91 തസ്തികകളിൽ നിയമനത്തിന് പി.എസ്.സി പുതിയ വിജ്ഞാപനമിറക്കി. അർഹരായ ഉദ്യോഗാർഥികൾക്ക് www.keralapsc.gov.inൽ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തി അപേക്ഷ ഓൺലൈനായി ജൂൺ രണ്ടിനകം സമർപ്പിക്കാം. പ്രധാന തസ്തികകൾ കാറ്റഗറി നമ്പർ 127/2021 സംസ്ഥാനതല ജനറൽ റിക്രൂട്ട്മെൻറ് വിഭാഗത്തിൽ മലിനീകരണ നിയന്ത്രണ ബോർഡിൽ അസി. എൻജിനീയർ (ഒഴിവുകൾ-83) കാറ്റഗറി 128/2021 സംസ്ഥാന ഭവന നിർമാണ ബോർഡിൽ അസി. എൻജിനീയർ സിവിൽ കാറ്റഗറി 134/2021 കെ.ടി. ഡി.സി ലിമിറ്റഡിൽ എ.ഇ സിവിൽ കാറ്റഗറി 126/2021 ഹാർബർ എൻജിനീയറിങ്ങിൽ എ.ഇ സിവിൽ കാറ്റഗറി 135/2021 തദ്ദേശ സ്വയംഭരണ വകുപ്പിൽ ഓവർസീയർ/ഡ്രാഫ്റ്റ്മാൻ ഗ്രേഡ്-3 കാറ്റഗറി 112-121/ 2021 ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസി. പ്രഫസർ (വിവിധ വിഷയങ്ങളിൽ 21 ഒഴിവുകൾ) കാറ്റഗറി 122/ 2021 ആരോഗ്യവകുപ്പിൽ നഴ്സിങ് ട്യൂട്ടർ കാറ്റഗറി 123/ 2021 ചരക്ക് സേവന നികുതി വകുപ്പിൽ സ്റ്റേറ്റിൽ ടാക്സ് ഓഫിസർ കാറ്റഗറി 125/2021 പിന്നാക്ക വിഭാഗ വികസന കോർപറേഷനിൽ സിസ്റ്റം അഡ്മിനിട്രേറ്റർ കാറ്റഗറി 137/2021 എക്സിക്യൂട്ടിവ് ...