പോസ്റ്റുകള്‍

First Bell 2.0 Plus two Businesses Studies Class 09

ഇമേജ്
First Bell 2.0 Plus two Businesses Studies Class 09

അധ്യാപക നിയമനം: ഉത്തരവ് ലഭിച്ചവർക്ക് ജൂലൈ 15 മുതൽ ജോലിയിൽ പ്രവേശിക്കാം

അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം നിയമന ഉത്തരവ് ലഭിച്ച 2828 പേർക്കും നിയമന ശുപാർശ ലഭ്യമായ 888 പേർക്കും ജോലിയിൽ പ്രവേശിക്കാം. അധ്യാപക തസ്തികകളിലും, ലാബ് അസിസ്റ്റന്റ് തസ്തികകളിലും ആണ് നിയമനം. ജൂലൈ 15 മുതൽ ഇവർക്ക് ജോലിയിൽ പ്രവേശിക്കാം. സർക്കാർ വിദ്യാലയങ്ങളിൽ നിയമന ഉത്തരവ് ലഭിച്ച 2828 പേരിൽ ഹയർ സെക്കൻഡറി അധ്യാപക (ജൂനിയർ) വിഭാഗത്തിൽ 579 പേരും സീനിയർ വിഭാഗത്തിൽ 18 പേരും ലാബ് അസിസ്റ്റന്റ് വിഭാഗത്തിൽ 224 പേരുമുണ്ട്. വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ അധ്യാപക തസ്തികയിൽ മൂന്നു പേരും ഹൈസ്‌കൂൾ ടീച്ചർ വിഭാഗത്തിൽ 501 പേരും യു.പി സ്‌കൂൾ ടീച്ചർ  വിഭാഗത്തിൽ 513 പേരും എൽ.പി സ്‌കൂൾ ടീച്ചർ വിഭാഗത്തിൽ 709 പേരും  മറ്റ് അധ്യാപക തസ്തികകളിൽ 281 പേരും ഉൾപ്പെടുന്നു. നിയമന ശുപാർശ ലഭിച്ച 888 തസ്തികളിൽ ഹൈസ്‌കൂൾ ടീച്ചർ വിഭാഗത്തിൽ 213 പേരും യു.പി.സ്‌കൂൾ ടീച്ചർ വിഭാഗത്തിൽ 116 പേരും എൽ.പി സ്‌കൂൾ ടീച്ചർ വിഭാഗത്തിൽ 369 പേരും മറ്റ് അധ്യാപക തസ്തികകളിൽ 190 പേരും ജോലിയിൽ പ്രവേശിക്കും. സർക്കാർ എയ്ഡഡ് സ്‌കൂളുകളിൽ 2019-20 വർഷത്തെ സ്റ്റാഫ് ഫിക്‌സേഷൻ തന്നെ 2021-22 വർഷത്തില...

First Bell 2.0 Plus two Accountancy Class 10

ഇമേജ്
First Bell 2.0 Plus two Accountancy Class 10

First Bell 2.0 Plus two Accountancy Class 09

ഇമേജ്
First Bell 2.0 Plus two Accountancy Class 09

First Bell 2.0 Plus two Business Studies Class 08

ഇമേജ്
First Bell 2.0 Plus two Business Studies Class 08

ഗ്രാഫിക് ഡിസൈനിങ്, സൈബർ സെക്യൂരിറ്റി കോഴ്സുകൾ പഠിക്കാം, 75 % വരെ ഫീസ് സബ്‌സിഡി

തിരുവനന്തപുരം ∙ ഗ്രാഫിക് ഡിസൈനിങ്, സൈബർ സെക്യൂരിറ്റി, ക്ലൗഡ് കംപ്യൂട്ടിങ് തുടങ്ങിയ കോഴ്സുകൾ വീടുകളിലിരുന്നു പഠിക്കാൻ ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള അഡീഷനൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്) അവസരമൊരുക്കുന്നു. അർഹരായ വിദ്യാർഥികൾക്ക് ഫീസിന്റെ 75 % വരെ സബ്‌സിഡി നൽകും. ആദ്യം 50 % തുക വിദ്യാർഥികൾ അടയ്ക്കണം. കോഴ്സ് വിജയകരമായി പൂർത്തിയാക്കുമ്പോൾ അടച്ച തുകയുടെ പകുതി മടക്കി നൽകും. ഫുൾ സ്റ്റാക് ഡവലപ്പർ, ആമസോൺ വെബ് സർവീസസ് എന്നിവയിലും കോഴ്സുകളുണ്ട്. ഗ്രാഫിക് ഡിസൈൻ കോഴ്സ് പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി ലഭ്യമാക്കുമെന്നാണ് അസാപ്പിന്റെ വാഗ്ദാനം. ബാക്കിയുള്ള കോഴ്സുകളിൽ 70 % പേർക്കും ജോലി നൽകും. വിവരങ്ങൾക്കും റജിസ്ട്രേഷനും: www.asapkerala.gov.in

First Bell 2.0 Plus two Accountancy Class 08

ഇമേജ്
First Bell 2.0 Plus two Accountancy Class 08