പോസ്റ്റുകള്‍

സെപ്റ്റംബർ 20, 2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കുറഞ്ഞ ഫീസിൽ പാരാമെഡിക്കൽ കോഴ്സുകൾ പഠിക്കാം റായ്പൂർ എയിംസിൽ

ഇമേജ്
     ഛത്തിസ്ഗർ റായ്പൂറിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്   (എയിംസ്), പാരാമെഡിക്കൽ ഡിഗ്രി, അഡ്വാൻസ്ഡ് ഡിപ്ലോമ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ബിരുദ പ്രോഗ്രാമുകൾക്ക്, പ്ലസ് ടു ആണ് യോഗ്യത. ഓപ്പറേഷൻ തിയറ്റർ ടെക്നോളജി മെഡിക്കൽ ടെക്നോളജി ഇൻ റേഡിയോഗ്രഫി മെഡിക്കൽ ലബോറട്ടറി ടെക്നോളജി എന്നീ ബി.എസ്.സി.പ്രോഗ്രാമുകൾക്ക്, കോഴ്സിനനുസരിച്ച് ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ്  എന്നിവയിലെ നിശ്ചിത വിഷയങ്ങൾ പ്ലസ് ടു തലത്തിൽ പഠിച്ചിരിക്കണം. ബാച്ചലർ ഓഫ് ഓഡിയോളജി & സ്പീച്ച് ലാംഗ്വേജ് പതോളജി പ്രോഗ്രാo പ്രവേശനത്തിന് ഫിസിക്സ്, കെമിസ്ട്രി എന്നിവയും ബയോളജി, മാത്തമാറ്റിക്സ്, കംപ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്, ഇലക്ട്രോണിക്സ്, സൈക്കോളജി എന്നിവയിലൊന്നും പഠിച്ചിരിക്കണം.  31.8.2020 ന് യോഗ്യതാ പരീക്ഷ പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം. ഈ തിയ്യതിയിൽ 17 വയസ്സുണ്ടായിരിക്കണം. റേഡിയോതെറാപ്പി ടെക്നോളജി അഡ്വാൻസ്ഡ് ഡിപ്ലോമ പ്രോഗ്രാമിലേക്ക് ഫിസിക്സ്, കെമിസ്ട്രി, ബയോളജി/മാത്തമാറ്റിക്സ് പഠിച്ച്, ബി.എസ്.സി ബിരുദമെടുത്തവർക്ക് അപേക...

Cyber Security & Ethical Hacking, Artificial Intelligence at C-apt, Thiruvananthapuram

ഇമേജ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സി​​​ആ​​​പ്റ്റി​​​ന്‍റെ സി​​​ആ​​​പ്റ്റ് മ​​​ൾ​​​ട്ടി​​​മീ​​​ഡി​​​യ അ​​​ക്കാ​​​ദ​​​മി. മൈ​​​ക്രോ​​​സോ​​​ഫ്റ്റ്, ഇ​​​സി കൗ​​​ൺ​​​സി​​​ൽ എ​​​ന്നി​​​വ​​​രു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ചു തു​​​ട​​​ങ്ങു​​​ന്ന സൈ​​​ബ​​​ർ സെ​​​ക്യൂ​​​രി​​​റ്റി ആൻഡ് എ​​​ത്തി​​​ക്ക​​​ൽ ഹാ​​​ക്കിം​​​ഗ്, ആ​​​ർ​​​ട്ടി​​​ഫി​​​ഷ്യ​​​ൽ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് എ​​​ന്നി​​​വ​​​യു​​​ടെ ഓ​​​ൺ​​​ലൈ​​​ൻ ക്ലാ​​​സു​​​ക​​​ളി​​​ൽ അ​​​ഡ്മി​​​ഷ​​​ൻ ആ​​​രം​​​ഭി​​​ച്ചു.   വി​​​ദ്യാ​​​ഭ്യാ​​​സ യോ​​​ഗ്യ​​​ത: പ്ല​​​സ് ടു. ​​​   എ​​​ൻ​​​ജി​​​നി​​​യ​​​റി​​​ഗ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് മു​​​ൻ​​​ഗ​​​ണ​​​ന.   താ​​​ത്പ​​​ര്യ​​​മു​​​ള​​​ള കു​​​ട്ടി​​​ക​​​ൾ www.captmultimedia.com എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ പേ​​​ര് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​ണം.   ഫീ​​​സ് 18000 രൂ​​​പ​​​യും ജി​​​എ​​​സ്ടി​​​യും.