പോസ്റ്റുകള്‍

വ്യോമസേനയില്‍ ഗ്രൂപ്പ് സി സിവിലിയന്‍ 1,515 ഒഴിവുകൾ ഇപ്പോൾ അപേക്ഷിക്കാം

   വ്യോമസേനയില്‍ ഗ്രൂപ്പ് സി സിവിലിയന്‍ 1,515  ഒഴിവുകൾ ഇപ്പോൾ അപേക്ഷിക്കാം  ഇന്ത്യൻ വ്യോമസേനയുടെ വിവിധ എയര്‍ ഫോഴ്‌സ് സ്റ്റേഷന്‍/യൂണിറ്റില്‍ 1,515 ഗ്രൂപ്പ് സി സിവിലിയന്‍ ഒഴിവിലേക്ക് അപേക്ഷ പ്രസിദ്ധീകരിച്ചു. സതേണ്‍ എയര്‍ കമാന്‍ഡില്‍ 28 ഒഴിവും തിരുവനന്തപുരം എയര്‍ ഫോഴ്‌സ് സ്റ്റേഷനില്‍ ഹിന്ദി ടൈപ്പിസ്റ്റിന്റെ ഒരു ഒഴിവുമുണ്ട്.  അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: പരസ്യം നൽകിയ തീയതി മുതൽ 30 ദിവസത്തിനുള്ളിൽ - മേയ് 3  പ്രായപരിധി കുറഞ്ഞ പ്രായം: 18 വയസ്സ്,  പരമാവധി പ്രായം: 25 വയസ്സ് യോഗ്യത : 18-25 പ്രായക്കാരായ 10/12ാംക്ലാസ്/ബിരുദം/ഐടിഐക്കാര്‍ക്കാണ് അവസരം. അറിയിപ്പ് ഇവിടെ ക്ലിക്ക് ചെയ്യുക കൂടുതൽ വിവരങ്ങൾക്ക് വെബ്ബ്സൈറ്റ് സന്ദർശിക്കുക: https://indianairforce.nic.in/  

KITE VICTERS Plus One Business Studies Class 49 (First Bell-ഫസ്റ്റ് ബെല്‍)

ഇമേജ്
KITE VICTERS Plus One Business Studies Class 49 (First Bell-ഫസ്റ്റ് ബെല്‍)

I Year NSQF - MANAGEMENT VHSE eVIDYALAYAM Class 13

ഇമേജ്
I Year NSQF THEORY VOL 10 - MANAGEMENT

വോട്ടെടുപ്പ് കഴിഞ്ഞു; സ്കൂൾ ചുമരുകളിലെ ‘ആമയും മുയലും’ കാണാതായി’

ഇമേജ്
വോട്ടെടുപ്പ് കഴിഞ്ഞ് എല്ലാവരും പോയപ്പോൾ പ്രൈമറി സ്‌കൂളുകളുടെ ഭിത്തികളിൽ നിന്നകന്നത് ബാലസൗഹൃദം. ചിത്രം വരച്ച് ആകർഷകമാക്കിയിരുന്ന ഭിത്തികളെ പലയിടത്തും തിരഞ്ഞെടുപ്പ് ബോധവത്കരണ പോസ്റ്ററുകൾ മറച്ചു. മുൻ തിരഞ്ഞെടുപ്പുകളേക്കാൾ കുടുതൽ ഇക്കുറി ചിത്രങ്ങൾ നശിപ്പിക്കപ്പെട്ടതായാണ് വിവരം. ആമയുടെയും മുയലിന്റെയും ആനയുടെയും അടക്കമുള്ള ചിത്രങ്ങളുടെ മുകളിൽ ഒട്ടിച്ച പോസ്റ്ററുകൾ നീക്കം ചെയ്ത്, വീണ്ടും ചിത്രം വരച്ചുചേർക്കേണ്ട ബാധ്യത സ്‌കൂൾ പി.ടി.എ.ക്കും അധ്യാപകർക്കുമായി. എന്നാൽ, സ്‌കൂളുകളിലെ ചിത്രങ്ങൾ നശിപ്പിക്കാതെ വോട്ടെടുപ്പ് നടത്തിയ ധാരാളം ഉദ്യോഗസ്ഥരുമുണ്ട്. ഭൂപടങ്ങൾ വരച്ചതിന് മുകളിലും പശവച്ച് പോസ്റ്ററുകൾ ഒട്ടിച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്. ഒരു ബൂത്തിലേക്ക് നാല് പ...

