Posts

CRC@20- The Right to Education

Image
 The Article 28 of the Convention on the Rights of the Child (CRC) states that every child has the right to a primary education, which should be free.   The Convention places a high value on education and states that young people should be encouraged to reach the highest level of education of which they are capable. Wealthy countries should help poorer countries achieve this right." (Article 28 of CRC) Over the last sixty years, India has made significant progress towards ensuring that quality education is available for all the children in the country. On 4 August 2009, the Indian parliament passed a bill entitled ‘Right of Children to Free and Compulsory Education’. The bill then received Presidential assent and was notified as law on 26 August 2009 as ‘The Children's Right to Free and Compulsory Education Act.’ The act specifies free and compulsory education to children aged between 6 to 14 years. The act also outlines the minimum norms in government schools and proh...

സ്കൂളുകളില്‍ വിതരണം ചെയ്യാനുള്ള പയറില്‍ മാരക രാസവസ്തു

Image
സ്കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണത്തിനായി സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ വിതരണം ചെയ്യുന്ന ചെറുപയറില്‍ ടെട്രാസൈന്‍ എന്ന മാരക രാസവസ്തുവിന്‍റെ സാന്നിധ്യം കണ്െടത്തി. വിജിലന്‍സ് ശേഖരിച്ച സാന്പിളുകള്‍ തിരുവനന്തപുരത്തെ അനലിസ്റ്റ് ലാബില്‍ പരിശോധിച്ചപ്പോഴാണു രാസവസ്തുവിന്‍റെ സാന്നിധ്യം കണ്െടത്തിയത്. വിജിലന്‍സ് റിപ്പോര്‍ട്ട് ഹൈക്കോ ടതിയില്‍ സമര്‍പ്പിച്ചു. മായംചേര്‍ക്കല്‍ നിരോധന നിയമം ലംഘിച്ച സപ്ലൈകോ ഉദ്യോഗസ്ഥരെ വിചാരണചെയ്യണമെന്നു വിജിലന്‍സ് ശിപാര്‍ശചെയ്തു. സംസ്ഥാന വ്യാപകമായി സപ്ലൈകോ ഡിപ്പോകളില്‍ റെയ്ഡു നടത്തണമെന്നും വിജിലന്‍സ് നിര്‍ദേശിച്ചിട്ടുണ്ട്. വിജിലന്‍സ് എസ്പി സി.ഭുവനചന്ദ്രന്‍ നടത്തിയ അന്വേഷണത്തിലാണു ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍റെ ഡിപ്പോകളില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തിയാണു സാന്പിളുകള്‍ ശേഖരിച്ചത്. കുട്ടികളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന ടെട്രാസൈന്‍ എന്ന മാരക രാസവസ്തു ചെറുപയറില്‍ ചേര്‍ത്തതു മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്നു വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. സ്കൂള്‍ കുട്ടികളുടെ ഉച്...

free fonts that can be used in logos

Image
In this post ,I want to show you some free fonts that can be used in logos designing or making website's banners .They are all nice ,simple and clean :D good start for making a logo or banner in web 2.0 style . Check them out Guardian Bitsumishi He’s Dead Jim  (look like text in Die Hard movie's poster ^^ ) Hagane Fireye Ash font Breakaway AutoBahn font Carbon Block Dorado Headline Corporate HQ Good Times ChokToff Kimberly Pirulen font SF Old Republic Final Frontier Flip Flop font Fortune City Harabara Mamma Gamma Mentone MicroMieps Moltors Oceania Olijo Ptarmigan SF speedwaystar Shadow Tag Venus Rising Virtue Whoop-Ass Zag Red Circle Jumbo

make money from websites

Image
While surfing some websites ,I found this infographic in  Fastcompany website  . It's very helpful for me to know what I can do to make money from  websites. Thanks Fast Company's Doogie Horner for making this infographic. You can click on this image for larger size

No Arms No Legs No Worries

Image
This man is a great inspiration... having arms and legs doesnt make you the happiest perosn in the world..you can have everything and still not be happy... I have learned alot by reading his book.... he has said great stuff that has stunned me... One of my favourtie quotes from his book "Life without Limits" is " If you wish for change, nothing will change, But if you make the dicision to take action, everything will change." and also" attitude is altitude" click to read more see the video

Nick voich

Image

വിദ്യാഭ്യാസ അവകാശനിയമം; ആശയക്കുഴപ്പവും ആശങ്കകളും ഏറെ

Image
അടുത്ത അധ്യയനവര്‍ഷം മുതല്‍ കേന്ദ്രവിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കുന്പോള്‍ സംസ്ഥാനത്തു വിദ്യാഭ്യാസമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെയിടയില്‍ ആശയക്കുഴപ്പവും ആശങ്കകളും ഏറുന്നു. വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കുന്നതിനെക്കുറിച്ചു പഠനം നടത്താന്‍ നിയോഗിച്ച ലിഡാ ജേക്കബ് കമ്മീഷന്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കപ്പെട്ടതോടെ അധ്യാപക സംഘടനകളുള്‍പ്പെട വിദ്യാഭ്യാസരംഗത്തു പ്രവര്‍ത്തിക്കുന്ന വിവിധതലങ്ങളിലുള്ളവര്‍ ആശങ്ക പ്രകടിപ്പിച്ചു തുടങ്ങി. സ്കൂളുകളുടെ പ്രവര്‍ത്തന മേല്‍നോട്ടത്തിനുള്ള മാനേജ്മെന്‍റ് കമ്മിറ്റികളുടെ ഇടപെടല്‍ ദൈനംദിന പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുമോയെന്ന ഉത്ക്ണ്ഠ എയ്ഡഡ് മാനേജ്മെന്‍റുകള്‍ ഉയര്‍ത്തുന്നുണ്ട്. അക്കാദമിക് താത്പര്യങ്ങളേക്കാള്‍ രാഷ്ട്രീയമായും വിഭാഗീയമായും വിദ്യാലയങ്ങളുടെ പ്രവര്‍ത്തനത്തില്‍ ഈ കമ്മിറ്റികള്‍ ഇടപെടുമോ എന്നതാണ് ഭയം. സര്‍ക്കാര്‍ സ്കൂളുകളില്‍ ഇത്തരം കമ്മിറ്റികളുടെ അധ്യക്ഷന്‍മാരെ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കണമെന്നാണു നിര്‍ദേശം. രാഷ്ട്രീയമായി ചേരിതിരിഞ്ഞു വോട്ടെടുപ്പുണ്ടാകില്ലെന്ന് ഉറപ്പുപറയാന്‍ സര്‍ക്കാരിനാകുന്നില്ല. അധ്യാപക, രക്ഷാകര്‍തൃ സമിതി...