പോസ്റ്റുകള്‍

എസ്.ബി.ഐ.യില്‍ ഫാര്‍മസിസ്റ്റ്, സി.ആര്‍.ഒ., ആര്‍മറര്‍

ഇമേജ്
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലേക്കായി ആര്‍മറര്‍, കണ്‍ട്രോള്‍ റൂം ഓപ്പറേറ്റര്‍ (സി.ആര്‍.ഒ.), ഫാര്‍മസിസ്റ്റ് ഒഴിവുകളില്‍ അപേക്ഷ ക്ഷണിച്ചു. ക്ലര്‍ക്ക് കാറ്റഗറിയില്‍പ്പെടുന്ന തസ്തികകളാണിത്. 76 ഒഴിവുകളുണ്ട്. ആര്‍മറര്‍ തസ്തികയിലേക്ക് വിമുക്തഭടര്‍ക്ക് മാത്രമേ അപേക്ഷിക്കാനാവൂ. സി.ആര്‍.ഒ. തസ്തികയിലേക്ക് വിമുക്തഭടര്‍ക്കും അഗ്‌നിശമനസേനാംഗങ്ങള്‍ക്കും അപേക്ഷിക്കാം. ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് എല്ലാവിഭാഗക്കാര്‍ക്കും അപേക്ഷിക്കാം. യോഗ്യതകള്‍ ആര്‍മറര്‍: പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യയോഗ്യത അല്ലെങ്കില്‍ തത്തുല്യമായ ആംഡ് ഫോഴ്‌സസ് സര്‍ട്ടിഫിക്കറ്റ്. സര്‍വീസിലിരിക്കെ ആര്‍മമന്റ് ആര്‍ട്ടിഫൈസര്‍ കോഴ്‌സ് പാസാകുകയും ആര്‍മറര്‍ ഗ്രേഡ് ക നേടിയിരിക്കുകയും ചെയ്യണം. കണ്‍ട്രോള്‍ റൂം ഓപ്പറേറ്റര്‍ (സി.ആര്‍.ഒ.): 60 ശതമാനം മാര്‍ക്കോടെ പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യയോഗ്യത അല്ലെങ്കില്‍ തത്തുല്യമായ ആംഡ് ഫോഴ്‌സസ് സ്‌പെഷല്‍ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ബിരുദം. സൈന്യത്തിലോ അഗ്‌നിശമനസേനാവിഭാഗത്തിലോ പത്തുവര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. ഫാര്‍മസിസ്റ്റ്: പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യയോഗ്യത, ഫാര്‍മസി ...

ഗുരു ശ്രേണിയിലേക്കുള്ള പാത

ഇമേജ്
പരീക്ഷയെഴുതുന്നവരുടെ മാനസികവും സാമൂഹികവുമായ അഭിരുചി കൂടി വിലയിരുത്തപ്പെടും. പുതിയ തലമുറയെ വാര്‍ത്തെടുക്കാനുള്ള ശേഷി പരിശോധിക്കപ്പെടും. വ്യത്യസ്ത സാഹചര്യങ്ങളില്‍ നിങ്ങളുടെ പ്രതികരണം എങ്ങനെയിരിക്കുമെന്നത് പരിശോധനാവിധേയമാക്കാം. ഒന്നാംപേപ്പറില്‍ 60 ചോദ്യങ്ങള്‍ പൊതുവിജ്ഞാനമേഖലയില്‍ നിന്നുള്ളതാണ്. അടിസ്ഥാനശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹികശാസ്ത്രം, ഭാരതീയകല, സാഹിത്യം, പൗരാണികതത്ത്വശാസ്ത്രം, സംസ്‌കാര മൂല്യങ്ങള്‍, ആശയവിനിമയം, മാനേജ്‌മെന്റ്, വാണിജ്യശാസ്ത്രം, വിവരസാങ്കേതികവിദ്യ തുടങ്ങിയവയില്‍ നിന്നൊക്കെ ചോദ്യങ്ങള്‍ പ്രതീക്ഷിക്കണം. പത്രങ്ങളും ആനുകാലികപ്രസിദ്ധീകരണങ്ങളും പതിവായി വായിക്കുന്നത് ഗുണം ചെയ്യും.  പതിവ് ഗൈഡുകളും ഇന്‍സ്റ്റിറ്റിയൂട്ടുകളിലെ പരിശീലനവും കൊണ്ടുമാത്രം കടമ്പകടക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കേണ്ട. വായന വിപുലപ്പെടുത്തുക. അധ്യാപകപരിശീലനകാലയളവില്‍ പരിശീലിച്ച മനഃശാസ്ത്രം ഉയര്‍ന്ന മാര്‍ക്ക് നേടിത്തരാന്‍ സഹായകമാകും.  ബി.എഡ്. സിലബസ്സില്‍ നല്ല ഗ്രാഹ്യം ഉറപ്പാക്കുന്നത് രണ്ടാംപേപ്പറിലെ അധ്യാപകഅഭിരുചിനിര്‍ണയവിഭാഗത്തില്‍ പ്രയോജനപ്പെടും. അധ്യാപകപരിശീലനകാലയളവിലെ ക്ലാസ് മുറി അ...

