പോസ്റ്റുകള്‍

ഭക്ഷ്യ സുരക്ഷയ്ക്ക്‌ പച്ചക്കറിത്തോട്ടം

മനോരമയുടെ ബാലജനസംഖ്യം നടത്തുന്ന പച്ചക്കറിത്തോട്ടം സ്കൂളിൽ എന്ന പദ്ധതി യുടെ ഭാഗമായി നമ്മുടെ സ്കൂളിൽ നിർമ്മിക്കാനുദ്ദേശിക്കുന്ന പച്ചക്കറിത്തോട്ടത്തിന്റെ ഉദ്ഘാടനം ആഗസ്റ്റ്‌ 14 ന്‌ സ്കൂൾഹാളിൽ വച്ച്‌ നടന്നു. മനോരമ ബാലജനസംഘ്യം ഇരിങ്ങാലക്കുട സിനേറ്റർ ശ്രീ തോമസൺ ചിരിയങ്കണ്ടത്ത്‌ എ 1 ലെ ഇരട്ടകളായ റേഷ്‌ റാഹുൽ എന്നിവർക്ക്‌ തെങ്ങിൻതൈകൾ നൽകികൊണ്ടാണ്‌ നിർവ്വഹിച്ചതു. സ്കഝളിലെ നാച്വറൽ ക്ലബ്‌ ഭാരവാഹികളായ ലിജ ടീച്ചർ, ശുഭലാക്ഷി ടീച്ചർ, ഗീത ടീച്ചർ എന്നിവർ നേത്യത്വത്തിലും പച്ചക്കറിത്തോട്ടം നിർമ്മിക്കുക. തൈങ്ങിൻ തൈകളും, വെണ്ട, പയർ, ചേന, വാഴ, കോവക്ക എന്നി പച്ചക്കറികളും വിദ്യാത്ഥികൾ സ്കൂൾ കാമ്പസ്സിൽ നട്ടു. ശനിയാഴ്ചകളിൽ പ്രത്യേകമായ സമയം നൽക ണെന്ന്‌ വിദ്യാർത്ഥികളുടെ ആവശ്യം പരിഗണിക്കാമെന്ന്‌ പ്രിൻസിപ്പൾ പറഞ്ഞു. പരമാവ ധി ക്ലാസ്‌ സമയങ്ങളിൽ ഇത്തരം ഒരു പരിപാടിക്കും നീക്കിവെക്കരുൻന്മ്‌ കുട്ടികളുടെ അമിതാവേശം കണ്ട്‌ പ്രിൻസിപ്പൾ അഭിപ്രയപ്പെട്ടു. വീടുകളിൽ ഇത്തരം പ്രവർത്തന നടുത്തുന്നതിനുള്ള ഒരു ആവേശം ജനിപ്പി ക്കുകയാണ്‌ ഇതിന്റെ ഉദ്ദേശമെന്നും പ്രകൃതിയോടെപ്പം ജിവിക്കാൻ പ്രത്യേക സമയം വേണ്ടെന്നും നാച്വറൽ ക്ലബ്‌ അഡ്വൈസിറാ...

St. John Vianney (1786-1859)

A man with vision overcomes obstacles and performs deeds that seem impossible. John Vianney was a man with vision: He wanted to become a priest. But he had to overcome his meager formal schooling, which inadequately prepared him for seminary studies. His failure to comprehend Latin lectures forced him to discontinue. But his vision of being a priest urged him to seek private tutoring. After a lengthy battle with the books, John was ordained. Situations calling for "impossible" deeds followed him everywhere. As pastor of the parish at Ars, John encountered people who were indifferent and quite comfortable with their style of living. His vision led him through severe fasts and short nights of sleep. (Some devils can only be cast out by prayer and fasting.) With Catherine Lassagne and Benedicta Lardet, he established La Providence, a home for girls. Only a man of vision could have such trust that God would provide for the spiritual and material needs of all those who came to mak...

St. Ignatius of Loyola

(1491-1556) The founder of the Jesuits was on his way to military fame and fortune when a cannon ball shattered his leg. Because there were no books of romance on hand during his convalescence, he whiled away the time reading a life of Christ and lives of the saints. His conscience was deeply touched, and a long, painful turning to Christ began. Having seen the Mother of God in a vision, he made a pilgrimage to her shrine at Montserrat (near Barcelona). He remained for almost a year at nearby Manresa, sometimes with the Dominicans, sometimes in a pauper's hospice, often in a cave in the hills praying. After a period of great peace of mind, he went through a harrowing trial of scruples. There was no comfort in anything—prayer, fasting, sacraments, penance. At length, his peace of mind returned. It was during this year of conversion that he began to write down material that later became his greatest work, the Spiritual Exercises. He finally achieved his purpose of going to the Holy L...

