പോസ്റ്റുകള്‍

പ്ലസ് ടു അധ്യാപകർ ഡിസംബർ 17 മുതൽ സ്കൂളിലെത്തണം

ഇമേജ്
പഠനപിന്തുണ കൂടുതൽ ശക്തമാക്കുക, റിവിഷൻ ക്ലാസ്സുകൾക്ക് വേണ്ടി തയ്യാറെടുപ്പുകൾ നടത്തുക തുടങ്ങിയവയാണ് അധ്യാപകരുടെ ചുമതലകൾ എന്ന് സർക്കുലറിൽ വ്യക്തമാക്കുന്നു സംസ്ഥാനത്ത് പത്ത്, പ്ലസ് ടു ക്ലാസുകളിൽ പഠിപ്പിക്കുന്ന അധ്യപകരോട് ഡിസംബർ 17 മുതൽ സ്കൂളുകളിലെത്താൻ നിർദേശം. ഇത് സംബന്ധിച്ച ഉത്തരവ് പൊതു വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. വിദ്യാഭ്യാസ മന്ത്രിയും പൊതുവിദ്യാഭ്യാസ സെക്രട്ടറിയും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. 50 ശതമാനം പേർ ഒരു ദിവസം എന്ന രീതിയിൽ ഡിസംബർ 17 മുതൽ സ്കൂളുകളിൽ ഹാജരാകണമെന്ന് സർക്കുലറിൽ പറയുന്നു. പഠനപിന്തുണ കൂടുതൽ ശക്തമാക്കുക, റിവിഷൻ ക്ലാസ്സുകൾക്ക് വേണ്ടി തയ്യാറെടുപ്പുകൾ നടത്തുക തുടങ്ങിയവയാണ് അധ്യാപകരുടെ ചുമതലകൾ എന്ന് സർക്കുലറിൽ വ്യക്തമാക്കുന്നു. ഇതുവരെ നടന്ന ഡിജിറ്റല്‍ ക്ലാസുകള്‍ പത്താം ക്ലാസിന് ജനുവരി 15ന് മുന്‍പും പന്ത്രണ്ടാം ക്ലാസിന് ജനുവരി 30ന് മുന്‍പും പൂര്‍ത്തിയാക്കണം. അതിനു ശേഷം റിവിഷന്‍ ക്ലാസുകളും പ്രാക്ടിക്കല്‍ ക്ലാസുകളും നടക്കും. ഇത് സ്‌കൂളുകളില്‍ വെച്ചാകും നടക്കുക. ഇതിനുള്ള ക്രമീകരണങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. രാജ്യത്ത് അൺലോക്ക് 0.5 ഘട്ടത്തിലേക്ക് എത്...

അധ്യാപക യോഗ്യതാ പരീക്ഷാ (കെ ടെറ്റ്) വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

 സംസ്ഥാനത്തെ സർക്കാർ/ എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനത്തിന് യോഗ്യതാ മാനദണ്ഡമായ  ടെറ്റ് പരീക്ഷാ  https://ktet.kerala.gov.in  വെബ്‌ പോർട്ടൽ വഴി   ഓൺലൈൻ അപേക്ഷയും  ഫീസും  27 വരെ നൽകാം.  എൽപി, യുപി, ഹൈസ്‌കൂൾ, സ്‌പെഷ്യൽ വിഭാഗം (ഭാഷ- യുപി തലം വരെ/ സ്‌പെഷ്യൽ വിഷയങ്ങൾ- ഹൈസ്‌കൂൾതലംവരെ) എന്നിവയിലാണ്‌ പരീക്ഷ.  കാറ്റഗറി ഒന്ന്, രണ്ട് പരീക്ഷകൾ ഡിസംബർ 28നും കാറ്റഗറി മൂന്ന്, നാല് പരീക്ഷകൾ ഡിസംബർ 29നും സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ നടത്തും.  ഒന്നിലധികം കാറ്റഗറികൾക്ക് അപേക്ഷിക്കുന്നവർ ഓരോ കാറ്റഗറിക്കും 500 രൂപവീതവും എസ്‌സി/ എസ്ടി/ പിഎച്ച്/ ബ്ലൈൻഡ് വിഭാഗത്തിലുള്ളവർ 250 രൂപവീതവും അടയ്ക്കണം. ഓൺലൈൻ നെറ്റ്ബാങ്കിങ്‌, ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് എന്നിവ മുഖേന പരീക്ഷാഫീസ് അടയ്ക്കാം.  ഒന്നോ അതിലധികമോ കാറ്റഗറികളിൽ ഒരുമിച്ച് ഒരു തവണയേ അപേക്ഷിക്കാനാകൂ. അപേക്ഷ സമർപ്പിച്ച് ഫീസ് അടച്ചാൽ തിരുത്തലുകൾ അനുവദിക്കില്ല. ഹാൾടിക്കറ്റ് ഡിസംബർ 19 മുതൽ ഡൗൺലോഡ് ചെയ്യാം. ഓരോ കാറ്റഗറിയിലേയ്ക്കുമുള്ള യോഗ്യതയുടെ വിവരങ്ങൾ അടങ്ങിയ പ്രോസ്‌പെക്ടസ്, ഓൺലൈൻ രജിസ്‌ട്...