'ഒരുപാട് സന്തോഷത്തോടെ പറയട്ടെ, ഈ വീട്ടിൽ ഒരു ഐഐഎം അസിസ്റ്റന്‍റ് പ്രൊഫസര്‍ ജനിച്ചിരിക്കുന്നു...

ഇമേജ്
ജീവിതപരാജങ്ങൾക്ക് മുന്നിൽ മുട്ടു കുത്തുമ്പോൾ നാം ചിലപ്പോഴൊക്കെ സാഹചര്യങ്ങളെ പഴിചാരാറില്ലേ? എനിക്ക് കാര്യങ്ങൾ അറിയില്ലായിരുന്നു, വഴികാട്ടുവാൻ ആരും ഇല്ലായിരുന്നു എന്നൊക്കെ. അത്തരക്കാര്‍ തീർച്ചയായും രഞ്ജിത് ആർ പാണത്തൂർ എന്ന ചെറുപ്പക്കാരന്റെ ജീവിതകഥ അറിഞ്ഞിരിക്കണം. സാഹചര്യങ്ങളുടെ സമ്മർദ്ദം കൊണ്ട് പ്ലസ്ടു കഴിഞ്ഞപ്പോൾ പഠനം അവസാനിപ്പിക്കണമെന്ന് കരുതിയ പയ്യൻ പ്രതിസന്ധികളോട് പടവെട്ടി റാഞ്ചി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ അസിസ്റ്റന്റ് പ്രഫസറായിരിക്കുന്നു. ‘‘ഈ വീട്ടിലാണ് ഞാൻ ജനിച്ചത്, ഇവിടെ ആണ് വളർന്നത്, ഇപ്പോൾ ഇവിടെ ആണ് ജീവിക്കുന്നത്’’ എന്ന ആമുഖത്തോടെ രഞ്ജിത് പങ്കുവെച്ച കുറിപ്പ് പതിനായിരങ്ങളാണ് ഹൃദയത്തോട് ചേർത്തത്. പ്ലസ് ടു കൊണ്ട് പഠനം അവസാനിപ്പിക്കാൻ തീരുമാനിച്ചു; അവിടെ നിന്ന് ഐഐഎം അസിസ്റ്റന്റ് പ്രഫസറിലേക്ക് രഞ്ജിതിന്റെ ജീവിതം മാറിമറിഞ്ഞത് ശരിക്കും ഒരു പോരാട്ടത്തിലൂടെ രഞ്ജിത്ത് ആര്‍ പാണത്തൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്, 'ഈ വീട്ടിലാണ് ഞാന്‍ ജനിച്ചത്, ഇവിടെ ആണ് വളര്‍ന്നത്, ഇപ്പോള്‍ ഇവിടെ ആണ് ജീവിക്കുന്നത്. ഒരുപാട് സന്തോഷത്തോടെ പറയട്ടെ ഈ വീട്ടില്‍ ഒരു IIM (Indian Institute of Manag...

KITE VICTERS Plus One Business Studies Class 48 (First Bell-ഫസ്റ്റ് ബെല്‍)

ഇമേജ്
KITE VICTERS Plus One Business Studies Class 48 (First Bell-ഫസ്റ്റ് ബെല്‍)

KITE VICTERS Plus One Accountancy Class 27 (First Bell-ഫസ്റ്റ് ബെല്‍

ഇമേജ്
KITE VICTERS Plus One Accountancy Class 27 (First Bell-ഫസ്റ്റ് ബെല്‍