പോസ്റ്റുകള്‍

Tally Vouchers

ഇമേജ്

നർസിയായിലെ വിശുദ്ധ ബെനഡിക്ട്

ഇമേജ്
പാശ്ചാത്യലോകത്ത്, ക്രിസ്തീയ സന്യാസത്തിന്റെ പിതാവെന്നു വിശേഷിക്കപ്പെടുന്ന നർസിയായിലെ ബെനഡിക്ട്: പതിനഞ്ചാം നൂറ്റാണ്ടിൽ ഫ്രാ അഞ്ജെലിക്കോ വരച്ച ചിത്രം സന്യാസശ്രേഷ്ഠൻ യൂറോപ്പിന്റെ മദ്ധ്യസ്ഥൻ ജനനം പൊതുവർഷം 480-നടുത്ത് ഇറ്റലിയിൽ അംബ്രിയാ പ്രവിശ്യയിലുള്ള നോർസിയ മരണം 547 (67-ആം വയസ്സിൽ) മോണ്ടെ കാസിനോ ബഹുമാനിക്കപ്പെടുന്നത് റോമൻ കത്തോലിക്കാ സഭ ആംഗ്ലിക്കൻ കൂട്ടായ്മ പൗരസ്ത്യ ഓർത്തഡോക്സ് സഭ ലൂഥറൻ സഭ വാഴ്ത്തപ്പെട്ടതായി പ്രഖ്യാപിച്ചത് പ്രഖ്യാപനം നടത്തി വിശുദ്ധൻ / വിശുദ്ധയായി പ്രഖ്യാപിച്ചത് 1220നു,  റോം ഹൊണോറിയസ് മൂന്നാമൻ മാർപ്പാപ്പ പ്രഖ്യാപനം നടത്തി ഓർമ്മത്തിരുന്നാൾ ജൂലൈ 11 ( റോമൻ കത്തോലിക്കാ സഭ ), ( ആംഗ്ലിക്കൻ കൂട്ടായ്മ ) മാർച്ച് 14 ( ബൈസാന്തിയ റീത്തുകൾ ) മാർച്ച് 21 (പ്രാദേശിക പഞ്ചാംഗങ്ങളും 1962-ൽ പൊതു റോമൻ പഞ്ചാംഗവും അനുസരിച്ച്) പൊതുവർഷം ആറാം നൂറ്റാണ്ടിലെ ഒരു ക്രിസ്തീയ വിശുദ്ധനും താപസനുമായിരുന്നു നർസിയായിലെ വിശുദ്ധ ബെനഡിക്ട്  (ഏകദേശ ജീവിതകാലം 480–547). ക്രിസ്തീയസന്യാസികളുടെ പെരുമാറ്റചട്ടങ്ങൾ അടങ്ങിയ "ബെനഡിക്ടിന്റെ നിയമം" എന്ന സംഹിതയുടെ കർത്താവായി കരുതപ്പെടുന്ന അദ്ദ...

