Posts

ഈ വരുന്ന ശനിയും ഞായറും സ്കൂളുകൾ തുറക്കും: 2 ദിവസം അണുനശീകരണം

Image
സംസ്ഥാനത്തെ സ്കൂളുകൾ മുഴുവൻ സമയം മുഴുവൻ വിദ്യാർത്ഥികളുമായി ഫെബ്രുവരി 21മുതൽ പഠനം ആരംഭിക്കുമ്പോൾ ക്ലാസ് മുറികളും സ്കൂൾ പരിസരവും അണുനശീകരണം നടത്തി സുരക്ഷിതമാക്കാൻ നിർദേശം. ഫെബ്രുവരി19, 20 തീയതികളിലാണ് സ്കൂൾ വൃത്തിയാക്കലും അണുനശീകരണവും നടക്കുക. ഫെബ്രുവരി 21 മുതൽ സ്കൂളുകൾ സാധാരണ പോലെ പ്രവർത്തിക്കും. ശുചീകരണ പ്രവർത്തനങ്ങളിലും അണുനശീകരണ പ്രവർത്തനങ്ങളിലും സമൂഹമാകെ അണിനിരക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി അഭ്യർത്ഥിച്ചു. ഫർണിച്ചറുകൾക്ക്‌ ക്ഷാമമുള്ള സ്കൂളുകളിൽ അവ എത്തിക്കാനും സ്കൂൾ ബസുകൾ സജ്ജമാക്കാനും പ്രദേശത്തുള്ളവരുടെ സഹായമുണ്ടാകണം. സ്കൂളുകൾ മുഴുവൻ സമയവും പ്രവർത്തിക്കാനാരംഭിക്കുന്നതിന്റെ മുന്നോടിയായി ഒരുക്കങ്ങൾക്ക് സഹായം തേടി മന്ത്രി വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും വിദ്യാർത്ഥി – യുവജന – തൊഴിലാളി സംഘടനകൾക്കും വിദ്യാഭ്യാസ മേഖലയിലെ സംഘടനകൾക്കും ജനപ്രതിനിധികൾക്കും കത്തയച്ചു. സ്കൂൾ പൂർണസജ്ജമായി പ്രവർത്തിക്കുന്നതിന്റെ മുന്നോടിയായി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ജില്ലാ കളക്ടർമാരുടെ യോഗം വിളിച്ചു. നാളെ ഫെബ്രുവരി 17ന് വൈകീട്ട് 4ന് ഓൺലൈൻ യോഗം നടക്കും. യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർമാർ, പൊതുവിദ്യാ...

ബാങ്കിംഗ് മേഖലയിൽ ജോലി തേടുന്നവർക്ക് അഞ്ച് ഓൺലൈൻ കോഴ്സുകളുമായി SBI

സാമ്പത്തിക സാക്ഷരത വർദ്ധിപ്പിക്കുന്നതിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അഞ്ച് ഓൺലൈൻ കോഴ്സുകൾ ആരംഭിച്ചു.  ഫെബ്രുവരി 9 മുതൽ കോഴ്സുകളിലേയ്ക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു.  നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യ (NSE) നോളജ് ഹബ് പ്ലാറ്റ്‌ഫോം വഴി വിദ്യാർത്ഥികൾക്ക് ഈ കോഴ്‌സുകളിൽ എൻറോൾ ചെയ്യാം. കോഴ്സുകൾ  ബാങ്കിംഗ് ഫണ്ടമെന്റൽസ് എംഎസ്എംഇ ലെൻഡിംഗ് ഇൻ എ നട്ട്ഷെൽ ഇലക്ട്രോണിക് പേയ്‌മെന്റ് സിസ്റ്റം ഇൻ ഇന്ത്യ  പ്രയോറിറ്റി സെക്ടർ ലെൻഡിംഗ് നോംസ്  എൻആർഐ ബിസിനസ് & കംപ്ലയൻസ്  എന്നിവയാണ് എസ്ബിഐ വാഗ്ദാനം ചെയ്യുന്ന അഞ്ച് കോഴ്സുകൾ. ഈ കോഴ്സുകൾക്കായി എസ്ബിഐ സ്ട്രാറ്റജിക് ട്രെയിനിംഗ് യൂണിറ്റ്, എൻഎസ്ഇ അക്കാദമിയുമായി സഹകരിച്ചിട്ടുണ്ട്.  കോഴ്‌സുകളുടെ ദൈർഘ്യം 3-6 ആഴ്ച വരെയാണ്.  ഈ കോഴ്‌സുകളിലൂടെ, ബാങ്കിംഗിന്റെ വിവിധ മേഖലകളിൽ വിദ്യാർത്ഥികൾക്ക് അറിവ് നേടാം.   ബാങ്കിംഗ് സേവനങ്ങളിൽ കരിയർ കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്ന പ്രൊഫഷണലുകൾക്ക് പ്രയോജനപ്പെടുന്ന തരത്തിലുമുള്ള കോഴ്സുകളാണ് ഇവ.  എസ്‌ബി‌ഐ നടത്തുന്ന ഈ കോഴ്‌സുകൾ തിയറികളുടെയും പ്രായോഗികമായ വശങ്ങളുടെയും ഒരു മികച്ച സംയോ...

