പോസ്റ്റുകള്‍

പ്ലസ് ടു കഴിഞ്ഞവർക്കു പഠിക്കാൻ 14 ഓഫ് ബീറ്റ് കോഴ്സുകൾ

ഇമേജ്
പ്ലസ് ടു കഴിഞ്ഞാൽ എൻട്രൻസ് എഴുതി എൻജിനീയറിങ്ങിനും മെഡിസിനും മാത്രം പ്രവേശനത്തിനു ശ്രമിക്കുന്നതൊക്കെ പഴയ ട്രെൻഡ്. ന്യൂ ജെൻ യുവത്വം പുതുമയാർന്ന കിടുക്കാച്ചി കോഴ്സുകൾക്കു പിന്നാലെയാണ്. മല കയറാനും മാപ്പു വരയ്ക്കാനും ചായ രുചിക്കാനുമൊക്കെ കരിയറിൽ  അവസരങ്ങൾ നൽകുന്ന അത്തരം ചില ഓഫ് ബീറ്റ് കോഴ്സുകൾ പരിചയപ്പെടാം. ഇവ പഠിക്കാൻ വിമാനം കയറി അങ്ങ് അമേരിക്കയിലോ കാനഡയിലോ പോകണമെന്നില്ല. ഇതൊക്കെ നമ്മുടെ ഇന്ത്യ മഹാരാജ്യത്തു പഠിക്കാൻ പറ്റുന്നവയാണ്. 1. ആസ്ട്രോ ബയോളജി ഭൂമിക്കും അപ്പുറമുള്ള  വിശാല നക്ഷത്രവ്യൂഹങ്ങളിൽ ജീവന്റെ സാന്നിദ്ധ്യം പഠിക്കുന്ന ശാസ്ത്ര ശാഖയാണ് ആസ്ട്രോ ബയോളജി. അന്യഗ്രഹ ജീവിതത്തിന്റെ ഉത്പത്തി, പരിണാമം, വിതരണം എന്നിവയെ കുറിച്ചുള്ള പഠനമാണിത്. മുംബൈയിലുള്ള ഇന്ത്യൻ ആസ്ട്രോ ബയോളജി റിസർച്ച് സെന്ററിൽ ഇന്റർനാഷണൽ ഡിപ്ലോമ പ്രോഗ്രാം ഇൻ ആസ്ട്രോബയോളജി കോഴ്സുണ്ട്. ആഭ്യന്തര, രാജ്യാന്തര വിദ്യാർഥികൾക്കായി ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെയാണ് ഈ കോഴ്സ് നൽകുന്നത്. 2. കാർപറ്റ് ടെക്നോളജി കാർപറ്റ് നിർമ്മാണ, അനുബന്ധ മേഖലകളിൽ ഗവേഷണവും സാങ്കേതിക പുരോഗതിയും പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ടെക്സ്റ്റൽസ് മന്ത...

