പോസ്റ്റുകള്‍

ലഹരിയിൽ പുകയുന്ന ബാല്യങ്ങൾ....

സമയം രാവിലെ എട്ടു മണി. ഉദിച്ചുയരുന്ന സൂര്യകിരണത്തിനു നന്നേ ചൂട് കുറവ്. ദില്ലിയിലെ ഊടുവഴികളില്‍ തിരക്കേറിവരുന്നു. വഴിവക്കില്‍ തുറന്നുവച്ചിട്ടുള്ള ഹോട്ടലുകള്‍ ഏറെ. കൂട്ടത്തില്‍ വലുത് ദര്‍ബാര്‍ ഹോട്ടലാണ്. തന്തൂരിയും മാംസക്കറിയും യഥേഷ്ടം ചെലവാകുന്നു.  പന്തല്‍ പോലെ പരന്നുകിടക്കുന്ന ഹോട്ടലിന്‍റെ മുന്‍ഭാഗത്ത് ഇരുപത് പേരെങ്കിലും വായില്‍ വെള്ളമൂറി ഇരുപ്പുറപ്പിച്ചിട്ടുണ്ട്. ചുവന്ന് തുടുത്ത കണ്‍തടങ്ങള്‍, വിളറി മഞ്ഞളിച്ച മുഖങ്ങള്‍. പാറിപ്പറന്ന് ജട കുത്തിയ തലമുടി. നെഞ്ചുന്തിയ അസ്ഥിക്കൂടങ്ങളെ വലയം ചെയ്ത് കീറിപ്പറിഞ്ഞ വസ്ത്രങ്ങള്‍. പത്ത് മുതല്‍ ഇരുപത്തിയാറ് വരെ പ്രായമുള്ള മനുഷ്യ കോലങ്ങള്‍. ലഹരിയുടെ നീരാളിപ്പിടുത്തത്തില്‍ പെട്ടവര്‍.  പേപ്പട്ടിയെപ്പോലെ അവര്‍ നാവ് നീട്ടി വിറക്കുന്നു. ദയാദാക്ഷിണ്യം കൊണ്ട് വല്ലപ്പോഴും കിട്ടുന്ന റൊട്ടിക്കഷ്ണങ്ങളില്‍ ജീവിതം തീര്‍ക്കുന്നവര്‍. ഭക്ഷണം കഴിച്ചിറങ്ങുന്നവര്‍ വാങ്ങിക്കൊടുക്കുന്ന അപ്പക്കഷ്ണങ്ങള്‍ കാത്ത് കഴിയുകയാണവര്‍. ശരീരത്തിലെ ലഹരിയുടെ അംശം കുറയുമ്പോള്‍ കൂടുതല്‍ പ്രശ്നക്കാരാകും. എന്തോ ദ്രാവകം ടവ്വലിലാക്കി ശ്വസിക്കാന്‍ കൊടുക്കുന്ന ഒരു ദാദ ഇവര്‍ക്കിടയിലുണ്ട...

Plus one Business Studies - Chapter 3 Materials

ഇമേജ്
Customized PDF ഡൗൺലോഡ് ചെയ്യാം : പേജുകളിലെ Download PDF ക്ലിക്ക് ചെയ്താൽ അൽപ്പസമയത്തിനുള്ളിൽ PDF നിർമ്മിച്ച് തരും. PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (Heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Page Size, Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF  ലഭിക്കും. കുട്ടികളുടെ പഠന നിലവാരം അനുസരിച്ചു പ്രധാന ഭാഗങ്ങൾ മാത്രം ക്രമീകരിച്ചു PDF നല്കാൻ ഇതുമൂലം സാധിക്കും  Chapter 1 Important Topics: characteristics/importance of management nature of management as an art, science and profession; functions of management nature and importance of coordination. English with Malayalam notes by Simon Mash +2 Business Chapt...

Plus one Business Studies - Chapter 2 Materials

ഇമേജ്
Customized PDF ഡൗൺലോഡ് ചെയ്യാം : പേജുകളിലെ Download PDF ക്ലിക്ക് ചെയ്താൽ അൽപ്പസമയത്തിനുള്ളിൽ PDF നിർമ്മിച്ച് തരും. PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും English with Malayalam notes by Simon Mash +1 Business Studies Chapter 2 Forms of Business Organisation English with Malayalam Notes Various Forms Of Organization സംഘടനകളുടെ വിവിധരൂപങ്ങൾ Sole Proprietorship ഏകാംഗവ്യാപാരം Joint Hindu Family Business ഹിന്ദുകൂട്ടുകുടുംബ ബിസിനസ്സ് Partnership പങ്കാളിത്ത കച്ചവടം Q ...

