പോസ്റ്റുകള്‍

ഇനിയും അപേക്ഷിക്കാൻ കഴിയുന്ന കോഴ്സുകൾ

ഇമേജ്
ഈ വിഷമഘട്ടത്തിലും ശ്രദ്ധ വിടാതെ പ്രയത്നിച്ച് +2/VHSE പരീക്ഷ അഭിമുഘീകരിച്ച പ്രിയ വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ. പരീക്ഷകൾ കഴിഞു, വിശ്രമത്തിനൊപ്പം അടുത്ത പഠനവഴിയിലേക്കു വേണ്ട തയ്യാറെടുപ്പ് കൂടി ചെയ്യുവാൻ മറക്കല്ലേ. സാധാരണ പോലെ ഒന്ന് വിശ്രമിക്കാം എന്ന് കരുതി അവസരങ്ങൾ നഷ്ടപ്പെടുത്തരുത്. വിശ്രമവും എന്റെർറ്റൈന്മെന്റും വേണം അതിനൊപ്പം കുറച്ചു സമയം കോഴ്സുകളെ കുറിച്ച് മനസിലാക്കാനും അപേക്ഷ അയക്കേണ്ടവക്ക് നിശ്ചിത സമയത്തിനുള്ളിൽ അപേക്ഷിക്കുവാനും പ്രവേശന പരീക്ഷകൾ ഉണ്ടെങ്കിൽ അതിനു തയ്യാറെടുക്കുവാനും മറക്കരുത്. ഓർക്കുക, +2 വിന് ശേഷം ഉള്ള തുടർപഠനം കണ്ണ് അടച്ചു യാതൊരു മുന്നൊരുക്കവും ഇല്ലാതെ ചെയ്യേണ്ട കാര്യം അല്ല, കൃത്യമായി ആലോചിച് പ്ലാൻ ചെയ്യേണ്ടതാണ്. എല്ലാവർക്കും പരീക്ഷയിൽ വിജയവും നല്ലൊരു കരിയറും ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു. ഇനിയും അപേക്ഷിക്കുവാൻ അവസാന തിയതി കഴിയാത്ത പ്രമുഖ സ്ഥാപനങ്ങളും കോഴ്സുകളും ഉണ്ട്,  താഴെ കൊടുത്തിരിക്കുന്നതിൽ നിങ്ങൾക്ക് യോജിച്ചത് ഉണ്ടെങ്കിൽ അപേക്ഷിക്കുക. മടിക്കാതെ കരിയർ വിവരങ്ങൾ മനസിലാക്കി പ്രവർത്തകുക.  (+2 വിന് ശേഷം ഉള്ള കോഴ്സുകൾ മാത്രം വിശദീകരിച്ചിരിക്കുന്നു👇) ...

ആദ്യ 100 റാങ്കിങ്ങിൽ ഉൾപ്പെടുന്ന കേരളത്തിലെ മികച്ച കോളേജുകളും അവയുടെ ദേശിയ റാങ്കും.

National Institutional Ranking Framework (NIRF) പുറത്തിറക്കിയ 2020 ലെ പുതിയ റാങ്കിങ് പ്രകാരം ആദ്യ 100 റാങ്കിങ്ങിൽ ഉൾപ്പെടുന്ന കേരളത്തിലെ മികച്ച കോളേജുകളും അവയുടെ ദേശിയ റാങ്കും. 1.University College, Trivandrum-23 2.Rajagiri College of Social Sciences, Ernakulam-28 3.Government.College for   Women, Trivandrum -40 4.St.Teresas College, Ernakulam-47 5.Mar Ivanios College, Trivandrum-48 6.Sacred Heart College, Ernakulam-55 7.St.Josephs College, Kozhikode-60 8.St.Thomas.College, Thrissur-63 9.Bishop Moore College, Alappuzha-76   10.St.Berchmans College, Kottayam-79 11.Bishop Kurialacherry   College for Women, Kottayam-80 12.Govt.College Kasargod-83 13.Marthoma College, Thiruvalla-84 14.Farook College, Kozhikode-88 15.MG College, Trivandrum-93 16.Nehru Arts & Science College, Kasargod-95 17.St.Alberts College,Ernakulam-97 18.Govt Arts College, Trivandrum-98 19.Vimala College, Thrissur-99 20.Fathima Matha National College,Kollam-100 Source:NIRF

Follow this link to join my WhatsApp group:

ഇമേജ്
തയ്യാറാക്കുന്ന പഠന  വിഭവങ്ങൾ ഒരുപാടു ഗ്രൂപ്പിലേക്ക് ഷെയർ ചെയ്യാൻ നേരിടുന്ന പ്രയാസം കണക്കിലെടുത്താണ് ഇങ്ങനെ ഒരു ശ്രമം.   താഴെ കൊടുത്ത ലിങ്കിലുടെ ഈ ഗ്രൂപ്പിൽ അംഗമാവുന്നതാണ്.  Online Exam നടത്താനും ഈ ഗ്രൂപ്പിൽ അംഗമാകുക . ഗ്രൂപ്പിൽ ചേരാൻ Follow this link to join my WhatsApp group: 

