Posts

ബെംഗളൂരു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെൻറൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസിൽ (നിംഹാൻസ്) വിവിധ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം

Image
പ്രോഗ്രാമുകളും യോഗ്യതയും: ബി.എസ്‌സി. നഴ്സിങ്:  പ്ലസ്ടു/തുല്യ പരീക്ഷ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നിവ പഠിച്ച് 45 ശതമാനം മാർക്കോടെ ജയിച്ചിരിക്കണം. ബി.എസ്‌സി. റേഡിയോഗ്രഫി:  ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ്, ഇംഗ്ലീഷ് എന്നിവ പഠിച്ച് 45 ശതമാനം മാർക്കോടെ പ്ലസ്ടു/തുല്യ പരീക്ഷ ജയിച്ചിരിക്കണം.  ഡയഗണോസ്റ്റിക് റേഡിയോഗ്രഫി ഒരു വൊക്കേഷണൽ വിഷയമായി പഠിച്ച് തൊഴിലധിഷ്ഠിത ഡിപ്ലോമ ജയിച്ചവർക്കും അപേക്ഷിക്കാം.  ബി.എസ്‌സി. അനസ്തേഷ്യാ ടെക്നോളജി: സയൻസ് ഗ്രൂപ്പ് പഠിച്ച് 45 ശതമാനം മാർക്കോടെ പ്ലസ്ടു ജയിച്ചിരിക്കണം. ബി.എസ്‌സി. ക്ലിനിക്കൽ ന്യൂറോഫിസിയോളജി ടെക്നോളജി:  ഫിസിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി, ബയോളജി പഠിച്ച് മൊത്തത്തിൽ 45 ശതമാനം മാർക്കോടെ പ്ലസ്ടു ജയിച്ചിരിക്കണം. എല്ലാ കോഴ്സുകൾക്കും പ്രായം 1.7.2021-ന് 17-25. സംവരണ വിഭാഗങ്ങൾക്ക് ഇളവുണ്ട്.  കോഴ്സിനുശേഷം മാസം 12,000 രൂപ സ്റ്റൈപ്പെൻ‍‍ഡോടെ ഒരുവർഷത്തെ ഇന്റേൺഷിപ്പ് ഉണ്ടാകും.  ജൂലായ് 18-നാണ് പ്രവേശനപരീക്ഷ. മാസ്റ്റേഴ്സ് പ്രോഗ്രാമുകൾ:  എം.എസ്‌സി. : ബയോസ്റ്റാറ്റിസ്റ്റിക്സ്, സൈക്യാട്രിക് നഴ്സിങ്, യോഗ തെ...

HIGHER SECONDARY EXAM MARCH 2021 Question Papers & Answer Keys

Subject Question Paper Answer Key Sanskrit +2 Question Paper Answer Key Hindi +2 Question Paper Answer Key Malayalam +2 Question Paper Answer Key Arabic +2 Question Paper Answer Key English +2 Question Paper Answer Key Communicative English +2 Question Paper Answer Key Physics +2 Question Paper Answer Key Chemistry +2 Question Paper Answer Key Botany +2 Question Paper Answer Key Zoology +2 Question Paper Answer Key Matdematics Science +2 Question Paper Answer Key Matds  Commerce +2 Question Paper Answer Key Computer Science +2 Question Paper Answer Key Accountancy CA +2 Question Paper Answer Key Business Studies +2 Question Paper Answer Key AFS +2 Question Paper Answer Key Politics +2 Question Paper Answer Key Economics +2 Question Paper Answer Key Computer Application-Commerce +2 Question Paper Answer Key Computer Application-Humanities +...

ANTHA 48 HOURS!

