ക് ഒരു സ്കിൽ സർട്ടിഫിക്കറ്റ് നേടാനും സ്വന്തമായി ഒരു തൊഴിൽമേഖല കണ്ടെത്താനും വിദ്യാർഥിയെ സഹായിക്കുന്ന രീതിയിലുള്ള വൊക്കേഷണൽ/സ്കിൽ വിഷയങ്ങൾ, സ്വയം സംരംഭകത്വം എന്നിവ കോഴ്സിലൂടെ ലക്ഷ്യമിടുന്നു. ദേശീയ നൈപുണിവികസന ചട്ടക്കൂട് (നാഷണൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രെയിംവർക്ക് - എൻഎസ്‌ക്യുഎഫ്) പദ്ധതി പ്രകാരമുള്ള ജോബ് റോളുകളാണ് തൊഴിലധിഷ്ഠിത/സ്കിൽ വിഷയമായി പഠിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി നൽകുന്ന ‘ഓൺ ദ ജോബ് ട്രെയിനിങ്’...