പോസ്റ്റുകള്‍

Happy 5th BirthDay

ഇമേജ്
The 5th birthday of my son Samuel Neela mkavil was held at home. All are present th

Tally Practical Exam QP

ഇമേജ്
Respected teachers.... 1.  Please click all the links below,  2. To get access ,  click on     Request access  button I share the question as soon as possible. P lease recheck your email  I've shared an item with you.  Please send a confirmation email to me   Call free :  9447828803 This is corrected question papers

വിദ്യാര്‍ഥി-യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കാന്‍ 500 കോടി

ഇമേജ്
സംസ്ഥാനത്തെ വിദ്യാര്‍ഥി-യുവസംരംഭകരെ പ്രോത്സാഹിപ്പിക്കാന്‍, ബജറ്റില്‍ ഓരോ വകുപ്പിനും അനുവദിക്കുന്ന വിഹിതത്തിന്റെ ഒരു ശതമാനം മാറ്റിവെയ്ക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ഇപ്പോഴത്തെ നിലയ്ക്ക് ഇത് 500 കോടിയിലധികം രൂപ വരുമെന്നും അദ്ദേഹം പറഞ്ഞു. എമര്‍ജിങ് കേരളയിലാണ് ഇത് സംബന്ധിച്ച ആലോചന തുടങ്ങിയത്. വിദ്യാര്‍ഥികളായ സംരംഭകര്‍ക്കും യുവസംരംഭകര്‍ക്കും എല്ലാവിധ പിന്തുണയും പ്രോത്സാഹനവും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാണ്. ജനവരി 15 ന് ടെക്‌നോപാര്‍ക്കില്‍ ഇതിനായി വിളിച്ച യോഗത്തില്‍ 298 കോളേജില്‍ നിന്ന് വിദ്യാര്‍ഥി പ്രതിനിധികള്‍ പങ്കെടുത്തു. അവരില്‍ നിന്ന് ആയിരത്തോളം ആശയങ്ങള്‍ ലഭിച്ചിട്ടുണ്ട്. അത് പ്രാവര്‍ത്തികമാക്കാനാണ് സര്‍ക്കാര്‍ സഹായം ലഭ്യമാക്കുന്നത്. ഐ.ടിക്ക് പുറമേ കൃഷി, ടൂറിസം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി ഏത് മേഖലയിലേയും യുവസംരംഭകരെ പ്രോത്സാഹിപ്പിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ തിരഞ്ഞെടുത്ത അഞ്ച് യുവാക്കളെ സിലിക്കണ്‍വാലിയില്‍ അയച്ചിരുന്നു. അവിടെ രണ്ടാഴ്ച ചെലവഴിച്ച് തിരിച്ചെത്തിയ അവരെ ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ വിളിച്ച...

9 things you should never tell your spouse

ഇമേജ്
Long-time, happily  married  couples sometimes need to watch what they say and how they say it . At the same time they also need to watch how they respond to what their significant other has to say. Just because you're extremely comfortable with someone doesn't mean you never have to watch your mouth. "Communication is tricky. We all hear words differently (and filtered through our experiences, which are certainly different from our partner's) and we all want to be communicated with in a style we understand," Life coach  Jean Grossman said. "I also believe that 'the tune makes the music.' If what we are saying is said in a kind or loving way it feels differently than when spoken in anger or retribution," she said. So what are some things you should never say to your dearly beloved? After speaking with Grossman, as well as with some other relationship experts,  Huff/Post50  came up with the following list of nine things to never say to your spo...

കുട്ടികള്‍ സിനിമ അപ്‌ലോഡ് ചെയ്താല്‍ രക്ഷിതാക്കള്‍ ജയിലിലാകും

ഇമേജ്
നിയമഭേദഗതിക്ക് പോലീസിന്റെ ശുപാര്‍ശ  രക്ഷിതാക്കള്‍ സൂക്ഷിക്കുക. മക്കള്‍ സിനിമകള്‍ ഇന്‍റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്താല്‍ ഇനി അകത്താകുക നിങ്ങളായിരിക്കും. ഇതിന്റെ നിയമസാധ്യതകളിലേക്ക് പോലീസ് കടന്നുകഴിഞ്ഞു. പുത്തന്‍സിനിമകള്‍ ഇന്‍റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്യുന്നതേറെയും കൗമാരക്കാരായതിനാലാണ് ഇത്തരമൊരു നീക്കത്തിന് പോലീസ് തയ്യാറെടുക്കുന്നത്. ഇന്‍റര്‍നെറ്റിലൂടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടുവെന്ന് കണ്ടെത്തിയ ഐ.പി. അഡ്രസ് ഉടമകളുടെ വിശദാംശങ്ങള്‍ വെബ്‌സൈറ്റ് ഉടമകള്‍ ഹൈടെക്‌സെല്ലിന് കൈമാറിക്കൊണ്ടിരിക്കുകയാണ്. ഇതനുസരിച്ച് കൂടുതല്‍ പരിശോധനകള്‍ ഉടനുണ്ടാകുമെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.  അടുത്തിടെ റിലീസ് ചെയ്ത ദൃശ്യം, ജില്ല, ഇന്ത്യന്‍പ്രണയകഥ, നടന്‍ തുടങ്ങിയ സിനിമകള്‍ ഇന്‍റര്‍നെറ്റ് സൈറ്റുകളില്‍ അപ്‌ലോഡ് ചെയ്ത രണ്ടു കൗമാരക്കാരെ ഈയിടെ കണ്ടെത്തിയിരുന്നു. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഇവരെ കണ്ടെത്തി ഉടന്‍ ജാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു. പുതിയ സിനിമകള്‍ അപ്‌ലോഡ് ചെയ്യുന്നവരിലേറെയും കൗമാരക്കാരാണെന്നാണ് ഐ.പി. അഡ്രസുകള്‍ വിവിധ ഏജന്‍സികളില്‍ നിന്ന് ശേഖ...