KITE VICTERS Plus two Business Studies Class 02 (First Bell-ഫസ്റ്റ് ബെല്‍)

ഇമേജ്
KITE VICTERS Plus two Business Studies Class 02 (First Bell-ഫസ്റ്റ് ബെല്‍)

എസ്‌എസ്‌എൽസി, പ്ലസ് ടു ഫലം ഈ മാസം അവസാനത്തോടെ

ഇമേജ്
ജൂലെെ ആദ്യവാരത്തിൽ പ്ലസ് വൺ, ബിരുദ പ്രവേശന നടപടികൾ ആരംഭിക്കാനാണ് സർക്കാർ ശ്രമം   എസ്‌എസ്‌എൽസി, പ്ലസ് ടു ഫലം ഈ മാസം അവസാനത്തോടെ പ്രസിദ്ധീകരിക്കും. മൂല്യനിർണയം ഈയാഴ്‌ച പൂർത്തിയാകും. ജൂൺ അവസാന വാരത്തിൽ തന്നെ ഫലം പ്രസിദ്ധീകരിക്കാനാണ് വിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ജൂലെെ ആദ്യവാരത്തിൽ പ്ലസ് വൺ, ബിരുദ പ്രവേശന നടപടികൾ ആരംഭിക്കാനാണ് സർക്കാർ ശ്രമം. മൂല്യനിർണയം വെെകിയതോടെ പരീക്ഷാഫലം ജൂലെെ ആദ്യവാരത്തിലേ പ്രസിദ്ധീകരിക്കാൻ കഴിയൂ എന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ, മൂല്യനിർണയം വേഗത്തിലാക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുകയായിരുന്നു. ടാബുലേഷനും മാർക്ക് ഒത്തുനോക്കലിനും ശേഷമായിരിക്കും ഔദ്യോഗികഫലം പ്രസിദ്ധീകരിക്കുക. കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവച്ച എസ്‌എസ്‌എൽസി, ഹയർസെക്കൻഡറി പരീക്ഷകൾ പുനരാരംഭിച്ചത് മേയ് 26 മുതലാണ്. മേയ് 30 ന് പരീക്ഷകൾ അവസാനിച്ചു. മേയ് 30 നു ശേഷമാണ് രണ്ടാംഘട്ട മൂല്യനിർണയം ആരംഭിച്ചതു തന്നെ. ഹോട്ട്‌സ്‌പോട്ടുകളിൽ നിന്നും കണ്ടെയ്‌ൻമെന്റ് സോണുകളിൽ നിന്നുമുള്ള അധ്യാപകർക്ക് മൂല്യനിർണയത്തിനു എത്താൻ ബുദ്ധിമുട്ടുണ്ടായിരുന്നു. ഇത് വിദ്യാഭ്യാസവകുപ്പിനു...

Questions and Answers Chapter 1 Accounting for Not For Profit Organisation

ഇമേജ്
   Chapter 1 Accounting for Not For Profit Organisation Plus Two Accountancy Chapter Wise Questions and Answers (ENGLISH AND MALAYALAM) Question 1. In income & Expenditure Accounts, we record a. Items of capital nature alone b. Items of revenue nature alone c. Both d. Items of expenditure   Answer: b. Items of revenue nature alone വരുമാന, ചെലവ് അക്കൗണ്ടുകളിൽ നാം രേഖപ്പെടുത്തുന്നു a. മൂലധന പ്രകൃതിയുടെ ഇനങ്ങൾ മാത്രം b. വരുമാന സ്വഭാവമുള്ള ഇനങ്ങൾ മാത്രം c. രണ്ടും d. ചെലവ് ഇനങ്ങൾ   ഉത്തരം: b. വരുമാന സ്വഭാവമുള്ള ഇനങ്ങൾ മാത്രം  Question 2. Income and Expenditure A/c is a a. Real A/c. b. Personal A/c. c. Nominal A/c. d. None of these   Answer: c. Nominal A/c. വരുമാനവും ചെലവും A/c a. യഥാർത്ഥ A/c. b. വ്യക്തിഗത A/c.. c. നോമിനൽ A/c. d. ഇതൊന്നുമല്ല   ഉത്തരം: c. നോമിനൽ A/c. Question 3. In case a sports fund is kept, expenses in respect of...

KITE VICTERS Plus two accountancy Class 02 (First Bell-ഫസ്റ്റ് ബെല്‍)

ഇമേജ്
സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി Plus Two Accountancy Class 02