Senna UKG 2011-2012

ഇമേജ്

FIRSTTERMINAL EXAMINATION-2013 QUESTION PAPER REQUIREMENT

ഇമേജ്
അസോസിയേഷെന് ‍ റെ ടെര് ‍ മിനല് ‍ പരീക്ഷകളുമായി സഹകരിച്ചര് ‍ ക്കും വിലപ്പെട്ട അഭിപ്രായങ്ങ ൾ അറിയിച്ചവ ർക്കും നന്ദി അറിയിക്കുന്നു . നോണ് ‍ വോക്കേഷണ ൽ ലെക്ചറേഴ്സ് അസോസിയേഷ ൻ ഇത്തവണയും നോണ് ‍ വോക്കേഷണ ൽ പരീക്ഷകളുടെ ചോദ്യപേപ്പറുക ൾ വിതരണം ചെയ്യാന് ‍ തീരുമാനിച്ചിരികുകയാണ് . Syllabus QPR ചോദ്യപേപ്പറുകള് ‍ ആവശ്യമുള്ളവര് ‍ ഇതോടൊപ്പം അയക്കുന്ന QPR Question Paper Requirement പൂരിപ്പിച്ചു ജൂലൈ 31 ന് മുമ്പായി കൊറിയര് ‍/ രജിസ്റ്റെര് ‍ ഡ് അയക്കേണ്ടതാണ് . ചോദ്യപേപ്പര് ‍ ഒന്നിന് 3 രൂപയാണ് വില . 10% കമ്മീഷന് ‍ കഴിച് ബാക്കി വരുന്ന തുക ഡി . ഡി . എടുത്ത് QPR നോടൊം അയയ്ക്കേണ്ടതാണ് . QPR ൽ നിങ്ങളുടെ ഏറ്റവും അടുത്തുള്ള പ്രൊഫഷണ ൽ കൊറിയര് ‍ ബ്രാഞ്ച് എവിടെയാന്നണെന്ന് വ്യക്തമായി എഴുതിയിരിക്കണം . QPR പൂ ർണ്ണമായും പൂരിപ്പിക്കാ ൻ ശ്രമിക്കണം D.D. in favour of Non-Voactional Lecturers Association payable at SBT (Main Branch), Kottarakara (A/c. No. 67077557523) ഡി . ഡി . യും QPR˛ ഉം   ജൂലൈ 31˛ ന് മുമ്പായി കൊറിയര് ‍/ രജി...

എന്റെ സന്ദേശമാവണം എന്റെ ജീവിതം

ഇമേജ്
ദേബശിഷ് ചാറ്റര്‍ജി  ഒരിക്കല്‍ മഹാത്മജി പറയുകയുണ്ടായി - ''എനിക്ക് മൂന്ന് ശത്രുക്കള്‍ മാത്രമാണുള്ളത്. അതിലേറ്റവും പ്രിയപ്പെട്ട ശത്രു, എനിക്കേറ്റവുമെളുപ്പം സ്വാധീനിക്കാനാവുന്ന ബ്രിട്ടീഷ് സാമ്രാജ്യമാണ്. കൂടുതല്‍ ദുഷ്‌കരമായ രണ്ടാമത്തെ ശത്രു ഇന്ത്യന്‍ ജനതയാണ്. എനിക്കേറ്റവും കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന ശത്രു മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയാണ്. അയാളിലുള്ള എന്റെ നിയന്ത്രണവും സ്വാധീനവും തുലോം തുച്ഛമാണ്''.  കാലാതീതമായ ജ്ഞാനവും സ്വാധീനവുമാണ് മഹാത്മാവ്; ഏറ്റെടുക്കുന്ന ദൗത്യങ്ങളിലെ വിശുദ്ധിയും തെളിമയും എളിമയും കൊണ്ട് ലോകമെങ്ങുമുള്ള അനുയായികളോട് സംവദിച്ച പ്രതിഭ. 'എന്റെ ജീവിതമാണെന്റെ സന്ദേശം' എന്ന് പ്രഖ്യാപിക്കാന്‍ യോഗ്യതയുണ്ടായിരുന്ന താരതമ്യങ്ങളില്ലാത്ത ലോകനേതാവ്. പില്‍ക്കാലത്ത് ലോകംകണ്ട എത്രയോ നേതാക്കള്‍ക്ക് ആ മഹാമേരു തണലായി. ഗാന്ധിയന്‍ പാത പിന്തുടര്‍ന്നവരില്‍, നാം അമേരിക്കക്കാരനായ മാര്‍ട്ടിന്‍ ലൂഥര്‍കിങ് ജൂനിയറിനെയും ആഫ്രിക്കക്കാരനായ നെല്‍സണ്‍ മണ്ടേലയെയും കണ്ടു. പടവാളുമായി കുതിരപ്പുറമേറിയ അജയ്യനായ ഒരു ധീരനായകനാണ് നമ്മുടെ നേതൃസങ്കല്പങ്ങളില്‍ പലപ്പോഴും. ഗാന്ധിജി ഈ സങ്...

School Cleaning by students

ഇമേജ്

Senna simon 1St STD progress card

ഇമേജ്
Senna simon 1St STD  progress card