പഴയ കറന്‍സി നോട്ടുകള്‍ റിസര്‍വ് ബാങ്ക് പിന്‍വലിക്കുന്നു

ഇമേജ്
റിസര്‍വ് ബാങ്ക് 2005-നു മുമ്പ് പുറത്തിറക്കിയ കറന്‍സി നോട്ടുകള്‍ പിന്‍വലിക്കുന്നു. 500 രൂപ, 1,000 രൂപ എന്നിവയുടേത് ഉള്‍പ്പെടെയുള്ള സകല നോട്ടുകളും മാര്‍ച്ച് 31-ഓടെ പൂര്‍ണമായും പിന്‍വലിക്കാനാണ് ആര്‍.ബി.ഐ. തീരുമാനിച്ചിരിക്കുന്നത്. 2005-നു മുമ്പുള്ള നോട്ടുകളില്‍ പുറത്തിറങ്ങിയ വര്‍ഷം ഉണ്ടായിരുന്നില്ല. അതിനാല്‍ അവ കണ്ടുപിടിക്കാന്‍ എളുപ്പമാണ്. ഇത്തരം നോട്ടുകള്‍ കൈവശമുള്ളവര്‍ക്ക് ബാങ്കുകളില്‍ നിന്ന് പുതിയത് മാറ്റി വാങ്ങാമെന്ന് ആര്‍.ബി.ഐ. അറിയിച്ചു. അഞ്ഞൂറിന്റെയോ ആയിരത്തിന്റെയോ പത്തില്‍ കൂടുതല്‍ നോട്ടുകള്‍ മാറ്റിവാങ്ങേണ്ടവര്‍ തിരിച്ചറിയല്‍ രേഖ കൂടി സമര്‍പ്പിക്കണം. 2005-നു മുമ്പ് പുറത്തിറങ്ങിയ നോട്ടുകള്‍ക്ക് നിയമ സാധുതയുണ്ടെന്നും അതിനാല്‍ പൊതുജനം ആശങ്കപ്പെടേണ്ടതില്ലെന്നും ആര്‍.ബി.ഐ. അറിയിച്ചിട്ടുണ്ട്. ഏപ്രില്‍ ഒന്നിനു ശേഷവും പൊതുജനങ്ങള്‍ക്ക് ഇത് ബാങ്കുകളില്‍ നിന്ന് മാറ്റിവാങ്ങാം. 2005-നു മുമ്പുള്ള 500 രൂപ നോട്ടുകള്‍ നീല, മഞ്ഞ, പച്ച നിറങ്ങളിലായിരുന്നു വേര്‍തിരിച്ചിരുന്നത്. എന്നാല്‍ പിന്നീട് മഹാത്മാഗാന്ധി ശ്രേണിയിലുള്ള ഇനം നോട്ടുകള്‍ മാത്രമാണ് പുറത്തിറക്കിയിട്ടുള്ളത്. പഴ...

റെയില്‍വേയില്‍ വന്‍ അവസരങ്ങള്‍

ഇമേജ്
റെയില്‍വേ റിക്രൂട്ട്മെന്‍റ് ബോര്‍ഡ് അസിസ്റ്റന്‍റ് ലോകോ പൈലറ്റ്, ടെക്നീഷ്യന്‍ ഗ്രേഡ്-3 തസ്തികകളിലെ നിയമനത്തിനു അപേക്ഷ ക്ഷണിച്ചു. വിവിധ ബോര്‍ഡുകളുടെ പരിധിയിലായി 26,567 ഒഴിവുകളാണുള്ളത്. വിവിധ ബോര്‍ഡുകള്‍ക്ക് കീഴിലെ ഒഴിവുകള്‍ ചുവടെ: അസി. ലോക്കോ പൈലറ്റ്, ടെക്നീഷ്യന്‍ എന്ന ക്രമത്തില്‍. 1. അഹ്മദാബാദ് - 254, 292 2. അജ്മീര്‍ - 562, 209 3. അലഹബാദ് - 955, 572 4. ബംഗളൂരു - 917, 255 5. ഭോപാല്‍ -254, 72 6. ഭുവനേശ്വര്‍ - 1307, 231 7. ബിലാസ്പൂര്‍ -1482, 198 8. ചണ്ഡിഗഢ് -1138, 23 9. ചെന്നൈ - 283, 1383 10. ഗൊരഖ്പൂര്‍ -0, 78 11. ഗുവാഹതി - 284, 254 12. ജമ്മു ആന്‍ഡ് ശ്രീനഗര്‍ -338, 137 13. കൊല്‍ക്കത്ത - 1087, 951 14. മാള്‍ദ - 250, 123 15. മുംബൈ -2500, 1655 16. മുസാഫര്‍പൂര്‍ - 1153,0 17. പട്ന - 1253, 18 18. റാഞ്ചി - 1863, 758 19. സെക്കന്തരാബാദ് -2287, 554 20. സിലിഗുരി - 187, 158 21. തിരുവനന്തപുരം - 197, 97 സിഗ്നല്‍, ടെലി കമ്യൂണിക്കേഷന്‍ മെയിന്‍റനര്‍,വയര്‍ലെസ് മെയിന്‍റനര്‍, ഇലക്ട്രീഷ്യന്‍ ടി.ആര്‍.ഡി, ഇ.എല്‍.എഫ്,ഇ.എല്‍.എഫ്/ ഡീസല്‍, ഇലക്ട്രിക്കല്‍, സി ആന്‍ഡ് ഡബ്ള്യു, ഡീസല്‍ മെക്കാനിക്ക്, മെഷീനിസ്റ...