പോസ്റ്റുകള്‍

വിദ്യാഭ്യാസ അവകാശനിയമം; ആശയക്കുഴപ്പവും ആശങ്കകളും ഏറെ

ഇമേജ്
അടുത്ത അധ്യയനവര്‍ഷം മുതല്‍ കേന്ദ്രവിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കുന്പോള്‍ സംസ്ഥാനത്തു വിദ്യാഭ്യാസമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെയിടയില്‍ ആശയക്കുഴപ്പവും ആശങ്കകളും ഏറുന്നു. വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കുന്നതിനെക്കുറിച്ചു പഠനം നടത്താന്‍ നിയോഗിച്ച ലിഡാ ജേക്കബ് കമ്മീഷന്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കപ്പെട്ടതോടെ അധ്യാപക സംഘടനകളുള്‍പ്പെട വിദ്യാഭ്യാസരംഗത്തു പ്രവര്‍ത്തിക്കുന്ന വിവിധതലങ്ങളിലുള്ളവര്‍ ആശങ്ക പ്രകടിപ്പിച്ചു തുടങ്ങി. സ്കൂളുകളുടെ പ്രവര്‍ത്തന മേല്‍നോട്ടത്തിനുള്ള മാനേജ്മെന്‍റ് കമ്മിറ്റികളുടെ ഇടപെടല്‍ ദൈനംദിന പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുമോയെന്ന ഉത്ക്ണ്ഠ എയ്ഡഡ് മാനേജ്മെന്‍റുകള്‍ ഉയര്‍ത്തുന്നുണ്ട്. അക്കാദമിക് താത്പര്യങ്ങളേക്കാള്‍ രാഷ്ട്രീയമായും വിഭാഗീയമായും വിദ്യാലയങ്ങളുടെ പ്രവര്‍ത്തനത്തില്‍ ഈ കമ്മിറ്റികള്‍ ഇടപെടുമോ എന്നതാണ് ഭയം. സര്‍ക്കാര്‍ സ്കൂളുകളില്‍ ഇത്തരം കമ്മിറ്റികളുടെ അധ്യക്ഷന്‍മാരെ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കണമെന്നാണു നിര്‍ദേശം. രാഷ്ട്രീയമായി ചേരിതിരിഞ്ഞു വോട്ടെടുപ്പുണ്ടാകില്ലെന്ന് ഉറപ്പുപറയാന്‍ സര്‍ക്കാരിനാകുന്നില്ല. അധ്യാപക, രക്ഷാകര്‍തൃ സമിതി...

അമിതാധികാരം സ്വീകാര്യമല്ല -ജി.എസ്.ടി.യു

വിദ്യാഭ്യാസ അവകാശനിയമം കേരളത്തില്‍ നടപ്പിലാക്കുന്നതിനായി ലിഡാ ജേക്കബ്ബ് സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ ആക്ടില്‍ നിന്നും വ്യത്യസ്തമായ രീതിയില്‍ അധ്യാപകസമൂഹത്തിന്റെ അവകാശങ്ങളെ കവരുന്നതാണെന്ന് ജി.എസ്.ടി.യു. അഭിപ്രായപ്പെട്ടു. അധ്യാപക വിദ്യാര്‍ഥി അനുപാതം 1:30, 1:35 ആക്കിയ തീരുമാനം സ്വാഗതാര്‍ഹമാണെങ്കിലും അണ്‍ എയ്ഡഡ് മേഖലയെ കൂടുതല്‍ താലോലിക്കുന്ന സമീപനം സ്വീകരിക്കുന്ന രീതിയില്‍ പ്രതിഷേധമുണ്ടെന്ന് ജി.എസ്.ടി.യു. സംസ്ഥാന പ്രസിഡന്റ് ജെ. ശശി, ജനറല്‍ സെക്രട്ടറി ടി. വിനയദാസ് എന്നിവര്‍ അഭിപ്രായപ്പെട്ടു.

simplest way to download youtube video

simplest way to download youtube video: play the video in youtube. then change only YOUTUBE to VOOBYS. then clik ok ex:http://www.youtube.com/watch?v=NktlrixHG78&feature=topvideos to http://www.voobys.com/watch?v=NktlrixHG78&feature=topvideos then click any of the versions. click download thats all!!!!!!