വൈവിധ്യങ്ങളുടെ എന്‍ജിനീയറിങ്: സാധ്യതകള്‍ ഇനിയുമേറെ

ഇമേജ്
ഇ ന്ത്യയിലെ എന്‍ജിനീയറിങ് കോളേജുകളുടെ എണ്ണവും അവയെല്ലാത്തില്‍നിന്നുമായി ഓരോവര്‍ഷവും ബിരുദം നേടി പുറത്തിറങ്ങുന്നവരുടെ പെരുപ്പവും കാണുമ്പോള്‍ ആര്‍ക്കും തോന്നുന്നൊരു സംശയമുണ്ട് - 'ഇത്രമാത്രം എന്‍ജിനീയര്‍മാരെ രാജ്യത്തിന് ആവശ്യമുണ്ടോ? എല്ലാവര്‍ക്കും ജോലിനല്‍കാന്‍ മാത്രം അവസരങ്ങള്‍ ഇവിടെയുണ്ടോ?' ഉത്തരം ഉണ്ട് എന്നാണ്. ഇന്ത്യക്കുമാത്രമല്ല, ലോകത്തിനുമുഴുവന്‍ എന്‍ജിനീയര്‍മാരെ ആവശ്യമുണ്ട്. ബുദ്ധിശാലികളായ, സാമര്‍ഥ്യമുള്ള, ഭാവിയെ അഭിസംബോധന ചെയ്യാന്‍ ശേഷിയുള്ള ആശയസമ്പന്നരായ എന്‍ജിനീയര്‍മാര്‍ക്ക് എവിടെയും അവസരങ്ങളുണ്ട്. എന്‍ജിനീയറിങ് വിദ്യാഭ്യാസം നേടാന്‍ ഇറങ്ങിത്തിരിക്കുമ്പോള്‍ അഭിരുചിക്കനുസരിച്ച ട്രേഡ് തിരഞ്ഞെടുക്കാനും മികച്ച സ്ഥാപനങ്ങളില്‍ത്തന്നെ അഡ്മിഷന്‍ ഉറപ്പാക്കാനും ശ്രമിക്കണം. എന്‍ജിനീയറിങ് എന്നാല്‍ പൊതുവേ മനസ്സിലേക്ക് വരുന്നത് മെക്കാനിക്കല്‍, സിവില്‍, ഇലക്ട്രിക്കല്‍, കംപ്യൂട്ടര്‍ തുടങ്ങിയ ട്രേഡുകളാണ്. ഇപ്പറഞ്ഞ എല്ലാ ട്രേഡുകള്‍ക്കും നിരവധി ഉപശാഖകളും അനുബന്ധ മേഖലകളുമുണ്ട്. ഇവയിലെ സ്‌പെഷ്യലൈസേഷനുകളാണ് മെച്ചപ്പെട്ട അവസരങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് ഒരുക്കുന്നത്. ഇന്ത്യയിലിപ്പോള്‍ ട്രെന്‍ഡി...

INDIVIDUAL LOGIN TO ALL EMPLOYEES IN SPARK

ഇമേജ്
As per the Circular No 20/2019/Fin dated 08/03/2019, SPARK PMU has enabled login facility for all employees in Spark to view their e-Service Book and pay and allowance details in SPARK. All regular employees are informed that those who don't have any user credentials in SPARK can register online by themselves to get individual login in SPARK. The individual login facility is available at the login page of Spark. For new registration, a individual can visit the login page of SPARK through the link www.spark.gov.in/webspark by using any browser. Downloads Individual Login to all Employees in SPARK -Help File

INCOME TAX CALCULATOR 2020 (FY 2019-20)

ഇമേജ്
Download the Malayalam menu based Income tax estimator for UGC and Kerala Govt. scale employees. The tool is designed to prepare Anticipatory Income tax statements for the financial year 2019-20 (AY 2020-21). Salary challenge entry facility and 10 E form preparation field is provided in the new version.  മലയാളം / ഇംഗ്ലീഷ് മെനുവില്‍ പ്രവര്‍ത്തിക്കുന്നതും 2019-20  സാമ്പത്തീക വര്‍ഷത്തിലെ നികുതി മുന്‍പേ ഊഹിച്ചെടുത്തു അതിനനുസൃതമായി മുന്‍പേ തന്നെ മാസം തോറും ഗഡുക്കളായി നികുതി അടക്കുന്നതിനുള്ള സ്റെറെമെന്റ്റ് തയ്യാറാക്കാനായി ഈ എക്സെല്‍ അധിഷ്ഠിതമായ സോഫ്റ്റ്‌വെയര്‍ കൊണ്ട് കഴിഞ്ഞേക്കാം. CLICK HERE TO DOWNLOAD ECTAX 2020 (FY 2019-20)   (Updated on 10-3-2019  babuvadukkumchery) 2019-20  സാമ്പത്തീക വര്‍ഷത്തെ നികുതി നിരക്കിന്റെ കഥ. വാസ്തവം എന്ത് ? ചുവടെ കാണുന്ന പട്ടികയില്‍ നിന്ന്    ഒരു കാര്യം വ്യക്തമാണ്. താരതമ്യേന കുറഞ്ഞ വരുമാനത്തില്‍പ്പെട്ട വിഭാഗക്കാര്‍ക്ക് പുതിയ നിരക്കുകള്‍    കാര്യമായ ആശ്വാസം നല്‍കും. അതേസമയം പൊതുവേ  7 ലക്ഷത്തിനു മേലെ ...

