പോസ്റ്റുകള്‍

ജനുവരി 11, 2026 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മദർ തെരേസ സ്കോളർഷിപ്പ് 2026 – നഴ്‌സിങ് & പാരാമെഡിക്കൽ ഡിപ്ലോമ വിദ്യാർഥികൾക്ക് ₹15,000

മദർ തെരേസ സ്കോളർഷിപ്പ് 2026 – നഴ്‌സിങ് & പാരാമെഡിക്കൽ ഡിപ്ലോമ വിദ്യാർത്ഥികൾക്ക് ₹15,000 കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങളിലെ (മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി) നഴ്‌സിങ് & പാരാമെഡിക്കൽ ഡിപ്ലോമ കോഴ്‌സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് നൽകുന്ന പ്രധാന ധനസഹായ പദ്ധതിയാണ് മദർ തെരേസ സ്കോളർഷിപ്പ് 2026 . 📌 സ്കോളർഷിപ്പ് തുക യോഗ്യത നേടിയ വിദ്യാർത്ഥികൾക്ക് ₹15,000 സ്കോളർഷിപ്പ്. സ്കോളർഷിപ്പുകളുടെ 50% പെൺകുട്ടികൾക്കായി സംവരണം ചെയ്തിരിക്കുന്നു. 🎓 യോഗ്യതാ മാനദണ്ഡങ്ങൾ അഭ്യർഥി കേരളത്തിലെ സ്ഥിരതാമസക്കാരനായിരിക്കണം. ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ടവരായിരിക്കണം. നഴ്‌സിങ് ഡിപ്ലോമ / പാരാമെഡിക്കൽ ഡിപ്ലോമ കോഴ്‌സുകളിൽ പഠിക്കുന്നവരാകണം. യോഗ്യതാ പരീക്ഷയിൽ കുറഞ്ഞത് 45% മാർക്ക് നേടിയിരിക്കണം. മെറിറ്റ് സീറ്റിൽ പ്രവേശനം നേടിയിരിക്കണം. വിദ്യാർത്ഥിയുടെ സ്വന്തം പേരിൽ ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം. ഒരു കോഴ്‌സിന് ഒരിക്കൽ മാത്രം സ്കോളർഷിപ്പ് അനുവദിക്കും. 💰 കുടുംബവരുമാന പരിധി BPL (Below Poverty Line) വിഭാഗക്കാർക്ക് മുൻഗണ...

2026–27 മുതൽ Allied Health Science / Paramedical കോഴ്‌സുകൾക്ക് പുതിയ രൂപം!

📢 2026–27 മുതൽ Allied Health Science / Paramedical കോഴ്‌സുകൾക്ക് പുതിയ രൂപം! ഇപ്പോഴത്തെ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സ്‌പെഷ്യൽ ശ്രദ്ധയ്ക്ക്👇 2026–27 അക്കാദമിക് വർഷം മുതൽ ഇന്ത്യയിലെ പാരാമെഡിക്കൽ (പാരാമെഡിക്കൽ) കോഴ്സുകൾ “Allied Health Science & Healthcare Professions” എന്ന പുതിയ ഫോർമാറ്റിൽ നടപ്പാകുന്നു. എല്ലാ സർവകലാശാലകൾക്കും ഒരേ പേര്, സിലബസ്, പ്രവേശന മാനദണ്ഡം എന്നിവ ബാധകമാണ്. 1. 🎓 കോഴ്‌സുകളുടെ പ്രധാന മാറ്റങ്ങൾ Physiotherapy (ബിപിടി) – 4.5 വർഷം → 5 വർഷം (4 വർഷ പഠനം + 1 വർഷ ഇന്റേൺഷിപ്പ് + NEET ആവശ്യമാണ്). Occupational Therapy – 5 വർഷം (NEET ആവശ്യമാണ്). Medical Laboratory Science (B.MLS) – ഇംഗ്ലീഷിൽ പുതിയ പേര്, 4 വർഷ ബിരുദം. Optometry (B.Optom) – 5 വർഷം; പ്ലസ് ടുവിന് Maths ഉള്ളവർക്ക് അവസരം. Radiology & Imaging Technology & Radiotherapy (B.RTT) – 4 വർഷം കോഴ്സുകൾ. Anesthesia & Operation Theatre Technology (B.AOTT) – 4 വർഷം. Health Information Management (B.Sc HIM) – 4 വർഷം; സയൻസ് അല്ലാത്ത Stream വിദ്യാർത്ഥികൾക്കും അവസരം. Medic...