പോസ്റ്റുകള്‍

നവംബർ 27, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

PSC - 32 തസ്തികകളിൽകൂടി വിജ്ഞാപനം വരുന്നു

ബിവറേജസ് കോർപ്പറേഷനിൽ എൽ.ഡി.ക്ലാർക്ക്, കെ.എസ്.ഇ. ബിയിൽ സബ് എൻജിനീയർ (ഇലക്ട്രിക്കൽ), ഹാൻറക്സിൽ ഡ്രൈവർ തുടങ്ങി 32 തസ്തിക കളിലെ പുതിയ വിജ്ഞാപനത്തിന് പി.എസ്.സി അനുമതിയായി  വിജ്ഞാപനം  നവംബർ 30-ന്റെ ഗസറ്റിൽ പ്രസിദ്ധീകരിക്കും 2022 ജനുവരി അഞ്ചാണ് അപേക്ഷിക്കാനുള്ള അവസാന ദിവസം.  ജനറൽ- സംസ്ഥാനതലം   ആരോഗ്യവകുപ്പിൽ ഡെപ്യൂ ട്ടി ഡിസ്ട്രിക്ട് എജുക്കേഷൻ മീ ഡിയ ഓഫീസർ ടൗൺ ആൻഡ് കൺടി പ്ലാനിങ് വകുപ്പിൽ അസി സ്റ്റൻറ് ടൗൺ പ്ലാനർ ജലസേചന വകുപ്പിൽ അസിസ്റ്റൻറ് എൻജി നീയർ (മെക്കാനിക്കൽ) ഹോമി യോപ്പതി വകുപ്പിൽ മെഡിക്കൽ ഓഫീസർ (ഹോമിയോ) തസ്തികമാറ്റം മുഖേന ടൗൺ ആൻ ഡ് കൺടി പ്ലാനിങ് വകുപ്പിൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ്-1 ടൗൺ പ്ലാനിങ് സർവേയർ ഗ്രേഡ്-1,  വ്യാവസായിക പരിശീലന വകു പ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ടെകീഷ്യൻ പവർ ഇലക്ട്രോണിക്സ് സിസ്റ്റം),  കേരള ലാൻഡ് ഡെവലപ്മെൻറ് കോർപ്പറേഷൻ ലിമിറ്റഡിൽ  അസിസ്റ്റൻറ് പ്രോജക്ട് എൻജിനീയർ , സർവകലാശാലകളിൽ പമ്പ് ഓപ്പറേറ്റർ.  സ്പെഷ്യൽ റിക്രൂട്ട്മെൻറ്   സംസ്ഥാനതലം  മെഡിക്കൽ വിദ്യാഭ്യാസ വകു പ്പിൽ അസിസ്റ്റൻറ് പ്രൊഫസർ (അനാട്ടമി, പാത്തോളജി -പട്ടിക വർഗം) ലാൻഡ്...