പോസ്റ്റുകള്‍

Digital library

ഇമേജ്
  Digital library at My School

നേവിയിൽ പത്താം ക്ലാസുകാർക്ക് സെയിലറാകാം; ജൂലായ് 23 വരെ അപേക്ഷിക്കാം

ഇന്ത്യൻ നേവി സെയിലർ മെട്രിക് റിക്രൂട്ട്മെൻറിലേക്ക് അപേക്ഷ ക്ഷണിച്ചു.  350 ഒഴിവാണുള്ളത്. അവിവാഹിതരായ പുരുഷന്മാർക്കാണ് അവസരം.  ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 23 ഒഴിവുകളുടെ വിശദ വിവരങ്ങൾ  ഷെഫ് , സ്റ്റുവാർഡ് , ഹൈജീനിസ്റ്റ് എന്നീ ജോലിയിലേക്ക് നിയമനം. എഴുത്തുപരീക്ഷയിലുടെയും ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റിലൂടെയുമാണ് തിരഞ്ഞെടുപ്പ്. യോഗ്യത :  മെട്രിക്കുലേഷൻ പാസ്സായിരിക്കണം. പ്രായം :  2001 ഏപ്രിൽ 01 – നും 2004 സെപ്റ്റംബർ 30 – നും ഇടയിൽ ജനിച്ചവരായിരിക്കണം. തിരഞ്ഞെടുപ്പ് : എഴുത്തുപരീക്ഷയിലുടെയും ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റിലൂടെയുമാണ് തിരഞ്ഞെടുപ്പ്. പരീക്ഷയിൽ സയൻസ് , മാത്തമാറ്റിക്സ് , ജനറൽ നോളജ് വിഷയത്തിൽ നിന്നുള്ള ചോദ്യങ്ങളുണ്ടാകും. 30 മിനിറ്റായിരിക്കും പരീക്ഷ. പത്താംക്ലാസ് തലത്തിൽ നിന്നുള്ള ചോദ്യങ്ങളായിരിക്കും ഉണ്ടാകുക. ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റിൽ 7 മിനിറ്റിൽ 1.6 കിലോ മീറ്റർ , 20 സ്ക്വാട്ട് , 10 പുഷ് അപ് എന്നിവയായിരിക്കും ഉണ്ടാകുക. കൂടാതെ ശാരീരിക യോഗ്യത പരിശോധന , മെഡിക്കൽ ചെക്കപ്പ് പരിശോധന എന്നിവയും ഉണ്ടാകും. അപേക്ഷാ ഫീസ്  അപേക്ഷയ്ക്ക് 6...

First Bell 2.0 Plus two Accountancy Class 13

ഇമേജ്
First Bell 2.0 Plus two Accountancy Class 13

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ നിന്ന് : 17.07.2021 – ഡിജിറ്റൽ വിദ്യാഭ്യാസം