വേനലവധി 45 ദിവസം മതി: ലിഡാ കമ്മിഷന്‍

ഇമേജ്
സ്‌കൂളുകളില്‍ മധ്യവേനലവധി ഒന്നര മാസമായി കുറയ്‌്ക്കണമെന്നു ലിഡാ ജേക്കബ്‌ കമ്മിഷന്‍. ചില ശനിയാഴ്‌ചകള്‍ പ്രവൃത്തി ദിവസമാക്കണം. ലിഡാ ജേക്കബ്‌ കമ്മിഷന്റെ അന്തിമ റിപ്പോര്‍ട്ട്‌ സര്‍ക്കാരിന്‌ സമര്‍പ്പിച്ചു. ഒന്നു മുതല്‍ അഞ്ചാം ക്ലാസ്‌ വരെ ഇരുനൂറായും ആറു മുതല്‍ എട്ടാം ക്ലാസ്‌ വരെ ഇരുനൂറ്റിയിരുപതായും അധ്യയന ദിവസങ്ങള്‍ ക്രമീകരിക്കണം. സ്‌കൂള്‍ സമയം ക്രമീകരിച്ചു പാഠ്യേതര വിഷയങ്ങള്‍ക്കു കൂടുതല്‍ സമയം കണ്ടെത്തണം. ഗതാഗത ബുദ്ധിമുട്ടുള്ള പ്രദേശങ്ങളില്‍ സ്‌കൂള്‍ സമയം മാറ്റണമെന്നും കേന്ദ്ര വിദ്യാഭ്യാസ അവകാശനിയമം കേരളത്തില്‍ നടപ്പാക്കുന്നതിന്റെ പ്രായോഗികവശം പഠിക്കാന്‍ നിയോഗിക്കപ്പെട്ട ലിഡാ കമ്മിഷന്‍. ഇന്നലെ മന്ത്രി എം.എ.ബേബിക്കു കൈമാറിയ അന്തിമ റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്തവര്‍ഷം മുതല്‍ അധ്യാപക നിയമനത്തിനു ടീച്ചര്‍ എലിജിബിലിറ്റി ടെസ്‌റ്റ്(ടി.ഇ.ടി.) നടത്തണം. എന്‍.സി.ടി.ഇയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ചായിരിക്കും പരീക്ഷ. ഭാഷാധ്യാപകരുടെയും കല, കായികം, പ്രവൃത്തിപരിചയം വിഭാഗങ്ങളിലുളള അധ്യാപകരുടെയും മിനിമം യോഗ്യത ഡി.പി.ഐ. നിശ്‌ചയിക്കുന്ന വ്യവസ്‌ഥകള്‍ക്കനുസൃതമായിരിക്കും. നിലവിലുള്ള അധ്യാപകരെ യോഗ്യതാ...

Today's Front Pages f

ഇമേജ്
Read the Malayala Manorama in PDF format (Front page FREE for all, Inside pages need subscription, 7 day free trial included) Read the Times of India in PDF format (Front page FREE for all, Inside pages need subscription, 7 day free trial included) Read the Hindustan Times in PDF format (Front page FREE for all, Inside pages need subscription, 7 day free trial included) Read the UK Tabloids in PDF format (Front page FREE for all, Inside pages need subscription, 7 day free trial included)

More links

ഇമേജ്
Kerala Government Departments Portal  (formerly keralagov.com) Chief Minister Agriculture Agriculture (Malayalam) Animal Husbandry Archaeology Archives Ayurveda Medical Education Food, Civil Supplies,Consumer Affairs Coir Development Collegiate Education Commercial Taxes Culture Affairs Drugs Control Economics and Statistics Election Electrical Inspectorate Environment Employment and Training Factories and Boilers Forests General Education Ground Water Handloom and Textiles Harbour Engineering Health and Family Welfare Higher Secondary Education Information Technology Industries and Commerce Industries Minister Labour Law Local Self Government Chief Engineer, LSG Mining and Geology Motor Vehicles Museum and Zoo Non-resident Keralites' Affairs Planning and Economic Affairs Affairs Police Ports Public Relations Public Works PWD Net Radiation Safety Registration Rural Development Sainik Welfare Scheduled Castes Development Scheduled Tr...