സോഫ്റ്റ് സ്കിൽസ് പരിശീലനം അവധിക്കാല നിക്ഷേപമാണ്

ഇമേജ്
‘‘എനിക്ക് സർട്ടിഫിക്കറ്റ് ഒന്നും കാേണണ്ട... മാർക്കും അറിേയണ്ട... പണിയെടുക്കാൻ മനസ്സും മാന്യമായ പെരുമാറ്റവുമാണോ, ജോലി തരാം...’’ -ഒരു സ്വകാര്യ ഇലക്‌ട്രോണിക്സ് കമ്പനിയിൽ ജോലിക്കാരെ ആവശ്യമുണ്ടെന്നറിഞ്ഞ് യോഗ്യത എന്താണ് എന്നന്വേഷിച്ചപ്പോൾ കമ്പനിയുടമസ്ഥനും മാനേജിങ് ഡയറക്ടറുമായ വ്യക്തി എന്നോട് പറഞ്ഞ ഈ വാക്കുകൾ കേട്ട് ഞാൻ അമ്പരന്നു.  ‘ഇലക്‌ട്രോണിക്സിൽ ബി.ടെക്കുകാരും ഡിപ്ലോമക്കാരുമായ നിരവധി അപേക്ഷകരിൽ ആരെയാണ് കൂടുതൽ താത്‌പര്യമുള്ളത്...’ എന്നതായിരുന്ന എനിക്ക് അറിയേണ്ടിയിരുന്നത്. തൊഴിൽ തേടുന്നതിലും തൊഴിലിൽ നിലനിൽക്കുന്നതിനുമുള്ള മാനദണ്ഡങ്ങൾ ഈ കാലഘട്ടത്തിൽ ഏറെ മാറികൊണ്ടിരിക്കുകയാണ്. ഒരുവൻ വിദ്യാഭ്യാസം നേടുന്നത് അടിസ്ഥാനപരമായി തൊഴിൽ സമ്പാദനത്തിനാണെന്നതിൽ തർക്കമില്ല. എന്നാൽ, ഇന്ന് തൊഴിൽ സ്വന്തമാക്കുന്നതിനുള്ള യോഗ്യത എന്നത് കേവലം മാർക്കുകൾക്കപ്പുറം മറ്റ് പല സ്കിൽസ് അഥവാ നിപുണതകളും കൂടി ചേർന്നാണ് നിശ്ചയിക്കപ്പെടുന്നത്. തൊഴിൽയോഗ്യതയെ പ്രധാനമായും രണ്ടായി തരം തിരിക്കാം:  ഒന്ന്, ഹാർഡ് സ്കിൽസ്, മറ്റേത്, സോഫ്റ്റ് സ്കിൽസ്.  ആദ്യത്തേത് അറിവിന്റേയും സാങ്കേതിക രംഗത്തെ മികവിന്റെയും തലമാ...

my plastic bottle challenge

ഇമേജ്
എന്റെ സ്കൂൾ   പരിസരങ്ങളിൽ നിന്നും ശേഖരിച്ച ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ചു  പ്ലാസ്റ്റിക്  my plastic bottle challenge ഇത് പങ്കെ ടുത്തു കാട്ടൂർ പോംപേ സെന്റ്  മേരീസ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