പോസ്റ്റുകള്‍

ഹരിതകേരള മിഷന്‍ പദ്ധതി

ഇമേജ്
ജ നകീയ പങ്കാളിത്തത്തോടെ വികസനത്തിന്റെ പുതിയ മാതൃക സൃഷ്ടിക്കാന്‍ ലക്ഷ്യമിടുന്ന നവകേരളമിഷന്റെ ഭാഗമായി ഡിസംബര്‍ എട്ടിന് ഹരിതകേരള മിഷന്‍ പദ്ധതികള്‍ക്ക് തുടക്കമാവും. ശുചിത്വം, മാലിന്യസംസ്കരണം, ജലവിഭവസംരക്ഷണം, ജൈവകൃഷിയിലൂന്നിയ കാര്‍ഷിക വികസനം എന്നീ മേഖലകളെ സമന്വയിപ്പിച്ച പ്രവര്‍ത്തനങ്ങളാണ് പ്രാരംഭഘട്ടത്തില്‍ നടപ്പാക്കുക. ഇതിന്റെ ഭാഗമായി എട്ടിന് മുഴുവന്‍ വീടുകളിലും, സ്‌കൂളുകളിലും ശുചിത്വ സര്‍വേ നടത്തും. കുടുംബശ്രീ പ്രവര്‍ത്തകയും മുതിര്‍ന്ന വിദ്യാര്‍ഥിയുമടങ്ങുന്ന ഒരു ടീം 30-40 വീടുകളില്‍ സര്‍വേ നടത്താനാണ് പരിപാടി.  റോഡരികുകളിലും മറ്റു പൊതുസ്ഥലങ്ങളിലും മാലിന്യങ്ങള്‍ കുന്നുകൂടിയ സ്ഥലങ്ങള്‍ വൃത്തിയാക്കി പൂന്തോട്ടം വച്ചുപിടിപ്പിക്കുന്നതുള്‍പ്പെടെ സൌന്ദര്യവല്‍ക്കരണ പ്രവൃത്തി നടപ്പാക്കുന്ന പദ്ധതിയും എട്ടിന് തുടങ്ങും .മാലിന്യക്കൂമ്പാരങ്ങളിലെ അഴുകുന്ന മാലിന്യം ഗ്രോബാഗുകളില്‍ നിറച്ച് മണ്ണുചേര്‍ത്ത് ചെടികള്‍ നട്ടുപിടിപ്പിക്കാനാണ് പദ്ധതി  എട്ടിന് ഓരോ സ്കൂളിലെയും കിണറുകള്‍ അണുവിമുക്തമാക്കും. പ്ളാസ്റ്റിക് കവറുകള്‍ വൃത്തിയാക്കി സ്കൂളിലെത്തിക്കുന്ന കലക്ടര്‍@സ്കൂള്‍ പദ്ധതി ഒന്നു മുതല...

