പോസ്റ്റുകള്‍

Plus One Improvement Examination-Notification, Application, Time Table, Study Materials

ഇമേജ്
The Higher Secondary First Year(Plus one) Improvement/Supplementary Examination of 2022 will commence on 25th October 2022 and end on 29th October. It is conducted to enable the students to improve their scores. As both the scores in the first year and the second year in each subject are added for eligibility and grade, it is a good opportunity for the students to optimize their scores through this improvement examination.  The students appearing for improvement exam can choose any three subjects in which he or she has got a very least score. In the case of students who couldn’t attend the exam in any of the subjects, can apply for all subjects. The compartmental candidates can appear in the improvement exam and March exam for Plus two in the same subject. Fee for the same should be paid together now itself.  Fee for Regular, Lateral Entry and Re-admitted Candidates  Fee for Improvement Examination: 175/Paper  Fee for Certificate Rs.40.  Fee for Compartment...

Chapter I Introduction to Accounting

A person who owes money to the business is a ................... (Debtor)| Amount spent for purchasing fixed asset is a ............................ (Capital expenditure) Which qualitative characteristics of accounting information is reflected when accounting information is clearly presented............................. (Understandability) Find out the odd one out and state reason. a) Share capital b) Debenture c) sundry creditors d) Long term loans. (Sundry creditors others are long term liabilities.) Value of goods remaining unsold at the end of an accounting period is termed as................. (closing stock) Arun, a sole trader, draw Rs. 500 from the business for paying tuition fees to his child. This amount is termed as.................. (Drawings)  ........................assets are those assets, which do not have physical form (Intangible) The amount earned by a business concern through sale of its products or providing services to customers is called .........................

പ്ലസ് വൺ സപ്ലിമെന്ററി അലോട്മെന്റ് ഇനിയും നീളും: തീയതി പ്രഖ്യാപിച്ചു

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള അവസാന അവസരമായ സപ്ലിമെന്ററി അലോട്മെന്റ് ഇനിയും നീളും. സപ്ലിമെന്ററി അലോട്മെന്റ് നോട്ടിഫിക്കേഷൻ ഓഗസ്റ്റ് 31 നാണ് പ്രസിദ്ധീകരിക്കുക. ഇന്നോ നാളെയോ വരും എന്ന സൂചനകൾ ഉണ്ടായിരുന്നെങ്കിലും നോട്ടിഫിക്കേഷനായി ഇനിയും 5 ദിവസം കാത്തിരിക്കണം. 31ന് നോട്ടിഫിക്കേഷനും വേക്കൻസിയും പ്രസിദ്ധീകരിച്ച ശേഷം അതനുസരിച്ചു വിദ്യാർത്ഥികൾക്ക് അപേക്ഷ പുതുക്കി നൽകണം. ഇതിനു ശേഷം വിശദപരിശോധനകൾ കഴിഞ്ഞാണ് അലോട്മെന്റ് പ്രസിദ്ധീകരിക്കുക. അതിനു ഒരു മാസത്തോളം എടുക്കുമെന്ന് സൂചനയുണ്ട്. സെപ്റ്റംബർ 30നകം പ്രവേശന നടപടികൾ പൂർത്തിയാക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ശ്രമം. നിലവിൽ പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചെങ്കിലും പതിനായിരക്കണക്കിന് വിദ്യാർത്ഥികൾ പ്രവേശനം ലഭിക്കാതെ പുറത്ത് നിൽക്കുകയാണ്.

Plus one Business Studies - Chapter 1 Materials

ഇമേജ്
Customized PDF ഡൗൺലോഡ് ചെയ്യാം : പേജുകളിലെ Download PDF ക്ലിക്ക് ചെയ്താൽ അൽപ്പസമയത്തിനുള്ളിൽ PDF നിർമ്മിച്ച് തരും. PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും Chapter 1 Important Topics: Definition/Features of partnership Partnership Deed / Contents Conditions at absence of partnership deed Interest on Capital Interest on Drawings Good Will/ Method of Valuation of Goodwill Capital Account Difference between Fluctuating capital method and Fixed capital method Profit and Loss Appropriation Account English with Malayalam notes by Simon Mash ...

