പോസ്റ്റുകള്‍

Senna LKG Achievements

ഇമേജ്
Senna LKG Achievements

DETAILS OF STAFF FOR ELECTION DUTY (GE TO KLA 2011)

ഇമേജ്
Please add details in form PROFORMA - 1 (MALE STAFF ONLY) PROFORMA - 1 (FEMALE STAFF ONLY)

ICT DISTRIBUTION THRISSUR

for more Information Feb:21, 22, 23 - IT@School District office Thrissur തശര ജിലയില ICT സീമില െപട ൈഹസളകള, ഹയരെസകണറി / െവൊേകഷനല ഹയരെസകണറി സളകള എനിവകള ICT ഉപകരണങളെട വിതരണം ഐടി@സളിെന തശര ജില ഓഫീസില െവച് 2011 February 21, 22, 23 തിയതികളില നടകന. തൊെഴ പറയന നിരേദശങല അനസരിചൊണ് വിതരണം കമീകരിചിരികനത്. 1. February 21 (തിങള) 10.00 am: ചൊവകൊട് വിദയൊഭയൊസ ജിലയിെല ൈഹസളകള, ഹയരെസകണറി /  െവൊേകഷനല ഹയരെസകണറി സളകള. 2.00 pm : തശര വിദയൊഭയൊസ ജിലയിെല സളേകൊഡ്  22001 മതല 22040 വെരയള ൈഹസളകളം അവേയൊട് ബനെപട ഹയരെസകണറി / െവൊേകഷനല ഹയരെസകണറി സളകളം. 2. February 22 (െചൊവ) 10.00 am: ഇരിങൊലകട വിദയൊഭയൊസ ജിലയിെല ൈഹസളകള, ഹയരെസകണറി / െവൊേകഷനല ഹയരെസകണറി സളകള. 2.00 pm: തശര വിദയൊഭയൊസ ജിലയിെല സളേകൊഡ്  22041 മതല 22083 വെരയള  ൈഹസളകളം അവേയൊട് ബനെപട ഹയരെസകണറി / െവൊേകഷനല ഹയരെസകണറി സളകളം. 3. ഉപകരണങള ഏറ വൊങനതിന് സൊപന േമധൊവി (HM / Principal) േനരിേടൊ, Authorisation letter സഹിതം ചമതലെപടതിയ വയകിേയൊ നിശിത സമയത തെന ഐടി@സളിെന തശര ജില ഓഫീസില എതണം. 4. ICT ഉപകരണങളക് 2 വരഷ അധിക വൊറനി (ആെക 3 വരഷം) ഉളതെകൊണ് വൊറ...

ആദ്യരാത്രി

ഇമേജ്
ആകെ ക്ഷീണിച്ചിരിക്കുന്നു, രണ്ട് ദിവസമായിട്ടുള്ള ഓട്ടമാണ്. ഇപ്പഴാണ് ഒരു സ്ഥലത്ത് ഇരിക്കുന്നത്. ഉറക്കമാണെങ്കില്‍ ഇങ്ങെത്തിക്കഴിഞ്ഞു. ഈ പെണ്ണിനെയാണെങ്കില്‍ കാണുന്നുമില്ല. സമയം 12 കഴിഞ്ഞു. ആദ്യരാത്രിയാണെന്ന ബോധം ആ പോത്തിനില്ലല്ലോ. രണ്ട് സുലൈമാനി കുടിച്ചു ഉറക്കത്തെ തടഞ്ഞ് നിര്‍ത്തിയിരിക്കുകയാണ്. രണ്ടാമത്തെ സുലൈമാനി ചോദിച്ചപ്പഴേ ഉമ്മ ഫ്ലാസ്ക് എടുത്ത് കഴുകുന്നത് കണ്ടു. ഇനിയും ചോദിച്ചാല്‍ ഫ്ലാസ്കെടുത്ത് തരും, കൂടെ കൂടെ ഉമ്മയെ ബുദ്ദിമുട്ടിക്കാതിരിക്കാന്‍. ഒരു ഗ്ലാസ്സ് പാലുമായി വരുന്ന കൊലുസിന്റെ ശബ്ദം കേള്‍ക്കാന്‍ മനം തുടിച്ചു. അല്ലാ... ഇക്ക ഉറങ്ങീലെ? എന്ന ചോദ്യവുമായി അവള്‍ മുറിയിലേക്ക് കടന്നുവന്നു. നീയേത് അടുപ്പില്‍ പോയി കിടക്കായിരുന്നെടീ എന്ന് ചോദിക്കാന്‍ വന്നെങ്കിലും കടിച്ചമര്‍ത്തി, 'എന്തേ വൈകിയേ?' എന്ന് മയത്തില്‍ ചോദിച്ചു. എല്ലാരേം പരിചയപ്പേടുകയായിരുന്നു... സ്വന്തം കെട്ട്യോനെ ഒറ്റക്കിരുത്തിയിട്ടാണോടി കുടുംബക്കാരെ പരിചയപ്പെടാന്‍ പോണത്? ' ഇല്ല, പറഞ്ഞില്ല, വീണ്ടും കടിച്ചമര്‍ത്തി. 'പാലെന്തേ?' എന്റെ ആ ചോദ്യത്തില്‍ പാലും തേനും ഒഴുകുന്നുണ്ടായിരുന്നു. ഇത്രേം സോഫ്റ...