Guidelines for the formation of Parent Teachers Associations (PTA) in Schools

🏫 അധ്യാപക - രക്ഷകര്‍തൃ സമിതി (PTA): മാർഗനിർദ്ദേശങ്ങൾ അധ്യയന വര്‍ഷത്തിന്റെ തുടക്കത്തിൽ സംസ്ഥാനത്തെ സ്കൂളുകളിൽ PTA രൂപീകരണം നിർബന്ധമായും നടപ്പിലാക്കേണ്ടതാണ്. വിദ്യാർത്ഥികളുടെ ആകുന്ദത വിദ്യാഭ്യാസ വികസനത്തിന് മാതാപിതാക്കളുടെയും അധ്യാപകരുടെയും പങ്കാളിത്തം അനിവാര്യമാകുന്നു. 🤝 PTA എന്താണ്? PTA ഒരു സംഘടനയാണ് — കുട്ടിയുടെ വിദ്യാഭ്യാസ-വളർച്ചാ കാര്യങ്ങളിൽ മാതാപിതാക്കളെയും അധ്യാപകരെയും ഒരേ വേദിയിൽ കൊണ്ടുവരുക എന്നതാണ് ലക്ഷ്യം. കുട്ടികളുടെ ശാസ്ത്രീയ വളർച്ചക്കും ശൈക്ഷിക മുന്നേറ്റത്തിനും രക്ഷിതാക്കളുടെ സഹകരണവും പങ്കാളിത്തവുമാണ് PTA യുടെ ആസ്തി. 📌 PTA രൂപീകരണത്തിന് മുമ്പ് ശ്രദ്ധിക്കേണ്ടത് അധ്യാപകൻ മാതാപിതാക്കളുമായി ഫലപ്രദമായി ആശയവിനിമയം നടത്തേണ്ടതുണ്ട്. അതിനായി: രക്ഷിതാക്കളുടെ വിശ്വാസം നേടുക. കുട്ടിയുടെ വളർച്ച, പരിശീലനം എന്നിവയിൽ അധ്യാപകന് ആഴത്തിലുള്ള താൽപര്യമുണ്ടെന്ന് രക്ഷിതാക്കളെ വിശ്വസിപ്പിക്കുക. മാതാപിതാക്കളുടെ വീക്ഷണകോണിലേക്ക് അധ്യാപകന്റെ ധാരണ വിപുലീകരിക്കുക. 🔍 മാതാപിതാക്കളെ അടുപ്പിക്കാൻ സഹായിക്കുന്ന നുറുങ്ങുകൾ കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളില...

സ്‌കൂള്‍ ലൈബ്രറികളില്‍ പുസ്തകം വാങ്ങല്‍ : ഗ്രന്ഥകര്‍ത്താക്കളില്‍ നിന്നും പ്രസാധകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു

ഇമേജ്
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സര്‍ക്കാര്‍ ഹൈസ്‌കൂളുകളിലെ ലൈബ്രറികള്‍ക്ക് പുസ്തകങ്ങള്‍ വാങ്ങുന്നതിന് ഗ്രന്ഥകര്‍ത്താക്കള്‍, പ്രസാധകര്‍ എന്നിവരില്‍ നിന്നും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അപേക്ഷ ക്ഷണിച്ചു. പരിഷ്‌കരിച്ച പാഠ്യപദ്ധതി അനുസരിച്ച് കുട്ടികള്‍ക്ക് പ്രോജക്ട്, സെമിനാര്‍, അസസ്‌മെന്റുകള്‍ എന്നിവ തയ്യാറാക്കാന്‍ സഹായിക്കുന്ന മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്‌കൃതം, തമിഴ്, കന്നട, അറബി, ഉറുദു ഭാഷകളില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള കഥ, കവിത, നോവല്‍, ജീവചരിത്രം, റഫറന്‍സ് ഗ്രന്ഥങ്ങള്‍, വ്യാകരണം, പൊതുവിജ്ഞാനം, നിഘണ്ടു, സയന്‍സ്, കമ്പ്യൂട്ടര്‍, വിദ്യാഭ്യാസ സംബന്ധമായവ, സ്‌പോര്‍ട്‌സ് തുടങ്ങിയവ പരിഗണിക്കും. പുസ്തകത്തിന്റെ മുഖവിലയില്‍ നിന്നും പരമാവധി ഡിസ്‌ക്കൗണ്ട് കാണിച്ച് വിശദവിവരങ്ങള്‍ അടങ്ങിയ അപേക്ഷ പുസ്തകത്തിന്റെ രണ്ട് പകര്‍പ്പ് സഹിതം ഡിസംബര്‍ ഒന്‍പതിനകം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, ജഗതി, തിരുവനന്തപുരം എന്ന വിലാസത്തില്‍ ലഭിക്കണം. 

