പോസ്റ്റുകള്‍
ഒക്‌ടോബർ 6, 2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു
Snehapoorvam Scholarship Scheme to Orphan Students
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
രചയിതാവ്:
SIMON PAVARATTY
-
കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന നടപ്പാക്കുന്ന സ്‌നേഹപൂർവം പദ്ധതിയിൽ അപേക്ഷിക്കാം. അച്ഛനോ അമ്മയോ അല്ലെങ്കിൽ ഇരുവരും മരണമടഞ്ഞതും നിർദ്ധനരായവരുമായ കുടുംബങ്ങളിലെ സർക്കാർ/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദം/പ്രൊഫഷണൽ ബിരുദം വിദ്യാർത്ഥികൾക്കുള്ള പ്രതിമാസ ധനസഹായ പദ്ധതിയാണ് സ്‌നേഹപൂർവ്വം. അപേക്ഷകൾ വിദ്യാർത്ഥി പഠിക്കുന്ന സ്ഥാപനമേധാവി ഓൺലൈനായി അപ്‌ലോഡ് ചെയ്യണം. സ്ഥാപന മേധാവികൾ മുഖേനയല്ലാതെ അയയ്ക്കുന്ന അപേക്ഷകൾ ആനുകൂല്യത്തിന് പരിഗണിക്കില്ല. അപേക്ഷ സമർപ്പിക്കേണ്ട അവസാന ദിവസം ഒക്ടോബര്‍ 31,2020. മാതാപിതാക്കള്‍ ഇരുവരും അഥവാ ഇവരില്‍ ഒരാള്‍ മരിച്ചു പോവുകയും ജീവിച്ചിരിക്കുന്നയാള്‍ക്ക് സാമ്പത്തിക പരാധീനതയാല്‍ കുട്ടികളെ സംരക്ഷിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ ഇത്തരം കുട്ടികളെ സ്വഭവനങ്ങളില്‍/ ബന്ധു ഭവനങ്ങളില്‍ താമസിപ്പിച്ച് വിദ്യാഭ്യാസം നല്‍കി സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക്കൊണ്ടു വരുന്നതിനുള്ള പ്രതിമാസ ധനസഹായ പദ്ധതിയാണിത്. BPL കുടുംബങ്ങളിലെ അല്ലെങ്കിൽ നഗരപ്രദേശങ്ങളില്‍ 22,000/- രൂപയും ഗ്രാമപ്രദേശങ്ങളില്‍ 20,000/-രൂപയുംവരെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങളിലെ സര്‍...
VHSE Admission: സ്കൂൾ മാറ്റത്തിനും കോഴ്സ് മാറ്റത്തിനും 7 വരെ അപേക്ഷിക്കാം
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
രചയിതാവ്:
SIMON PAVARATTY
-
ഏതെങ്കിലും വി.എച്ച്.എസ്.ഇ സ്‌കൂളില്‍ സ്ഥിരപ്രവേശനം നേടിയ വിദ്യാര്‍ത്ഥി കള്‍ക്കാണ് ദ്രാന്‍സ്ഫര്‍ അപേക്ഷിക്കാനുള്ള അവസരം ട്രാന്‍സ്ഫര്‍ ആപ്ലിക്കേഷന്‍ സമര്‍പ്പിക്കുമ്പോള്‍ ഒരു സ്‌കൂളില്‍ നിന്നും മറ്റൊരു സ്‌കൂളിലെ ഏതെങ്കിലും കോഴ്‌സിലേക്കോ , അതേ സ്‌കൂളിലെ തന്നെ മറ്റൊരു കോഴ്‌സ് മാറ്റത്തിനോ അപേക്ഷിക്കാവുന്നതാണ്. ഭിന്നശേഷി വിഭാഗത്തില്‍ ഒന്നാം ഓപ്ഷനില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥിക ളുടെ ട്രാന്‍സ്ഫര്‍ ആപ്ലിക്കേഷന്‍ പരിഗണിക്കുന്നതല്ല. എന്നാല്‍ താഴ്ന്ന ഓപ്ഷ നില്‍ പ്രവേശനം നേടിയ ഐ.ഇ ഡി കാറ്റഗറി വ്ദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ഉയര്‍ന്ന ഓപ്ഷനിലേക്ക് ദ്രാന്‍സ്ഫറിന് അപേക്ഷിക്കാവുന്നതാണ്. ഇക്കാര്യം പ്രിന്‍സിപ്പല്‍മാര്‍ ശ്രദ്ധിക്കേണ്ടതാണ്. ട്രാന്‍സ്ഫറിനുള്ള അപേക്ഷ വി.എച്ച്.എസ്.ഇ ഏകജാലക പ്രവേശന വെബ്സൈ www.vhscap.kerala.gov.in സൈറ്റില്‍ നിന്നും അപേക്ഷാ ഫോറം ഡൌണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് രക്ഷകര്‍ത്താവും കുട്ടിയും ഒപ്പ് വച്ച് സ്ഥിര പ്രവേ ശനം നേടിയ സ്‌കൂളിലെ പ്രിന്‍സിപ്പലിന് സമര്‍പ്പിക്കാവുന്നതാണ്. വിദ്യാര്‍ത്ഥി സ്ഥിരപ്രവേശനം നേടിയ സ്‌കൂളിലെ പ്രിന്‍സിപ്പലിന് ആണ് ട്...