 (1) നിയമസഭ തിരഞ്ഞെടുപ്പ് ഭംഗിയായി നടന്നു, നല്ല പോളിംഗ് ശതമാനവും ഉണ്ട്. എല്ലാവര്‍ക്കും സന്തോഷിക്കാവുന്ന കാര്യംതന്നെ. അതിനിടെ, അധികമാരും ശ്രദ്ധിക്കാത്ത ഒരു മേഖലയെക്കുറിച്ച് കുറച്ച് കാര്യങ്ങള്‍ എഴുതുകയാണ്‌. It is the least glamorous part of this epic event: The Poll process and duties! പരമ്പരാഗതമായി എല്ലാവരും പറയുന്ന കാര്യങ്ങളാണ്, എല്ലാവര്‍ക്കും അറിയാവുന്ന കാര്യങ്ങളുമാണ്. നമ്മുടെ തിരഞ്ഞെടുപ്പ് പ്രക്രിയ ഇപ്പോഴും കാളവണ്ടി യുഗത്തില്‍ തളംകെട്ടി നില്‍ക്കുകയാണ്. It is sad but true. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് എന്തോ 'പണി' കിട്ടുന്ന കാര്യമാണ് എന്നല്ലാതെ പുറത്തുള്ള മിക്കവര്‍ക്കും ഇലക്ഷന്‍ ഡ്യൂട്ടിയുടെ സങ്കീര്‍ണ്ണതകളും പ്രശ്‌നങ്ങളെക്കുറിച്ചും കാര്യമായ ധാരണയില്ല എന്നതാണ് വസ്തുത. ഇനി, ഒരാശ്വാസത്തിന് സര്‍ക്കാര്‍ ഉദ്യാഗസ്ഥരെല്ലാം പണിയെടുക്കാതെ ശമ്പളംവാങ്ങി സുഖിച്ച് ജീവിക്കുന്നവരാണ് എന്നു തന്നെ കരുതിയേക്കുക... just for a horror! അപ്പോഴും, പത്ത് ദിവസം നിരാഹാരം കിടന്നവന്‍ നിരാഹാരം തീര്‍ന്നപ്പോള്‍ പത്ത് ദിവസത്തേയും ആഹാരം ഒരുമിച്ച് തട്ടി എന്നു പറയുന്നതുപോലെ പകരം ഇങ്ങനെ ...

ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ ഏപ്രിൽ 28 മുതൽ മേയ് 15

 ഹയർ സെക്കൻഡറിപ്രാക്ടിക്കൽ പരീക്ഷകൾ ഏപ്രിൽ 28 മുതൽ മേയ് 15 വരെയായിരിക്കും രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷയുടെ മൂല്യനിർണയം മേയ് അഞ്ചു മുതൽ ജൂൺ 10 വരെ നടക്കും. S.S.L.C ഉത്തരക്കടലാസുകളുടെ മൂല്യനിർണയം മേയ് 14 മുതൽ 29 വരെ സംസ്ഥാനത്തെ 69 കേന്ദ്രങ്ങളിൽനടത്തും. ജൂൺ പത്തിനകം ഫലം പ്രസിദ്ധീകരിക്കാനാണ് ശ്രമം. 

KITE VICTERS Plus One Business Studies Class 47 (First Bell-ഫസ്റ്റ് ബെല്‍)

Image
KITE VICTERS Plus One Business Studies Class 47 (First Bell-ഫസ്റ്റ് ബെല്‍)

victers 2.49M subscribers KITE VICTERS Plus One Accountancy Class 26 (First Bell-ഫസ്റ്റ് ബെല്‍)

Image
victers 2.49M subscribers KITE VICTERS Plus One Accountancy Class 26 (First Bell-ഫസ്റ്റ് ബെല്‍)

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ഉള്‍പ്പെടെ 60 തസ്തികകളില്‍ പി.എസ്.സി വിജ്ഞാപനം

 സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ഉള്‍പ്പെടെ 60 തസ്തികകളില്‍ കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ അപേക്ഷ ക്ഷണിച്ചു. www.keralapsc.gov.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 5. തസ്തിക, വകുപ്പ് എന്ന ക്രമത്തില്‍: ജനറല്‍ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം) * അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ എന്ററോളജിമെഡിക്കല്‍ വിദ്യാഭ്യാസം, * അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഇലക്‌ട്രോണിക്‌സ്‌കോളേജ് വിദ്യാഭ്യാസം. * സ്റ്റേറ്റ് മാസ് എജ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ആരോഗ്യം. * സയന്റിഫിക് ഓഫീസര്‍ ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍. * ഓര്‍ഗനൈസര്‍ ഫോര്‍ സ്‌പോര്‍ട്‌സ് ഇന്‍ സ്‌കൂള്‍സ്‌പൊതുവിദ്യാഭ്യാസം. * ഇന്‍സ്ട്രക്ടര്‍ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ് ആന്‍ഡ് ബിസിനസ് കറസ്‌പോണ്ടന്‍സ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്. * ആര്‍ക്കിടെക്ചറല്‍ ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ് I പൊതുമരാമത്ത് വകുപ്പ്. * ഡ്രാഫ്റ്റ്മാന്‍ ഗ്രേഡ് I/ഓവര്‍സിയര്‍ (സിവില്‍)കേരള സംസ്ഥാന ഭവനനിര്‍മാണ ബോര്‍ഡ്. * പേഴ്‌സണല്‍ മാനേജര്‍കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് കയര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡ്. * പേഴ്‌സണല്‍ മാനേ...