ടെക്സ്റ്റ് ബുക്ക് ഓണ്‍ലൈന്‍ ഇന്‍ഡന്റ് രജിസ്ട്രേഷന്‍ (ട്രയല്‍) 2011-2012

ഇമേജ്
2011-12 അദ്ധ്യയന വര്‍ഷത്തെ പാഠപുസ്‌തകങ്ങളുടെ ആവശ്യകത ഓണ്‍ലൈനായി സമര്‍പ്പിക്കാനുള്ള സമയമായി. ഓരോ സ്ക്കൂളും അടുത്ത വര്‍ഷത്തേക്ക് ആവശ്യമായ വിവരങ്ങള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഇതോടനുബന്ധിച്ചുള്ള ഓണ്‍ലൈന്‍ ഇന്‍ഡന്റ് പൈലറ്റ് (ട്രയല്‍) ആണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. കേരള ബുക്‌സ് ആന്റ് പബ്ലിക്കേഷന്‍ സൊസൈറ്റിയാണ് ഈ വര്‍ഷവും ഇതു കൈകാര്യം ചെയ്യുന്നത്. ജനുവരി 25 മുതല്‍ ഫെബ്രുവരി 10 വരെയാണ് ഓണ്‍ലൈനായി ഇന്‍ഡെന്റ് സമര്‍പ്പിക്കാനാവുക. പതിനൊന്നിന് അതിന്റെ കണ്‍സോളിഡേറ്റഡ് ഇന്‍ഡെന്റ് പ്രസിദ്ധീകരിക്കും. എന്തെങ്കിലും തിരുത്തലുകള്‍ ഉണ്ടെങ്കില്‍ അതു വരുത്താന്‍ ഫെബ്രുവരി 16 വരെ സമയമുണ്ട് എന്നാണ് പത്രക്കുറിപ്പില്‍ കാണുന്നത്. ഫലത്തില്‍ ഫെബ്രവരി പതിനാറു വരെ ഇന്‍ഡെന്റ് സമര്‍പ്പിക്കാനാവും എന്നു കരുതാം. സ്‌കൂളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ഏറ്റവും അടുത്തുള്ള സൊസൈറ്റിയിലേക്കാണ് പാഠപുസ്‌തകങ്ങള്‍ എത്തുക. മിക്കവാറും സ്ക്കൂളുകളുടെ സൊസൈറ്റി അതേ സ്ക്കൂള്‍ തന്നെയായിരിക്കും.  ഇവിടെ   കൊടുത്തിരിക്കുന്ന വിതരണത്തിന്റെ പ്ലാനിങ്ങ് നോക്കിയാല്‍ നിങ്ങളുടെ സൊസൈറ്റി ഏതെന്ന് അറിയാനാവും.   സഹായത്തിനു വ...