സ്‌കോള്‍-കേരള വി.എച്ച്.എസ്.ഇ അഡീഷണല്‍ മാത്തമാറ്റിക്‌സ് സമയപരിധി ദീര്‍ഘിപ്പിച്ചു

ഇമേജ്
സ്‌കോള്‍-കേരള മുഖേന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ബി ഗ്രൂപ്പ് വിദ്യാര്‍ത്ഥികള്‍ക്ക് അഡീഷണല്‍ മാത്തമാറ്റിക്‌സിന്റെ 2016-18 ബാച്ചിലേക്കുള്ള ഒന്നാം വര്‍ഷ രജിസ്‌ട്രേഷന് 25 രൂപ പിഴയോടുകൂടി ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുള്ള സമയപരിധി ഡിസംബര്‍ ഒന്‍പത് വരെ ദീര്‍ഘിപ്പിച്ചതായി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു. വിവരങ്ങള്‍ www.scolekerala.org എന്ന വെബ്‌സൈറ്റില്‍ അഡീഷണല്‍ മാത്തമാറ്റിക്‌സ് പ്രോസ്‌പെക്ടസില്‍ ലഭിക്കും. ഫോണ്‍ : 0471 - 2342950, 2342369, 2342271. പി.എന്‍.എക്‌സ്.4675/16 [http://scolekerala.org/vhse/index.php/welcome/interface_registraionofphotoupload##eye##]

Anticipatory Income tax calculator 2016-2017 for UGC and Kerala scales

ഇമേജ്
Download the Malayalam menu based Income tax estimator for UGC and Kerala Govt. scale employees. The tool is designed to prepare Anticipatory Income tax statements for the financial year 2016-17 (AY 2017-18) മലയാളം / ഇംഗ്ലീഷ് മെനുവില്‍ പ്രവര്‍ത്തിക്കുന്നതും 2016-17 സാമ്പത്തീക വര്‍ഷത്തിലെ നികുതി മുന്‍പേ ഊഹിച്ചെടുത്തു അതിനനുസൃതമായി മുന്‍പേ തന്നെ മാസം തോറും ഗടുക്കളായി നികുതി അടക്കാനായി സ്റെറെമെന്റ്റ് തയ്യാറാക്കാനായി ഈ എക്സെല്‍ അധിഷ്ഠിതമായ സോഫ്റ്റ്‌വെയര്‍ കൊണ്ട് കഴിഞ്ഞേക്കാം. ഡൌണ്‍ലോഡ് ചെയ്യാന്‍ തുടര്‍ വായനക്കുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത ശേഷം കാണുന്ന ഡൌണ്‍ലോഡ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക 1. SOFTWARE BY BABU VADUKKUMCHERY CLICK ME TO DOWNLOAD THE SOFTWARE LINKS TO OTHER POPULAR SOFTWARES 2. SOFTWARE BY SUDHEER KUMAR T K DOWNLOAD SOFTWARE BY SUDHEER KUMAR 3. SOFTWARE BY ALRAHIMAN DOWNLOAD SOFTWARE BY ALRAHIMAN വരുമാന നികുതി – ഇത്തവണ 30000 രൂപയുടെ കൂടുതല്‍ ഇളവുകളോ ? 2016-17 സാമ്പത്തീക വര്‍ഷത്തെ ബഡ്ജറ്റിലെ പ്രഖ്യാപനം വന്നു. സാധാരണക്കാരായ ശമ്പള വരുമാനക്കാരുടെ കാര്യത്തി...