പ്ലസ് വൺ പ്രവേശനം: ഇതുവരെ അപേക്ഷിക്കാത്ത വിദ്യാർത്ഥികൾക്കും അവസരം

പ്ലസ് വൺ പ്രവേശനത്തിന് ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്ക് മൂന്നാമത്തെ അലോട്ട്മെന്റിനു ശേഷം സപ്ലിമെന്ററി അലോട്ട്മെന്റിനായി പുതിയ അപേക്ഷകൾ സമർപ്പിക്കാം. മുഖ്യഘട്ടത്തിൽ തെറ്റായ വിവരങ്ങൾ നൽകിയതു മൂലവും ഫൈനൽ കൺഫർമേഷൻ നൽകാത്തതിനാലും അലോട്ട്മെന്റിന് പരിഗണിക്കാത്ത അപേക്ഷകർക്കും സപ്ലിമെന്ററി ഘട്ടത്തിൽ പുതിയ അപേക്ഷകൾ സമർപ്പിക്കാം. മുഖ്യഘട്ടത്തിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവർക്ക് സപ്ലിമെൻററി അലോട്ട്മെന്റിനായി പ്രസിദ്ധീകരിക്കുന്ന ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിന് അപേക്ഷ പുതുക്കി നൽകാം. മുഖ്യഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ചിട്ടും തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ പ്രവേശനം നിരാകരിക്കപ്പെട്ടവർക്ക് ഈ അവസരത്തിൽ തെറ്റു തിരുത്തി അപേക്ഷ പുതുക്കി സമർപ്പിക്കാവുന്നതാണ്. സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള വേക്കൻസിയും നോട്ടിഫിക്കേഷനും മുഖ്യഘട്ട പ്രവേശന സമയ പരിധിക്കുശേഷം പ്രസിദ്ധീകരിക്കും.സ്പോർട്സ് കാട്ട അലോട്ട്മെന്റ് റിസൾട്ടും ഇതിനോടൊപ്പം പ്രസിദ്ധീകരിക്കുന്നതാണ്.അലോട്ട്മെന്റ് വിവരങ്ങൾ അഡ്മിഷൻ വെബ്സൈറ്റിലെ Candidate Login-Sports ലെ Sports Results  എന്ന ലിങ്കിലൂടെ ലഭിക്കും.

സംസ്ഥാനത്ത് എൻ.എസ്.എസ് ക്യാമ്പുകൾക്ക് ഓഗസ്റ്റ് 12ന് തുടക്കം: ആകെ 330 ക്യാമ്പുകൾ

ഇമേജ്
വിദ്യാര്‍ത്ഥി വ്യക്തിത്വവികസനം സാമൂഹികസേവനം എന്നിവ ലക്ഷ്യമാക്കി പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ എന്‍.എസ്.എസിന്‍റെ സപ്തദിന സഹവാസ റസിഡന്‍ഷ്യല്‍ ക്യാമ്പുകള്‍ ആഗസ്റ്റ് 12 വെള്ളിയാഴ്ച ആരംഭിക്കും. സമൂഹത്തിന് ഉപകാരപ്പെടുന്ന 6 പദ്ധതികൾ (ദ്യഢഗാത്രം, മിതം, സമജീവനം,തിരംഗാപ്രയാണ്‍, സ്വച്ഛംഅമ്യതം, സജ്ജം ) എന്നിവയാണ് ക്യാമ്പിന്റെ ഭാഗമായി നടപ്പിലാക്കുന്ന പദ്ധതികൾ. സംസ്ഥാനത്തെ 330 ഗ്രാമങ്ങളിലെ വി.എച്ച്.എസ്.ഇ സ്കൂളുകളിലായി 15000 എന്‍.എസ്.എസ് വിദ്യാര്‍ത്ഥിവോളണ്ടിയര്‍മാർ ചേർന്നുള്ള ക്യാമ്പുകളാണ് അന്തര്‍ദേശീയയുവജന ദിനത്തില്‍ ആരംഭിക്കുന്നത്. ഈ ക്യാമ്പുകളിൽ അമ്മമാരെയും കിടപ്പുരോഗികളെയും ഉന്നംവെച്ചാണ് വിദ്യാർത്ഥിക്ഷേമ സാക്ഷരത പ്രവർത്തനങ്ങൾ വിഭാവനം ചെയ്തത്.  ആരോഗ്യവകുപ്പ് എന്‍.സി.ഡി സെല്ലുമായി സഹകരിച്ച് കിടപ്പുരോഗികളുടെ ഭവന സന്ദര്‍ശനം നടത്തി ജീവിതശൈലീരോഗ നിര്‍ണ്ണയ ടെസ്റ്റുകള്‍ സൗജന്യമായി വിദ്യാര്‍ത്ഥികള്‍തന്നെ ചെയ്തുകൊടുക്കുന്ന ദ്യഢഗാത്രം പദ്ധതി, മൂന്ന് ലക്ഷത്തിലധികം വീടുകള്‍ സന്ദര്‍ശിച്ച് അമ്മമാര്‍ക്ക് ഗാര്‍ഹിക ഊര്‍ജ്ജ സാക്ഷരതാസന്ദേശങ്ങള്‍ നല്‍കുന്ന കേരളാ എനര്‍ജി മാനേജ്മെന്‍റ് സെന്റർ സഹകരിക്കുന്ന മിതം പദ...

