Posts

EXPO 2013

Image
Expo at GVHSS Cherpu Thrissur on 30, 31 Oct. 2013 All R Welcome

sports 2013

Image

രണ്ടാം ടെര്‍മിനല്‍ പരീക്ഷകള്‍ ഡിസംബര്‍ ആദ്യവാരത്തോടെ

Image
അസോ സി യേ ഷെ ന്‍റെ  ഒന്നാം ടെര്‍മിനല്‍  പരീ ക്ഷ ക ളുമായി   സഹ ക രിച്ച എല്ലാ വര്‍ക്കും  നന്ദി   അറിയിക്കുന്നു  നമ്മു ടെ  രണ്ടാം  ടെര്‍മിനല്‍    പ രീ ക്ഷ കള്‍ ഡിസംബ ര്‍   ആദ്യ വാ രത്തോടെ    നടത്തുമെന്നാണ് കരുതുന്നത്  രണ്ടാം  ടെര്‍മിനല്‍  പരീക്ഷകളുടെ   ചോദ്യപേ പ്പ റുകളും   അസോസി യേഷന്‍  വിതരണം ചെയ്യാന്‍  തീരുമാനിച്ചിരികുകയാണ് . ചോദ്യപേപ്പറുകള്‍  ആവശ്യമുള്ളവര്‍  ഇതോടൊപ്പം   അയക്കുന്ന  Question Paper Requirement (QPR) പൂരിപ്പിച്ചു നവംബര്‍  8   ˛ ന്  മുമ്പായി   കൊറിയര്‍/   രജിസ്റ്റെര്‍ ഡ്     അയക്കേണ്ടതാണ്  ചോദ്യപേപ്പര്‍ ഒന്നിന്  3  രൂപയാണ്   വില . 10% കമ്മീഷന്‍  കഴിച്  ബാക്കി വരുന്ന  തുക   ഡി . ഡി .  എടുത്ത്   QPR  നോടൊം   അയയ് ക്കേണ്ട താണ് . D.D. in favour of Non-Voactional Lecturers Association payable at SBT (Main Branch), Kottarakara (...

ടീച്ചര്‍മാര്‍ക്കു സ്കൂളില്‍ ചുരിദാറും അനുവദിച്ചേ പറ്റൂ

ടീച്ചര്‍മാര്‍ക്കു സ്കൂളില്‍ ചുരിദാറും അനുവദിച്ചേ പറ്റൂ :  ഉത്തരവ്  (മുന്‍പുണ്ടായിരുന്ന ഉത്തരവിന്‍റെ കോപ്പി  ഇവിടെ  )

ബിസിനസ് രംഗത്തെ കരുത്തരില്‍ നാല് ഇന്ത്യക്കാരികളും

Image
ന്യൂയോര്‍ക്ക്: ബിസിനസ് രംഗത്തെ കരുത്തരായ അമ്പത് വനിതകളില്‍ നാല് ഇന്ത്യക്കാര്‍. നാലാംസ്ഥാനം നേടിയ ഐ.സി.ഐ.സി.ഐ. ബാങ്കിന്റെ സി.ഇ.ഒ. ചന്ദ കൊച്ചാര്‍ ആണ് പട്ടികയില്‍ മുമ്പിലുള്ള ഇന്ത്യന്‍വനിത.  ബ്രസീലിലെ വന്‍കിട ഊര്‍ജകമ്പനിയായ പെട്രോബാസിന്റെ സി.ഇ.ഒ. മരിയ ഫോസ്റ്റര്‍ ആണ് ഒന്നാമത്. ഫോര്‍ച്യൂണ്‍ മാസികയാണ് തിരഞ്ഞെടുപ്പ് നടത്തിയത്. നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (എന്‍.എസ്.ഇ.) അധ്യക്ഷ ചിത്രരാമകൃഷ്ണനാണ് പട്ടികയില്‍ പതിനേഴാമത്. ആക്‌സിസ് ബാങ്ക് മേധാവി ശിഖാ ശര്‍മ 32-സ്ഥാനം നേടിയപ്പോള്‍ എച്ച്.എസ്.ബി.സി. ബാങ്കിന്റെ ഇന്ത്യയുടെ ചുമതലയുള്ള നൈന ലാല്‍ കിഡ്വാനി 42-ാമതെത്തി.  അതേസമയം ഇന്ത്യന്‍ വംശജയും പെപ്‌സികോ മേധാവിയുമായ ഇന്ദ്രനൂയി ബിസിനസ് രംഗത്തെ കരുത്തുറ്റ അമേരിക്കന്‍വനിതകളുടെ പട്ടികയില്‍ രണ്ടാംസ്ഥാനം നേടി.

senna's 2nd formative assessment August 2013

Image

He won the game

Image
He won the game filling the bottle