പോസ്റ്റുകള്‍

ജൂലൈ 11, 2011 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

സന്തോഷകരമായ കുടുംബ ജീവിതത്തിനു , ചില മാര് ഗരേഖകള് ‍...

  1. ഭാര്യയെ   ' എടി ', ' നീ ' എന്നൊക്കെ വിളിക്കുന്നതിനു പകരം     ' കുട്ടാ , കുട്ടാ ' എന്ന് മാത്രമേ വിളിക്കാവൂ . സംതൃപ്ത   ദാമ്പത്യത്തിനു ശ്രീമാന് കാലച്ചന്ദ്ര മേനോന് എഴുതിയ   '   ഏപ്രില് പതിനെട്ട് ' എന്ന മനശാസ്ത്ര നോവലില് ഇത് പരാമര്   ശിക്കുന്നുണ്ട് .       2. രാവിലെ എഴുന്നേറ്റു പല്ലുപോലും തേയ്ക്കാതെ ഇഡലിയും ചമ്മന്തിയും അടിച്ചു കേറ്റുമ്പോള് ‍ ' കുട്ടാ എന്നെ വിളിക്കാതിരുന്നതെന്താ , ചട്ടിനിയ്ക്ക് തേങ്ങ ഞാന് തിരുമ്മി   തരുമായിരുന്നല്ലോ ' എന്ന് പറയുക . നിങ്ങള് യഥാര്   ത്ഥത്തില് തേങ്ങ തിരുമ്മേണ്ട യാതൊരു ആവശ്യവുമില്ല . പൊട്ടിയായ ഭാര്യ ഈ കമെന്റു കൊണ്ട് തന്നെ ത്രിപ്തയായിക്കൊള്ളും .       3. പത്രം വായിക്കുമ്പോള് ‍, മുഴുവനും പേജും ഇറുക്കിപ്പിടിചോണ്ടിരിക്കാതെ ആ മെട്രോ മനോരമയുടെ പേജെങ്കിലും   ഭാര്യയ്ക്ക് കൊടുക്കുക . രണ്ടു മിനിട്ട് കൊണ്ട് വായന കഴിഞ്ഞു തിരിച്ചു കിട്ടും . ഇല്ലെങ്കില് ‍, ' ഈ വീട്ടില് ‍   എനിക...