കളക്ടർ മാമന്റെ പ്രചോദിപ്പിക്കുന്ന ജീവിതം

ഇമേജ്
 "വിദ്യാഭ്യാസത്തിന്റെ വില എന്താണെന്ന് എനിക്ക് നന്നായി അറിയാം. ഏഴാം ക്ലാസ് വരെ ഒരു ശരാശരി വിദ്യാർഥിയായിരുന്നു ഞാൻ. എട്ടാം ക്ലാസിലേക്ക് കടന്നപ്പോൾ വീട്ടിൽ കുറച്ചു സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായി. അതോടെ പഠനം നിർത്തി ഏതെങ്കിലും കടയിൽ ജോലിക്ക് പോകണമെന്നും അത് കുടുംബത്തിന് സഹായകമാകുമെന്നും ബന്ധുക്കൾ പറഞ്ഞു. പക്ഷേ, അച്ഛനും അമ്മയ്ക്കും എന്റെ വിദ്യാഭ്യാസം നിർത്താൻ താൽപര്യം ഇല്ലായിരുന്നു. പഠനം തുടരാനുള്ള പണവുമുണ്ടായിരുന്നില്ല. വിദ്യാഭ്യാസം തുടരണമെന്നും അതിന് വേണ്ടി എത്ര പണം വേണമെങ്കിലും സഹായിക്കാമെന്നും ഒരു അയൽക്കാരൻ പറഞ്ഞു. പക്ഷേ, ഒരാളിൽ നിന്ന് സഹായം സ്വീകരിക്കാൻ എന്റെ അമ്മയ്ക്ക് താല്പര്യമില്ലായിരുന്നു. തുടർന്ന് അമ്മ പറഞ്ഞതനുസരിച്ച് സ്കൂൾ വിട്ടുവന്നശേഷം വൈകുന്നേരം ആറ് മണിമുതൽ രാത്രി ഒമ്പത് മണിവരെ ഒരു മരുന്നുകടയിൽ ജോലിക്ക് പോകാൻ തുടങ്ങി. എല്ലാ മാസവും അവിടെനിന്ന് കിട്ടുന്ന ശമ്പളത്തിലാണ് എട്ടും ഒൻപതും പത്തും ക്ലാസുകൾ പഠിച്ചത്. വിദ്യാഭ്യാസം എത്ര പ്രധാനമാണെന്ന് അപ്പോൾ ഞാൻ മനസിലാക്കി. അന്നു മുതൽ നന്നായി പഠിക്കാൻ ആരംഭിച്ചു. പത്താം ക്ലാസിലും ഇന്റർമീഡിയറ്റിനും ടോപ്പറായി. എഞ്ചിനീയറിങ് സ്വർണ മെഡൽ ജ...