പോസ്റ്റുകള്‍

First Bell 2.0 Plus two Accountancy Class 20

ഇമേജ്

PLUS ONE SCHOOL/COMBINATION TRANSFER

ഇമേജ്
പ്ലസ് വൺ സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ വേക്കൻസി പ്രസിദ്ധീകരണം, അപേക്ഷ സമർപ്പണം സപ്ലിമെന്ററി അലോട്ട്മെന്റിനുശേഷമുള്ള വേക്കൻസിയോടൊപ്പം മാർജിനൽ സീറ്റ് വർദ്ധനവിലൂടെ ലഭ്യമാകുന്ന സീറ്റുകളും ചേർത്തുള്ള സ്കൂൾ തല വേക്കൻസി, സ്കൂൾ കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്മെന്റിനായി 2021 നവംബർ 5 രാവിലെ 9 പ്രസിദ്ധീകരിക്കുന്നതാണ്. സ്കൂൾ കോമ്പിനേഷൻ ട്രാൻസ്ഫറിനുള്ള അപേക്ഷകൾ ക്യാൻഡിഡേറ്റ് ലോഗിനിലെ Apply for School/Combination Transfer എന്ന ലിങ്കിലൂടെ 2021 നവംബർ 5 ന് രാവിലെ 10 മണി മുതൽ 2021 നവംബർ 6 വൈകിട്ട് 4 മണിവരെ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. മറ്റ് വിശദാംശങ്ങൾ അഡ്മിഷൻ വെബ്സൈറ്റിൽ ലഭ്യമാണ്. School/Combination Transfer Allotment : Notification   School/Combination Transfer Allotment : Press Release  

First Bell 2.0 Plus two Business Studies Class 17

ഇമേജ്
First Bell 2.0 Plus two Business Studies Class 17

II Year NSQF THEORY VOL 7 - Management

ഇമേജ്

First Bell 2.0 Plus two Accountancy Class 19

ഇമേജ്
First Bell 2.0 Plus two Accountancy Class 19

First Bell 2.0 Plus two Business Studies Class 16

ഇമേജ്

കരുതലോടെ സ്കൂളിലേക്ക്

സ്കൂളിലെത്തുന്ന വിദ്യാർഥികളെ അധ്യാപകർ ഇടയ്ക്കിടെ കോവിഡ് മാനദണ്ഡങ്ങൾ ഓർമിപ്പിക്കണമെന്നു മന്ത്രി വീണാ ജോർജ് പറഞ്ഞു. വിദ്യാർഥികൾക്കോ അധ്യാപകർക്കോ രക്ഷിതാക്കൾക്കോ ഉണ്ടാകുന്ന ശാരീരിക – മാനസിക പ്രശ്നങ്ങൾ പരിഹരിക്കാൻ ആരോഗ്യ വകുപ്പ് സജ്ജമാണ്. എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ തൊട്ടടുത്തുള്ള ആരോഗ്യപ്രവർത്തകരെയോ ദിശയുടെ 104, 1056, 0471 2552056, 2551056 എന്നീ നമ്പറുകളിലോ ഇ സഞ്ജീവനിയുമായോ ബന്ധപ്പെടാം. ബയോ ബബിൾ അടിസ്ഥാനത്തിൽ മാത്രം ക്ലാസുകൾ നടത്തുക. ഓരോ ബബിളിലുമുള്ളവർ അവർക്കനുവദിച്ച ദിവസം മാത്രം സ്കൂളിലെത്തുക. പനി, ചുമ, ശ്വാസതടസ്സം, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവരും കോവിഡ് സമ്പർക്കപ്പട്ടികയിലുള്ളവരും സ്കൂളിലെത്തരുത്. മാസ്ക് ധരിച്ചു മാത്രം വീട്ടിൽ നിന്നിറങ്ങുക. ഡബിൾ മാസ്ക് അല്ലെങ്കിൽ എൻ 95 മാസ്ക് ഉപയോഗിക്കുക. കൈകൾ വൃത്തിയാക്കാതെ കണ്ണ്, മൂക്ക്, വായ് എന്നിവയിൽ തൊടരുത്. ക്ലാസ് മുറിയിലെ ജനാലകളും വാതിലുകളും തുറന്നിടണം. വായും മൂക്കും മൂടുംവിധം മാസ്ക് ധരിക്കുക. മാസ്ക് താഴ്ത്തി സംസാരിക്കരുത്. ആഹാരം കഴിച്ച ശേഷം പുതിയ മാസ്ക് ഉപയോഗിക്കുന്നതാണ് ഉചിതം. ആഹാരം കഴിക്കുമ്പോൾ ഒന്നിച്ചിരിക്കുകയോ സംസാരിക്കുകയ...