കെമിസ്ട്രി അധ്യാപക നിയമനത്തില്‍ പി.എസ്.സിക്ക് വ്യത്യസ്തരീതികള്‍

ഇമേജ്
വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വകുപ്പില്‍ ഒരേ വിഷയത്തിന്റെ എന്‍. സി.എ. നിയമനത്തിന് പി.എസ്.സി. വ്യത്യസ്തരീതികള്‍ സ്വീകരിച്ചു. നോണ്‍-വൊക്കേഷണല്‍ കെമിസ്ട്രി ജൂനിയര്‍ ടീച്ചര്‍ എസ്.ഐ.യു.സി (നാടാര്‍), ഒ. എക്‌സ് നിയമനങ്ങള്‍ക്കാണ് രണ്ടുരീതിയില്‍ തിരഞ്ഞെടുപ്പ് നടത്തിയത്. ഒന്നിന് അഭിമുഖം മാത്രം നടത്തി റാങ്ക് തീരുമാനിച്ചപ്പോള്‍ രണ്ടാമത്തേതിന് അഭിമുഖത്തിനു പുറമെ യോഗ്യതാപരീക്ഷയുടെ മാര്‍ക്കും കണക്കിലെടുത്തു. ഒരേ തസ്തികയിലെ രണ്ടുതരം തിരഞ്ഞെടുപ്പിനെതിരെ ഉദ്യോഗാര്‍ത്ഥികള്‍ പി.എസ്.സിക്ക് പരാതി നല്‍കി. ചിലര്‍ കോടതിയെ സമീപിക്കാനും തീരുമാനിച്ചിട്ടുണ്ട്.  സംവരണ വിഭാഗത്തിനായി മാറ്റിവെച്ച ഒഴിവിലേക്ക് ഉദ്യോഗാര്‍ത്ഥികളില്ലാതെ വരുമ്പോഴാണ് എന്‍.സി.എ ( നോ കാന്‍ഡിഡേറ്റ് അവൈലബിള്‍) വിജ്ഞാപനം പി. എസ്.സി. പ്രസിദ്ധീകരിക്കുന്നത്. കെമിസ്ട്രി അധ്യാപക തസ്തികയിലേക്ക് 2011-ലാണ് എന്‍.സി.എ. വിജ്ഞാപനങ്ങള്‍ വന്നത്. എസ്.ഐ.യു.സി. (നാടാര്‍) വിഭാഗത്തിനും ഒ.എക്‌സിനും ഓരോ ഒഴിവാണ് വിജ്ഞാപനത്തില്‍ പറഞ്ഞിരുന്നത്.  അഭിമുഖം നടത്തി യോഗ്യതാപരീക്ഷയുടെ മാര്‍ക്ക് ശതമാനവും കൂട്ടിച്ചേര്‍ത്ത് കഴിഞ്ഞ സപ്തംബര്‍ 10നാണ് ഒ.എക്‌സ് റാങ്കുപ...

Peringad Feast 2013

ഇമേജ്
Peringad St.Thomas Church Feast 2013

സെന്റ് ബെനഡിക്ട് യൂണിറ്റ് യൂത്ത് വിംഗ് രൂപികരിച്ചു

ഇമേജ്
സെന്റ് ബെനഡിക്ട് യൂണിറ്റ് യൂത്ത് വിംഗ് രൂപീകരിച്ചു. ഭാരവാഹികളായി താഴെ പറയുന്നവരെ തെരഞ്ഞെടുത്തു. പ്രസിഡണ്ട് : ഷിജു വി. എ., സെക്രട്ടറി: റോണി വി. എസ്.. കമ്മറ്റി അംഗങ്ങളായി ബെന്നീസ് കെ. പി., സോണി കെ. എസ്, ബിഡോയ് ഏ. ജെ., ഷെല്വിന് ജോര്ജ്ജ്, ആല്വിന് വി. എസ് എന്നിവരേയും തെരഞ്ഞെടുത്തു. വിതാവിഭാഗം കോ ഓര്ഡിനേറ്റര്മാരായി ജെല്മി വി. ജെ., സ്വര്ണ്ണ എന്. ജെ. എന്നിവരേയും തെരഞ്ഞെടുത്തു.

KEPC Conference at Pavaratty

ഇമേജ്
KEPC Conference at Pavaratty 

Thrissur District Conference

ഇമേജ്
Thrissur District Coferance At Model Girls HSS Hall Thrissur