Plus Two Business Studies Notes Chapter 13

Image
Kerala Plus Two Business Studies Notes Chapter 13 Entrepreneurial Development Entrepreneur (സംരംഭകൻ) “Entrepreneur is a person who organizes the business, undertakes the risk and enjoys theprofit” – Richard Cantillon_French economist. "ബിസിനസ്സ് സംഘടിപ്പിക്കുകയും റിസ്ക് ഏറ്റെടുക്കുകയും ലാഭം ആസ്വദിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയാണ് സംരംഭകൻ" - റിച്ചാർഡ് കാന്റിലോൺ_ഫ്രഞ്ച് സാമ്പത്തിക വിദഗ്ധൻ. Entrepreneurship (സംരംഭകത്വം) Entreprenuership is the process of setting up once’s own business. The person who set-up his business is called an entreprenuer. The output of the process, that is, the business unit is called enterprise. സ്വന്തമായൊരു ബിസിനസ്സ് സ്ഥാപിക്കുന്നതിനെ സംരംഭകത്വം എന്നുപറയുന്നു. ഒരു വ്യവസായ സ്ഥാപനം സ്ഥാപിക്കുന്ന വ്യക്തിയാണ് വ്യവസായ സംരംഭകൻ. പ്രവർത്തിക്കുന്നവന്റെ അഥവാ പ്രവർത്തനത്തിന്റെ ഫലമാണ് വ്യവസായ സ്ഥാപനം. The Concept Of Entrepreneurship (സംരംഭകത്വം എന്ന ആശയം) Entrepreneurship is a dynamic process. A persual of the usage of the term in economics shows that entr...

2700+ ഒഴിവുകളിലേക്ക് BSFറിക്രൂട്ട്മെന്റ്. വനിതകൾക്കും അപേക്ഷിക്കാം

ബിഎസ്‌എഫിലെ 2788 ഒഴിവുകൾ നികത്തുന്നതിന് കോൺസ്റ്റബിൾ (ട്രേഡ്‌സ്മാൻ) റിക്രൂട്ട്‌മെന്റിനായി ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (ബിഎസ്‌എഫ്)  ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു. കോൺസ്റ്റബിൾ ട്രേഡ്‌സ്‌മാൻ തസ്തികകൾ താത്കാലിക അടിസ്ഥാനമാണെങ്കിലും സ്ഥിരമാകാൻ സാധ്യതയുണ്ട്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2022 മാർച്ച് 1.  അപേക്ഷാ ഫീസ്  ഇല്ല. പുരുഷന്മാർക്ക് അപേക്ഷിക്കാവുന്ന  പോസ്റ്റുകളും ഒഴിവുകളും  കോൺസ്റ്റബിൾ (കോബ്ലർ) 88 കോൺസ്റ്റബിൾ (തയ്യൽക്കാരൻ) 47 കോൺസ്റ്റബിൾ (കുക്ക്) 897 കോൺസ്റ്റബിൾ (W/C) 510 കോൺസ്റ്റബിൾ (W/M) 338 കോൺസ്റ്റബിൾ (ബാർബർ) 123 കോൺസ്റ്റബിൾ (സ്വീപ്പർ) 617 കോൺസ്റ്റബിൾ (തച്ചൻ)13 കോൺസ്റ്റബിൾ (പെയിന്റർ) 03 കോൺസ്റ്റബിൾ (ഇലക്ട്രീഷ്യൻ) 04 കോൺസ്റ്റബിൾ (ഡ്രാട്ട്സ്മാൻ) 01 കോൺസ്റ്റബിൾ (വെയിറ്റർ) 06 കോൺസ്റ്റബിൾ (മാലി) 04 സ്ത്രീകൾക്ക് അപേക്ഷിക്കാവുന്ന  പോസ്റ്റുകളും ഒഴിവുകളും  കോൺസ്റ്റബിൾ (കോബ്ലർ) 03 കോൺസ്റ്റബിൾ (തയ്യൽക്കാരൻ) 02 കോൺസ്റ്റബിൾ (കുക്ക്) 47 കോൺസ്റ്റബിൾ (W/C) 27 കോൺസ്റ്റബിൾ (W/M) 18 കോൺസ്റ്റബിൾ (ബാർബർ) 07 കോൺസ്റ്റബിൾ (സ്വീപ്പർ) 33  പ്രായപരിധി:  2021 ഓഗസ്റ...