Kerala School Maths Fair (Ganitha Shasthramela) Items & Instructions

ഈ ബ്ലോഗ്ഗിൽ പബ്ലിഷ് ചെയ്ത എല്ലാ കാര്യങ്ങളും ഒഫീഷ്യലി പബ്ലിഷ് ചെയ്യുന്ന  കേരള സ്കൂൾ ശാസ്ത്രോത്സവം മാനുവൽ & Govt Order-റുകൾ വെച്ച് ഒത്തുനോക്കേണ്ടതാണ്.  കേരള സ്കൂൾ ശാസ്ത്രോത്സവം നടപടികളിൽ കേരള സ്കൂൾ ശാസ്ത്രോത്സവം മാനുവൽ & DGE നിർദേശങ്ങൾ ആണ് ഫൈനൽ Kerala School Sasthrolsavam (Sasthramela) The Kerala School Science, Maths, Social science, Work experience, and IT fair is aimed at kindling the different talents of students from primary level to higher secondary level and nurturing their skills പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ വരുന്ന സംസ്ഥാനത്തെ ഗവൺമെൻറ്, എയ്ഡഡ്  അൺഎയ്ഡഡ് (അംഗീകൃതം) സ്കൂളുകളിലെ എൽപി,യുപി,ഹൈസ്കൂൾ ഹയർസെക്കൻഡറി,വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിലെ കുട്ടികളുടെ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയം, ഐടി മേള കേരള സ്കൂൾ ശാസ്ത്രോത്സവം എന്ന പേരിൽ ആണ് അറിയപ്പെടുന്നത് Kerala School Sasthrolsavam Official Site Maths Fair-All Details School Level     ➤ FIRST with A Grade (1) ➤ to Sub District Level Sub District Level ➤ FIRST with A Grade ...

Plus One Improvement Examination-Notification, Application, Time Table, Study Materials

ഇമേജ്
The Higher Secondary First Year(Plus one) Improvement/Supplementary Examination of 2022 will commence on 25th October 2022 and end on 29th October. It is conducted to enable the students to improve their scores. As both the scores in the first year and the second year in each subject are added for eligibility and grade, it is a good opportunity for the students to optimize their scores through this improvement examination.  The students appearing for improvement exam can choose any three subjects in which he or she has got a very least score. In the case of students who couldn’t attend the exam in any of the subjects, can apply for all subjects. The compartmental candidates can appear in the improvement exam and March exam for Plus two in the same subject. Fee for the same should be paid together now itself.  Fee for Regular, Lateral Entry and Re-admitted Candidates  Fee for Improvement Examination: 175/Paper  Fee for Certificate Rs.40.  Fee for Compartment...

Chapter I Introduction to Accounting

A person who owes money to the business is a ................... (Debtor)| Amount spent for purchasing fixed asset is a ............................ (Capital expenditure) Which qualitative characteristics of accounting information is reflected when accounting information is clearly presented............................. (Understandability) Find out the odd one out and state reason. a) Share capital b) Debenture c) sundry creditors d) Long term loans. (Sundry creditors others are long term liabilities.) Value of goods remaining unsold at the end of an accounting period is termed as................. (closing stock) Arun, a sole trader, draw Rs. 500 from the business for paying tuition fees to his child. This amount is termed as.................. (Drawings)  ........................assets are those assets, which do not have physical form (Intangible) The amount earned by a business concern through sale of its products or providing services to customers is called .........................

പ്ലസ് വൺ സപ്ലിമെന്ററി അലോട്മെന്റ് ഇനിയും നീളും: തീയതി പ്രഖ്യാപിച്ചു

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള അവസാന അവസരമായ സപ്ലിമെന്ററി അലോട്മെന്റ് ഇനിയും നീളും. സപ്ലിമെന്ററി അലോട്മെന്റ് നോട്ടിഫിക്കേഷൻ ഓഗസ്റ്റ് 31 നാണ് പ്രസിദ്ധീകരിക്കുക. ഇന്നോ നാളെയോ വരും എന്ന സൂചനകൾ ഉണ്ടായിരുന്നെങ്കിലും നോട്ടിഫിക്കേഷനായി ഇനിയും 5 ദിവസം കാത്തിരിക്കണം. 31ന് നോട്ടിഫിക്കേഷനും വേക്കൻസിയും പ്രസിദ്ധീകരിച്ച ശേഷം അതനുസരിച്ചു വിദ്യാർത്ഥികൾക്ക് അപേക്ഷ പുതുക്കി നൽകണം. ഇതിനു ശേഷം വിശദപരിശോധനകൾ കഴിഞ്ഞാണ് അലോട്മെന്റ് പ്രസിദ്ധീകരിക്കുക. അതിനു ഒരു മാസത്തോളം എടുക്കുമെന്ന് സൂചനയുണ്ട്. സെപ്റ്റംബർ 30നകം പ്രവേശന നടപടികൾ പൂർത്തിയാക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ശ്രമം. നിലവിൽ പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചെങ്കിലും പതിനായിരക്കണക്കിന് വിദ്യാർത്ഥികൾ പ്രവേശനം ലഭിക്കാതെ പുറത്ത് നിൽക്കുകയാണ്.