പോസ്റ്റുകള്‍

ശാസ്ത്രമേളയ്ക്കു തുടക്കമായി

ഇമേജ്
റവന്യു ജില്ലാ സ്കൂള്‍ ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര ഐടി പ്രവര്‍ത്തി പ രിചയമേളയ്ക്ക് തുടക്കമായി. നഗ രത്തിലെ വിവിധ സ്കൂളുകളി ലായാണു മേള നടക്കുന്നത്. ഗവ .മോഡല്‍ വൊക്കേഷണല്‍ ഗേ ള്‍സ് എച്ച്എസ്എസില്‍ ഗണിത ശാസ്ത്രമേളയും ഹോളി ഫാമിലി സിജിഎച്ച്എസ്എസില്‍ ശാസ് ത്രമേളയും സെന്‍റ് ക്ലെയഴ്സ് സിജിഎച്ച്എസ്എസില്‍ സാമൂഹ്യ ശാസ്ത്ര മേളയും ഗവ മോഡല്‍ എച്ച്എസ്എസില്‍ ഐടിയും സേക്രഡ് ഹാര്‍ട്ട് സിജിഎച്ച് എസ് എസില്‍ പ്രവര്‍ത്തി പരിചയ മേളയു മാണ് നടക്കുന്നത്. ഇന്നലെ വര്‍ക്ക് എക്സ്പീരി യന്‍സ് ഇനങ്ങളാണ് നടന്നത്. ഇ ന്നും നാളെയുമായി ഈ ഇനങ്ങളി ലെ പ്രദര്‍ശനം നടക്കും. സേക്രഡ് ഹാര്‍ട്ട് സ്കൂളില്‍ എല്‍പി, യു പി, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങ ളിലെ ക്ലേ മോഡലിങ്ങ് ഇനങ്ങള്‍ നടന്നു. ക്ലേ മോഡലിംഗിന് ഹൈസ്കൂള്‍ വിഭാഗത്തില്‍ "അധ്വാനം ചെയ്യുന്ന പുരുഷന്‍' എന്ന തായിരുന്നു വിഷയം. മൂന്നു മണിക്കൂറായിരുന്നു സമയം അനുവദിച്ചിരുന്നത്. കുക്കറി മല്‍സരങ്ങളും ഇവിടെ തന്നെ യാണു നടന്നത്. അധ്യാപ കരുടെ യും രക്ഷാകര്‍ത്താ ക്കളുടെയും കാണികളുടെയും തിരക്കുകാരണം ജഡ്ജ്മെന്‍റ് കുറച്ചു സമയം തടസപ്പെട്ടു. പിന്നീട് ആളുകളെ സ്കൂള്‍ കോംപൗണ്ടില്‍ നി...

CHAVAKKAD SUB DISTRICT CERTIFICATE

ഇമേജ്
CHAVAKKAD SUB DISTRICT CERTIFICATE

My dream home photos

ഇമേജ്