 ഗുണമേന്മാ വിദ്യാഭ്യാസം എല്ലാ കുട്ടികളുടെയും അവകാശമാണ്. ഭൗതിക സൗകര്യവികസനവും അക്കാദമിക മികവും സംയോജിപ്പിച്ചുള്ള ഇടപെടലുകളില്‍ ഡിജിറ്റല്‍ വിദ്യാഭ്യാസ സൗകര്യം ഒരുക്കല്‍ പ്രധാനമാണെന്ന് സര്‍ക്കാര്‍ കാണുന്നു. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം ഡിജിറ്റല്‍ വിദ്യാഭ്യാസം ഫലപ്രദമായി നമുക്ക് നടത്താൻ കഴിഞ്ഞു. വിക്ടേഴ്സ് ചാനല്‍ വഴിയുള്ള ക്ലാസ്സുകള്‍ എല്ലാ കുട്ടികള്‍ക്കും ലഭ്യമാക്കാന്‍ കഴിഞ്ഞു.  ഒരു ഭാഗത്തേക്ക് മാത്രമുള്ള ആശയവിനിമയം എന്നത് ടെലിവിഷന്‍ ക്ലാസ്സുകളുടെ പരിമിതിയാണ്. അത് മറികടന്ന് ഓരോ വിദ്യാലയത്തിലെയും അധ്യാപകര്‍ തയ്യാറാക്കുന്ന സംവാദാത്മക ക്ലാസ്സുകള്‍ ലഭ്യമാക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ജി-സ്യൂട്ട് ഉപയോഗിച്ച് ഈ പ്രവര്‍ത്തനം തുടങ്ങും. വിവേചനരഹിതമായി എല്ലാവര്‍ക്കും സ്വതന്ത്രമായും ആത്മവിശ്വാസത്തോടെയും ക്ലാസ്സില്‍ പങ്കാളികളാകാന്‍ അവസരമൊരുക്കും. ഇതിന് പാഠപുസ്തകം പോലെ എല്ലാ കുട്ടികള്‍ക്കും ഡിജിറ്റല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. അത് ഉറപ്പാക്കാനുള്ള ജനകീയ ക്യാമ്പയിന്‍ സര്‍ക്കാര്‍ ആരംഭിക്കുകയാണ്.  ഓരോ വിദ്യാലയത്തിലും എത്ര കുട്ടികള്‍ക്ക് ...

First Bell 2.0 Plus two Accountancy Class 12

ഇമേജ്
First Bell 2.0 Plus two Accountancy Class 12

First Bell 2.0 Plus two Business Studies Class 11

ഇമേജ്
First Bell 2.0 Plus two Business Studies Class 11

ബിരുദമുളവർക്ക് എസ്.ബി.ഐ.യില്‍ 6100 ഒഴിവുകള്‍

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 6100 അപ്രന്റിസ് തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു.  6100 അപ്രന്റിസ്.  ജൂലായ് 26 വരെ അപേക്ഷിക്കാം. കേരളത്തില്‍ 75 ഒഴിവുകൾ.  തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലായി 290 ഒഴിവുണ്ട്. ഒരു സംസ്ഥാനത്തെ ഒഴിവിലേക്ക് മാത്രമാണ് അപേക്ഷിക്കാനാകുക.  അപ്രന്റിസ് ട്രെയിനിങ്ങിന്റെ പരീക്ഷയ്ക്ക് ഒരുതവണയേ പങ്കെടുക്കാനാകൂ.  മുമ്പ് പരിശീലനം ലഭിച്ചവര്‍ക്കും പ്രവൃത്തിപരിചയമുള്ളവര്‍ക്കും അപേക്ഷിക്കാനാകില്ല. യോഗ്യത:   അംഗീകൃത ബിരുദം.  2020 ഒക്ടോബര്‍ 31 വെച്ചാണ് യോഗ്യത കണക്കാക്കുന്നത്.  പ്രായം:  20-28 വയസ്സ്.  2020 ഒക്ടോബര്‍ 31 വെച്ചാണ് പ്രായം കണക്കാക്കുന്നത്.  1992 നവംബര്‍ ഒന്നിനും 2000 ഒക്ടോബര്‍ 31നും ഇടയില്‍ ജനിച്ചവരാകണം.  സ്‌റ്റൈപ്പെന്‍ഡ്:  5,000 രൂപ.  അപ്രന്റിസുകള്‍ക്ക് മറ്റ് അലവന്‍സും ആനുകൂല്യങ്ങളും ലഭിക്കില്ല. തിരഞ്ഞെടുപ്പ്:  ◾ ഓണ്‍ലൈന്‍ പരീക്ഷയുടെയും പ്രാദേശികഭാഷാ ടെസ്റ്റിലൂടെയുമാണ് തിരഞ്ഞെടുപ്പ്.  ◾ പ്രാദേശികഭാഷ പഠിച്ചതായുള്ള 10 അല്ലെങ്കില്‍ +2 സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍ക്ക് പ്രാദേശികഭാഷാ ടെസ്...