ഇറക്കുകൂലിത്തര്‍ക്കം: കന്യാസ്ത്രീകള്‍ ഗ്രാനൈറ്റ്‌ലോഡ് ഇറക്കി

ഇമേജ്
ചുമട്ടുതൊഴിലാളികള്‍ അമിതകൂലി ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് കന്യാസ്ത്രീകള്‍ നേരിട്ട് ലോഡ് ഇറക്കി. കടപ്ര - മാന്നാര്‍ ബഥനി കോണ്‍വെന്റിലെ പള്ളിനിര്‍മാണത്തിനെത്തിച്ച ഗ്രാനൈറ്റാണ് കോണ്‍വെന്റിലെ കന്യാസ്ത്രീകള്‍ ഇറക്കിയത്. പിക്-അപ് വാനില്‍ നിന്ന് പല കഷ്ണങ്ങളായുള്ള നൂറ് ചതുരശ്ര അടി ഗ്രാനൈറ്റ് ഇറക്കാന്‍ 3000 രൂപയാണ് ആദ്യം ചോദിച്ചത്. പിന്നീട് 2000 രൂപ വേണമെന്ന വാശിയില്‍ തൊഴിലാളികള്‍ ഉറച്ചുനിന്നു. 1000 രൂപവരെ നല്‍കാമെന്ന് പറഞ്ഞിട്ടും തൊഴിലാളികള്‍ സമ്മതിച്ചില്ലെന്ന് മഠം അധികൃതര്‍ പറഞ്ഞു. കടപ്ര - മാന്നാര്‍ എം.എസ്.എം.യു.പി. സ്‌കൂളിന്റെ പിന്‍ഭാഗത്താണ് കോണ്‍വെന്റ്. തര്‍ക്കത്തെത്തുടര്‍ന്ന് സ്‌കൂള്‍ഗേറ്റില്‍ തൊഴിലാളികള്‍ തടിച്ചുകൂടി. ഒരു മണിക്കൂറിനുശേഷം കന്യാസ്ത്രീകള്‍തന്നെ ലോഡിറക്കാന്‍ തയ്യാറായി. കോണ്‍വെന്റ് പണിയുന്ന തൊഴിലാളികളെ ഗ്രാനൈറ്റ് ഇറക്കുന്നതില്‍നിന്ന് ചുമട്ടുതൊഴിലാളികള്‍ വിലക്കി. സിസ്റ്റര്‍മാരായ നവീന, പന്‍ക്രേഷ്യ, ഗ്രേസ് മേരി, ലീനസ് എന്നിവര്‍ ചേര്‍ന്നാണ് ഗ്രാനൈറ്റ് കഷ്ണങ്ങള്‍ ഇറക്കിയത്. 30 ചതുരശ്ര അടി വരുന്ന ഒരു കഷ്ണം അമിതഭാരം മൂലം ഇവര്‍ക്ക് ഇറക്കാനായില്ല. ഇത് തിരികെ കൊണ്ടുപോയി. രാത്രി ലോ...

ശന്പളപരിഷ്കരണം: ഹയര്‍സെക്കന്‍ഡറി- വിഎച്ച്എസ് അധ്യാപകരെ തഴഞ്ഞു

ഇമേജ്
പുതുവത്സര സമ്മാനമായി സര്‍ക്കാര്‍ ജീവനക്കാര്‍ക്കു നല്കിയ ശന്പളക്കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഹയര്‍സെക്കന്‍ഡറി-വിഎച്ച്എസ് അധ്യാപകരെ തഴഞ്ഞതായി പരാതി. കഴിഞ്ഞ ശന്പളപരിഷ്കരണത്തില്‍ ഹയര്‍ സെക്കന്‍ഡറി-വിഎച്ച്എസ് സീനിയര്‍ അധ്യാപകരുടെ ശന്പളസ്കെയിലുകള്‍ ഹൈസ്കൂള്‍ ഹെഡ്മാസ്റ്ററുടെ സ്കെയിലിനു തുല്യമായിരുന്നു. എന്നാല്‍, പുതിയ ശന്പളപരിഷ്കരണ നിര്‍ദേശത്തില്‍ ഹയര്‍സെക്കന്‍ഡറി-വിഎച്ച്എസ് സീനിയര്‍ അധ്യാപകരുടെ ശന്പളം 19,240 ആയും ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര്‍മാരുടേത് 20,740 ആയുമാണ് ശിപാര്‍ശ ചെയ്തിരിക്കുന്നത്. ഹയര്‍സെക്കന്‍ഡറി-വിഎച്ച്എസ് ജൂണിയര്‍ അധ്യാപകരുടെ ശന്പളം 16,180 ആയി ശിപാര്‍ശ ചെയ്തിരിക്കുന്ന ഈ കമ്മീഷന്‍ പ്രൈമറി ഹെഡ്മാസ്റ്റര്‍മാരുടെ ശന്പളം 18,740 ആയാണു ശിപാര്‍ശ ചെയ്തിരിക്കുന്നത്.ബിരുദാനന്തരബിരുദവും ബിഎഡും സെറ്റുമാണു ഹയര്‍സെക്കന്‍ഡറി ജൂണിയര്‍-സീനിയര്‍ അധ്യാപകരുടെ അടിസ്ഥാനയോഗ്യതയെന്നിരിക്കെയാണ് അതിലും കുറഞ്ഞ യോഗ്യതയുള്ള അധ്യാപകര്‍ക്ക് ഉയര്‍ന്ന ശന്പളം നിര്‍ദേശിച്ചിരിക്കുന്നതെന്നാണ് ആരോപണം. വിദ്യാഭ്യാസയോഗ്യതയാണു ശന്പളം നിശ്ചയിക്കുന്നതിന്‍റെ സുപ്രധാനഘടകം എന്ന ശന്പളകമ്മീഷനുകളുടെ അടിസ്ഥാനതത്വത്തെ പോലും തൃണവല്‍ഗ...