ഫസ്റ്റ്ബെല്‍’ ഓഡിയോ ബുക്കുകള്‍ പ്രകാശനം ചെയ്തു

Image
കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്ബെല്‍ ഡിജിറ്റല്‍ ക്ലാസുകളുടെ തുടര്‍ച്ചയായി പൊതുപരീക്ഷയുള്ള 10, 12 ക്ലാസുകളിലെ റിവിഷന്‍ ഭാഗങ്ങള്‍ പ്രത്യേക ഓഡിയോ ബുക്കുകളുടെ പ്രകാശനം പൊതുവിദ്യാഭ്യാസവകുപ്പു മന്ത്രി വി.ശിവന്‍കുട്ടി നിര്‍വഹിച്ചു.  പത്താം ക്ലാസിലെ മുഴുവന്‍ വിഷയങ്ങളുടെയും റിവിഷന്‍ ക്ലാസുകള്‍ ആകെ പത്ത് മണിക്കൂറിനുള്ളില്‍ കുട്ടികള്‍ക്ക് കേള്‍ക്കാന്‍ കഴിയുന്ന രൂപത്തിലുള്ള ഓഡിയോ ബുക്കുകളാണ് firstbell.kite. kerala.gov.in പോര്‍ട്ടലില്‍ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) ലഭ്യമാക്കിയത്. ഓരോ വിഷയവും ശരാശരി ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്ലസ് ടു ക്ലാസുകളുടെ ഓഡിയോ ബുക്കുകളും‍ ഫെബ്രുവരി 21 മുതല്‍ ലഭ്യമായിത്തുടങ്ങും

സംസ്ഥാനത്തെ സ്‌കൂൾ അധ്യയനം ഇനി മുഴുവൻ സമയം

പ്രീ പ്രൈമറി ക്ലാസുകളും, 1 മുതൽ9 വരെയുളള ക്ലാസുകളും 2022 ഫെബ്രുവരി 14 മുതൽ ഓഫ്‌ലൈനായി ആരംഭിക്കുന്നതിന് സർക്കാർ ഉത്തരവായിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ സ്‌കൂളുകൾ തുറന്നു പ്രവർത്തിക്കുന്നതിന് താഴെ പറയുന്ന മാർഗ്ഗ നിർദേശങ്ങൾ നൽകുന്നു. മുഴുവൻ വിദ്യാർത്ഥികളും സ്‌കൂളിൽ വന്ന് അദ്ധ്യയനം നടത്തുന്നത് കണക്കിലെടുത്തുകൊണ്ട് ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതാണ്. 1 മുതൽ 9 വരെയുള്ള ക്ലാസ്സുകളെ സംബന്ധിച്ചിടത്തോളം ഫെബ്രുവരി 14 മുതൽ രാവിലെ മുതൽ ഉച്ചവരെ ബാച്ച് അടിസ്ഥാനത്തിൽ നിലവിലുള്ളതുപോലെ ക്ലാസ്സുകൾ തുടരാവുന്നതാണ്. 10, 11, 12 ക്ലാസുകൾ ഇപ്പോൾ തുടരുന്നതുപോലെ ഫെബ്രുവരി 19 വരെ തുടരാവുന്നതാണ്. ഫെബ്രുവരി 21 മുതൽ 1 മുതൽ 12 വരെ ക്ലാസുകളിൽ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി സാധാരണ നിലയിൽ തന്നെ ക്ലാസുകൾ എടുക്കാവുന്ന രീതിയിൽ ക്രമീകരണങ്ങൾ നടത്തേണ്ടതാണ്. ഫെബ്രുവരി 21 മുതൽ സ്‌കൂൾ സമയം രാവിലെ മുതൽ വൈകുന്നേരം വരെ അതത് സ്‌കൂളുകളുടെ സാധാരണ നിലയിലുളള ടൈംടേബിൾ അനുസരിച്ച് ക്രമീകരിക്കേണ്ടതാണ്. 10, 12 ക്ലാസുകളിലെ പാഠഭാഗങ്ങൾ ഫെബ്രുവരി 28 ന് അകം പൂർത്തീകരിക്കുന്ന രീതിയിൽ പ്രവർത്തനങ്ങൾ നടത്തേണ്ടതും തുടർന്ന് റിവിഷൻ പ്രവർത്തനങ്ങളിലേക്ക് ക...

Plus Two Business Studies Notes Chapter 11 Consumer Protection

Image
Chapter 11: Consumer Protection - Important Topics: Importance of Consumer Protection (from consumers' and business point of view) Legal Framework for Consumer Protection in India The Consumer Protection Act, 2019 Who is a Consumer? Six Consumer Rights Consumer Responsibilities Ways and Means of Consumer Protection Redressal Agencies under the Act (District, State, National Commission) Relief Available to Consumers Role of Consumer Organisations and NGOs Introduction (ആമുഖം) Consumer satisfaction is the most important aspect in the marketing strategy of any business enterprise. A consumer is said to be a king in free market economy. Simple Explanation: Consumer protection means safeguarding the interests of consumers against unfair and unethical business practices. It's about ensuring that the "king" (the consumer) is treated fairly and has the power to fight back if cheated. Live Example: When you buy a packaged food item, you expec...