മേൽവിലാസം തെറ്റിയ കത്തുകൾ

കൊച്ചേട്ടന്‍റെ കത്ത് സ്നേഹമുള്ള ഡിസിഎൽ കുടുംബാംഗങ്ങളേ, മധ്യകേരളത്തിലെ ഒരു വൃദ്ധ സദനത്തിൽവച്ചാണ് അദ്ദേഹത്തെ കണ്ടത്. നിരന്തരം പുറത്തേക്ക് എത്തിനോക്കിക്കൊണ്ട് ഒരാൾ…. ആരോ ഉടനെ വരാനുള്ളതുപോലെ. “”അഞ്ചു മക്കളുണ്ടായിരുന്നു..” അദ്ദേഹം പതി‍യെ പറഞ്ഞു. “ഉണ്ടായിരുന്നു’ എന്നു പറഞ്ഞതുകൊണ്ട് ഞാൻ ചോദിച്ചു. “”ഇപ്പോൾ മക്കൾക്കെന്തു പറ്റി?”. “”ഇപ്പോൾ എനിക്കു മക്കളില്ല. അവർ വളർന്നു വളർന്ന് എന്‍റെ മക്കളല്ലാതായി. കൂടെയില്ലാത്ത മക്കൾ ഉണ്ടാകാത്ത മക്കളാണ് എന്ന്, ദാ ആ കാരണവർ എപ്പോഴും പറയും. എന്നാലും എനിക്ക് സ്വീകരണമുറിയിലിരിക്കാനാണ് എപ്പോഴുമിഷ്ടം. അഞ്ചിലൊരാൾക്ക് എങ്കിലും ഇന്ന് എന്നെ കാണാൻ കൊതി തോന്നിയാലോ?” “”ഇതൊരു പോസ്റ്റോഫീസാണു ഫാദർ! വിലാസം തെറ്റിയിട്ട് തിരിച്ചുവരുന്ന കത്തുകളുണ്ടല്ലോ, അതു സൂക്ഷിക്കുന്ന ഇടമാണിത്. ” അരികിൽ വന്ന് ഒച്ചയില്ലാത്ത സ്വരത്തിൽ എന്നോടു മന്ത്രിച്ച ആ വൃദ്ധൻ റിട്ടയേഡ് അധ്യാപകനാണ്. “”ഞങ്ങൾ തന്നെയാണ് ഈ വിലാസം തെറ്റിയ കത്തുകൾ. അയച്ച സ്ഥലത്തു സ്വീകരിക്കാനാളില്ലാതെ തിരിച്ചുവരുന്ന കത്തുകൾപോലെ, ആരും തുറന്നു വായിക്കാത്ത കത്തുകൾപോലെ, ഇതാ ഞങ്ങൾ ഇവിടെ…. ” കൂട്ടുകാരേ, ജൂൺ‌ മാസത്തിലെ മൂന്നാം ഞായറാഴ...

+2 SCHOOL CODES AND PHONES NUMBERS

CODE SCHOOL NAME PHONE NUMBER TYPE 1001 GOVT MODEL BOYS HSS ATTINGAL 0470 2623200 G 1002 GOVT. GIRLS HSS, COTTONHILL, TRIVANDRUM 04712725087 G 1003 GOVT. V.H.S.S FOR THE DEAF, JAGATHY, TRIVANDRUM 04712323395 G 1004 DR AMMR HSS ,KATTELA, SREEKARIAM P.O, TRIVANDRUM 04712597900 G 1005 GOVT HSS, KILIMANOOR, TRIVANDRUM 04702670067 G 1006 GOVT.GIRLS HSS,MANACAUD, TRIVANDRUM 04712470939 G 1007 GOVT. HSS, MEDICAL COLLEGE, TRIVANDRUM 04712554816 G 1008 GOVT. BOYS HSS, MITHIRMALA, TRIVANDRUM 0472-2820044 G 1009 GOVT GIRLS HSS, NEDUMANGAD, TRIVANDRUM 04722804092 G 1010 GOVT. HSS, NEDUVELI, VENJARAMOOD, TRIVANDRUM 04722831300 G 1011 GOVT. GIRLS HSS, NEYYATTINKARA, TRIVANDRUM 04712223525 G 1012 GOVT HSS, PAKALKURI, PALLICKAL,TRIVANDRUM 04702681556 G 1013 GOVT. HSS, PALAYAMKUNNU, TRIVANDRUM 04702665209 G 1014 GOVT. HSS, PIRAPPANCODE, TRIVANDRUM 04722581080 G 1015 GOVT. BOYS HSS, PETTAH, TRIVANDRUM 0471-2461877 G 1016 S.M.V. GOVT.MODEL HSS, TRIVANDRUM 0471-2338180 G ...