Mayamillatha dheeran

ഇമേജ്

അസൗകര്യങ്ങളുടെ ഘോഷയാത്ര

27 ​‍ാം തിയ്യതി നടന്ന ആദ്യ പാർലിമന്റ്‌യോഗത്തിൽ വിദ്യാർത്ഥി പ്രതിനിധികൾ അസൗ കര്യങ്ങളുടെ നീണ്ട പട്ടികയാണ്‌ എത്തിയത്‌. അദ്ധ്യാപകരും പ്രിൻസിപ്പളും വിദ്യാർത്ഥിക പ്രതിനിധികളും എത്തി നേരം ചർച്ച ചെയ്ത്‌ പ്രശ്ന7ളെ എങ്ങിനെ പരിഹരിക്കാം എന്ന തിന്‌ ചില നിർദ്ദേശങ്ങളും മുന്നോട്ട്‌ വെച്ചിട്ടുണ്ട്‌. കാമ്പസ്സിൽ മഴവെള്ളം കെട്ടിനിൽക്കുന്നത്‌ ഏറെ അസൗകര്യം സൃഷ്ടിക്കുന്നു ണ്ടെന്ന്‌ വിദ്യാർത്ഥികൾ ചൂണ്ടി കാട്ടി. കുടിവെള്ള പ്രശ്നം, യൂണിഫോം ധരിക്കാത്ത കുട്ടികൾ, ബാത്ത്‌ർറൂം ശൂചിയാക്കൽ, ചിലരുടെ സ്കൂളിനു പുറത്തുള്ള മൊബെയിൽ ഫോൺ ഉപയോഗം തുടങ്ങി പല പ്രശ്നങ്ങളും കാലത്തിന്റെ നേരെ സാക്ഷ്യങ്ങളായി. വിദ്യാർത്ഥികളിൽ ചിലർ മൊബെയിൽ ഫോൺ കൊണ്ടുവരികയും, സ്കൂളിനടുത്തുള്ള സ്ഥാപനങ്ങളെ അത്‌ സൂക്ഷിക്കാൻ ഏൽപ്പിച്ച്‌ കാമ്പസ്സിൽ വരുകയും ചെയ്യുണ്ടെന്ന്‌ പാർ ലിമന്റ്‌ കുറ്റപ്പെടുത്തി. നിയമങ്ങളുടെ പിടിയിൽ നിന്നും രക്ഷപ്പെട്ട്‌ മെബെയിൽ ദുരുപ യോഗം ചെയ്യുന്ന വിദ്യാർത്ഥികൾക്ക്‌ മെച്ചപ്പെട്ട ബോധവൾക്കരണം വേണമെന്ന്‌ ജനറൽ സെക്രട്ടറി മുൻസീർ ആവശ്യപ്പെട്ടു. തുടർന്ന്‌ അദ്ധ്യാപകർ സംസാരിച്ചു. സ്കൂളിൽ പ്രവർത്തന കലണ്ടർ പാർലിമന്റ്‌ ചർച്ച ചെയ്യുകയും നിർദ്ദേശങ്...

വിവാദ പാഠം തിരുത്തണമെന്ന്‌ വിദഗ്‌ധ സമിതിയില്‍ അഭിപ്രായം

തിരുവനന്തപുരം: ഏഴാം ക്ലാസിലെ 'മതമില്ലാത്ത ജീവന്‍' എന്ന വിവാദ പാഠഭാഗത്തില്‍ മാറ്റം വരുത്തണമെന്ന്‌ കെ.എന്‍.പണിക്കര്‍ സമിതിയില്‍ ഭൂരിപക്ഷ അഭിപ്രായമുള്ളതായി റിപ്പോര്‍ട്ട്‌. കമ്മ്യൂണിസത്തിന്റെ അതിപ്രസരം വിവാദ പാഠപുസ്‌തകത്തില്‍ ഇല്ലെന്നും സമിതിയില്‍ അഭിപ്രായമുയര്‍ന്നു. സമിതി നാളെ ഇടക്കാല റിപ്പോര്‍ട്ടിന്‌ രൂപം നല്‍കും.

Vatican newspaper launches Malayalam edition

Beginning July 3, a Malayalam edition of the semi-official Vatican newspaper L’Osservatore Romano will be available in India.According to a report circulated by the Indo-Asian News Service (IANS), Pope Benedict XVI, in a message, has described the appearance of the Malayalam edition of the paper as “a highly significant event in the life of the Church in India”. It is expected to keep millions of Catholics in Kerala fully informed about the ministry of the Pope and the work of the Holy See. The Malayalam edition is the Vatican newspaper's first in any non-European language.L’Osservatore Romano is published daily in the Italian language. What will appear in Malayalam is a translation of its weekly English language edition, which is also available online . (The Pope's message can also be seen there.) For more details, please see IANS report .