പോസ്റ്റുകള്‍

സ്.എസ്.എൽ.സി സേ പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു

2021 ആഗസ്റ്റിലെ എസ്.എസ്.എൽ.സി 'സേ' പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.  https://sslcexam.kerala.gov.in ൽ നിന്ന് ലഭിക്കുമെന്ന് പരീക്ഷാഭവൻ സെക്രട്ടറി അറിയിച്ചു. Download Notification

ഹയര്‍ സെക്കന്ററി/വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി രണ്ടാം വര്‍ഷ പരീക്ഷയുടെ ഫലം നാളെ (28-07-2021)

ഹയര്‍ സെക്കന്ററി/വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി രണ്ടാം വര്‍ഷ പരീക്ഷയുടെ ഫലം 28/7/2021 ന് ഉച്ചയ്ക്ക് 3 മണിയ്ക്ക് ബഹു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രഖ്യാപിക്കുന്നതാണ് Web sites:   http://keralaresults.nic.in   http://www.dhsekerala.gov.in   https://www.prd.kerala.gov.in   https://results.kite.kerala.gov.in   https://kerala.gov.in

E Filing of Income Tax Return 2021

ഇമേജ്
  By Sudheer Kumar TK 2020-21 സാമ്പത്തിക വര്‍ഷത്തെ ഇന്‍കം ടാക്സ് റിട്ടേണ്‍ ഫയല്‍ ചെയ്യുവാനുള്ള അവസാന തിയ്യതി ജൂലൈ 31 ല്‍ നിന്നും സെപ്റ്റംബര്‍ 30 ലേക്ക് നീട്ടിയിരിക്കുന്നു.  ഇ ഫയലിങ്ങിനായി ജൂണ്‍ 7 മുതല്‍ www.incometax.gov.in എന്ന പുതിയ വെബ് സൈറ്റ് നിലവില്‍ വന്നിരിക്കുന്നു. നാം ഇതു വരെ പരിചയിച്ച പോര്‍ട്ടലില്‍ നിന്നും ഏറെ വ്യത്യസ്തമായ പുതിയ സൈറ്റിൽ   ധാരാളം പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ സൈറ്റിലൂടെ നടപ്പ് വര്‍ഷത്തെ ഇന്‍കം ടാക്‍സ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന വിധം വിശദീകരിച്ച് ശ്രീ സുധീര്‍ കുമാര്‍ സാര്‍ തയ്യാറാക്കിയ പോസ്റ്റ് ആണിത്. ബ്ലോഗുമായി ഇത് പങ്ക് വെച്ച സുധീര്‍ കുമാര്‍ സാറിന് നന്ദി അഡ്രസ്സ് ബാറില്‍  www.incometax.gov.in എന്ന് ടൈപ്പ് ചെയ്ത് സൈറ്റ് തുറക്കാം.  ഈ പേജ് സ്ക്രോള്‍ ചെയ്താല്‍ ചുവടെ ഒട്ടേറെ പുതിയ സൌകര്യങ്ങള്‍ ‘Our Services’ നു ചുവടെ കാണാന്‍ സാധിയ്ക്കും.  ആധാര്‍ പാന്‍ നമ്പരുമായി ലിങ്ക് ചെയ്യാനും, ഇ വെരിഫിക്കേഷന്‍ നടത്താനും, ടാക്സ് ഇ പേ നടത്താനും, പുതിയ പാനിന് അപേക്ഷിക്കുവാനും, തിരുത്തുവാനും ഒക്കെയുള്ള ലിങ്ക...