പോസ്റ്റുകള്‍

Plus Two Admission Kerala 2020-21

ഇമേജ്
ഹയര്‍ സെക്കണ്ടറി/വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പ്രവേശനത്തിനുള്ള അപേക്ഷ ഓണ്‍ലൈനായി 2020 ജൂലൈ  29 മുതൽ സമര്‍പ്പിക്കാം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാവും പ്രവേശന നടപടികള്‍. അപേക്ഷകള്‍ പൂര്‍ണമായും ഓണ്‍ലൈനിലൂടെ സമര്‍പ്പിക്കാം. ഓഗസ്റ്റ് 14 വരെ അപേക്ഷകള്‍ സ്വീകരിക്കും. സ്‌കൂളുകളില്‍ അധ്യാപകര്‍, അനധ്യാപകര്‍ എന്നിവരെ ഉള്‍പ്പെടുത്തി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സജ്ജീകരണങ്ങളോടെയുള്ള ഹെല്‍പ്പ് ഡെസ്‌കുകള്‍ പ്രവര്‍ത്തിക്കും. ജൂലായ് 29 മുതല്‍ പ്രവേശന നടപടികള്‍ അവസാനിക്കുന്നതുവരെ ഹെല്‍പ്പ് ഡെസ്‌കുകളുടെ പ്രവര്‍ത്തനം തുടരും. Alert message : This alert needs your attention How to Apply Online?   (Malayalam Help File) Prospectus 2020-2021 Application Form  2020-2021 Appendix 1 Appendix 2 Appendix 3 ...

KITE VICTERS Plus two Accountancy Class 08 (First Bell-ഫസ്റ്റ് ബെല്‍)

ഇമേജ്
KITE VICTERS Plus two Accountancy Class 08 (First Bell-ഫസ്റ്റ് ബെല്‍)

VHSE Admission 2020-21 Help Page

ഇമേജ്
വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പ്രവേശനത്തിനുള്ള അപേക്ഷ ഓണ്‍ലൈനായി 2020 ജൂലൈ  29 മുതൽ സമര്‍പ്പിക്കാം. ഈ വർഷം പ്രവേശനം പൂർണമായും ഓൺലൈൻ മാത്രം  ആയിരിക്കും  Alert message : This alert needs your attention. അപേക്ഷ  സമർപ്പണത്തിന് പതിനഞ്ചു ദിവസത്തിലേറെ സമയം നൽകിയിരിക്കുന്നതിനാൽ ആദ്യ ദിവസങ്ങളിൽ തിരക്കും തിടുക്കവും ഒന്നും ആവശ്യമില്ല. കാര്യങ്ങൾ എല്ലാം കൃത്യമായി ബോധ്യപ്പെട്ടതിനു ശേഷം അപേക്ഷ സമർപിക്കുന്നതാണ് അഭികാമ്യം.  വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് ഇനി NSQF തിളക്കവും. അംഗീകാരമുള്ള NSQF പാഠ്യപദ്ധതി നടപ്പിലാക്കി കേരള സർക്കാർ  പത്ത് കഴിഞ്ഞാല്‍ പ്ലസ് ടു. പ്ലസ് ടു കഴിഞ്ഞാല്‍ ബിരുദം. പിന്നെ ബിരുദാന്തരബിരുദം. വിദ്യാഭ്യാസത്തെ കുറിച്ചുള്ള പരമ്പരാഗത കാഴ്ചപ്പാട് ഇങ്ങനെ നീളുന്നു. എന്നാൽ എസ്.എസ്.എല്‍.സി. പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് ഹയര്‍ സെക്കന്‍ഡറി പോലെ തന്നെ തിരഞ്ഞെടുക്കാവുന്നതാണ് വിഎച്ച്എസ്ഇ.  ...

പ്ലസ് വൺ പ്രവേശനം; അപേക്ഷ സമർപ്പണം 29ലേക്ക് നീട്ടി

ഇമേജ്
പ്ലസ് വൺ ഏകജാലക പ്രവേശനത്തിനായുള്ള ഒാൺലൈൻ അപേക്ഷ സമർപ്പണം ആരംഭിക്കുന്നത് ഇൗ മാസം 29ലേക്ക് നീട്ടി. ലോക്ഡൗൺ സാഹചര്യത്തിൽ വിജ്ഞാപന നടപടി വൈകിയതിനെ തുടർന്നാണ് 24ന് തുടങ്ങാനിരുന്ന അപേക്ഷ സമർപ്പണം നീട്ടിയത്. ആഗസ്റ്റ് 14 വരെ അപേക്ഷ സമർപ്പിക്കാൻ സമയം നൽകും.   Source https://www.madhyamam.com/

School Reopening സ്കൂൾ തുറക്കൽ: തീരുമാനമായില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്

ഇമേജ്
സ്കൂളുകൾ തുറക്കുന്നതു സംബന്ധിച്ചു തീരുമാനമെടുത്തിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്. കോവിഡ് നിയന്ത്രണവിധേയമായ ശേഷമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാകൂ. ഓഗസ്റ്റിൽ പരീക്ഷണാർഥം സ്കൂളുകൾ തുറക്കാൻ ആലോചിക്കുന്നുവെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്.  "We haven’t taken such a decision as it won’t be wise to assume about the situation in August and beyond," said director of general education Jeevan Babu. There were reports that government might explore the possibility of reopening schools in places where the prevalence of Covid cases is comparatively low and such an approach could be implemented after August. A statement, purportedly from the education department, had claimed that general education department may whittle down school syllabus if schools remain shut beyond September.

Income and Expenditure Account with Adjustments

ഇമേജ്
Income and Expenditure Account with Simple Adjustments

KITE VICTERS Plus two Business Studies Class 07 (First Bell-ഫസ്റ്റ് ബെല്‍)

ഇമേജ്
KITE VICTERS Plus two Business Studies Class 07 (First Bell-ഫസ്റ്റ് ബെല്‍)