ഒറ്റമകൾക്ക് പ്ലസ്‌വണ്ണിൽ സ്‌കോളർഷിപ്, 2 വർഷം ലഭിക്കും

ഇമേജ്
  CBSE has extended the last date to apply for Single Girl Child merit scholarship സിബിഎസ്ഇയുടെ 11–ാം ക്ലാസിലെ ഒറ്റമകൾ സ്കോളർഷിപ്പിനു ഡിസംബർ 10 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. http://cbse.nic.in ഒറ്റ മകൾ മാത്രമുള്ള ദമ്പതികൾക്കു സഹായകമായ മെറിറ്റ് സ്‌കോളർഷിപ്പാണിത്. ഒറ്റമകൾ എന്നാൽ ഏകസന്താനവും ആയിരിക്കണം. പക്ഷേ ഒരേ പ്രസവത്തിലുള്ള കുട്ടികളെ ഒറ്റമകൾ വിഭാഗത്തിലായി കരുതും. 2020ലെ സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷ 60 % മാർക്കോടെ ജയിച്ച്, ഇപ്പോൾ സിബിഎസ്‌ഇ 11ൽ പഠിക്കുന്നവർക്കു മാസം 500 രൂപ വീതം 2 വർഷം ലഭിക്കും.  പ്രതിമാസ ട്യൂഷൻ ഫീ 1500 രൂപ കവിയരുത്. എൻആർഐ വിദ്യാർഥികൾക്ക് 6000 രൂപ വരെയാകാം. അടുത്ത വർഷം ഇതു 10 % വരെ കൂടാം.വ്യവസ്‌ഥകൾ പാലിക്കുന്ന എല്ലാ കുട്ടികൾക്കും സഹായം കിട്ടും. മറ്റു സ്‌കോളർഷിപ്പുകളും വാങ്ങാം. അടുത്ത വർഷം സ്കോളർഷിപ് പുതുക്കണം. 11–ാം ക്ലാസിൽ 50 % മാർക്കു നേടുന്നവർക്കു സഹായം‌ തുടർന്നുകിട്ടും.  പ്രിൻസിപ്പലിന്റെ മേലൊപ്പ്, സത്യവാങ്മൂലം, ബാങ്ക് അക്കൗണ്ട്, ഫോട്ടോ തുടങ്ങിയവ സംബന്ധിച്ച സൈറ്റിലെ വ്യവസ്ഥകൾ കൃത്യമായി പാലിക്കണം. സ്കൂൾ ഓഫിസിൽനിന്ന്‌ ഇക്കാര്യങ്ങളിൽ സഹായം കിട്ടും.

KITE VICTERS Plus One Accountancy Class 03 (First Bell-ഫസ്റ്റ് ബെല്‍)

ഇമേജ്
KITE VICTERS Plus One Accountancy Class 03 (First Bell-ഫസ്റ്റ് ബെല്‍) KITE VICTERS Plus One Accountancy Class 03 (First Bell-ഫസ്റ്റ് ബെല്‍)

KITE VICTERS Plus Two Business Studies Class 24 (First Bell-ഫസ്റ്റ് ബെല്‍)

ഇമേജ്
  KITE VICTERS Plus Two Business Studies Class 24 (First Bell-ഫസ്റ്റ് ബെല്‍)

KITE VICTERS Plus One Accountancy Class 02 (First Bell-ഫസ്റ്റ് ബെല്‍)

ഇമേജ്
KITE VICTERS Plus One Accountancy Class 02 (First Bell-ഫസ്റ്റ് ബെല്‍)

Video Editing Zoom Live Class

ഇമേജ്
1. Nss ഗീതം Vigna Sathyan  2. സ്വാഗതം : പ്രിൻസിപ്പാൾ, psmvhss കാട്ടൂർ  3. അധ്യക്ഷൻ : ശ്രീജേഷ്. കെ District Coordinator, nss തൃശൂർ  4. ഉദ്ഘാടനം: ഉബൈദുല്ല എം, അസിസ്റ്റന്റ് ഡയറക്ടർ, vhse തൃശൂർ  5. ആമുഖ പ്രഭാഷണം : ബീന MS, Regional cordinator, തൃശ്ശൂർ  6. ആശംസകൾ :   1.ബിജോയ്‌ വർഗീസ്, PAC മെമ്പർ തൃശൂർ   2. സ്മിത എം, PAC മെമ്പർ തൃശൂർ  7. നന്ദി Faseen   വിഷയാവതരണം :  സൈമൺ ജോസ് , പ്രോഗ്രാം ഓഫീസർ,  psmvhss കാട്ടൂർ