പോസ്റ്റുകള്‍

ബിരുദം വരെയുള്ള പഠനത്തിന് ‘സ്നേഹപൂർവ്വം’ സ്കോളർഷിപ്പ്: 16മുതൽ അപേക്ഷ നൽകാം

മാതാപിതാക്കളിലൊരാളോ ഇരുവരുമോ മരണമടഞ്ഞതും നിർദ്ധനരുമായ കുടുംബങ്ങളിലെ വിദ്യാർഥികൾക്കായി സംസ്ഥാന സാമൂഹ്യ സുരക്ഷാമിഷൻ നടപ്പിലാക്കുന്ന പ്രതിമാസ ധനസഹായ പദ്ധതിയായ ‘സ്നേഹപൂർവ്വം’ പദ്ധതിയിലേക്ക് നവംബർ 16മുതൽ അപേക്ഷ സമർപ്പിക്കാം. സർക്കാർ/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദം/പ്രൊഫഷണൽ ബിരുദം വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് അനുകൂല്യം ലഭിക്കുക. 2022-23 ലെക്ക് അധ്യയന വർഷത്തെക്കുള്ള അപേക്ഷകളാണ് സമർപ്പിക്കേണ്ടത്. വിദ്യാർഥി പഠിക്കുന്ന സ്ഥാപനമേധാവി മുഖേന നവംബർ 16മുതൽ സമർപ്പിക്കാം. ഈ പദ്ധതി പ്രകാരമുള്ള ആനുകൂല്യം ലഭിക്കുന്നതിന് നിലവിലുള്ള ഗുണഭോക്താക്കളും പുതിയ അപേക്ഷകരും അവർ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപന മേധാവി മുഖേന അപേക്ഷകൾ ഓൺലൈനായി അപ്‌ലോഡ്‌ ചെയ്യണം. സ്ഥാപന മേധാവികൾ മുഖേനയല്ലാതെ നേരിട്ടയയ്ക്കുന്ന അപേക്ഷൾ ആനുകൂല്യത്തിനായി പരിഗണിക്കുന്നതല്ല. ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 12. അപേക്ഷൾ ഓൺലൈനായി സമർപ്പിച്ചശേഷം ലഭിക്കുന്ന പ്രിന്റഔട്ട് 2023 ഫെബ്രുവരി 28നകം കേരള സാമൂഹ്യ സുരക്ഷാ മിഷൻ ഹെഡ് ഓഫീസിൽ അയച്ചു ലഭ്യമാക്കണം. നിശ്ചിത തീയതിക്കുശേഷം ലഭിക്കുന്ന പ്രിന്റ്ഔട്ടുകൾ സ്വീകരിക്കുന്നതല്ല. ക...

List of Rationalised Content in Textbooks for Class XII, XI

List of Rationalised Content in Textbooks for Class XII, 2.3 MB List of Rationalised Content in Textbooks for Class XI, 1.32 MB SCERT Revised Class-XI, XII, 2.86 MB

ACC Chapter 5 Bank Reconciliation Statement

ഇമേജ്
Customized PDF ഡൗൺലോഡ് ചെയ്യാം : പേജുകളിലെ Download PDF ക്ലിക്ക് ചെയ്താൽ അൽപ്പസമയത്തിനുള്ളിൽ PDF നിർമ്മിച്ച് തരും. PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (Heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Page Size, Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF  ലഭിക്കും. കുട്ടികളുടെ പഠന നിലവാരം അനുസരിച്ചു പ്രധാന ഭാഗങ്ങൾ മാത്രം ക്രമീകരിച്ചു PDF നല്കാൻ ഇതുമൂലം സാധിക്കും  Chapter 5 Important Topics: Preparation of BRS Causes of differences between cash book balance and pass book balance English with Malayalam notes by Simon Mash +1 Accountancy Chapter 5 Bank Reconciliation Statement English with Malayalam Notes ...

പാഠ്യപദ്ധതി രൂപീകരണം ജനകീയ ചര്‍ച്ച

ഇമേജ്
പാഠ്യപദ്ധതി പരിഷ്കരണത്തിനായുള്ള സ്കൂൾ തല ജനകീയ ചർച്ചകൾ ജനകീയ ചർച്ച പൂർണാർഥത്തിൽ വിജയിക്കുന്നതിന് സ്കൂൾതല സംഘാടകസമിതി ഇതിനകം രൂപീകരിച്ചു കാണുമല്ലോ സ്കൂൾ പി.ടി.എ.യുടെ നേതൃത്വത്തിൽ മാതൃസമിതി, പൂർവ്വ അധ്യാപക /വിദ്യാർത്ഥി സംഘടന, സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി, സ്കൂൾ സപ്പോർട്ട് ഗ്രൂപ്പ്, എ.ഇ.ഒ. എസ്. എസ്.കെ, ഡയറ്റ് പ്രതിനിധികൾ എന്നിവരുടെയെല്ലാം സഹകരണം ഉറപ്പാക്കി ജനകീയചർച്ച നടത്തുകയെന്നുള്ളതാണ് സ്കൂൾ തല സംഘാടക സമിതിയുടെ ലക്ഷ്യം. പ്രാദേശിക വിദ്യാഭ്യാസ പ്രവർത്തകർ, സന്നദ്ധസംഘടനകൾ, രാഷ്ട്രീയപാർട്ടികൾ, കുടുംബശ്രീ, അയൽക്കൂട്ടം, യുവജന വിദ്യാർത്ഥി പ്രതിനിധികൾ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിങ്ങനെ വ്യത്യസ്ത ജനവിഭാഗങ്ങളുടെ പ്രാതിനിധ്യം സ്കൂൾതല ചർച്ചകളിൽ ഉറപ്പാക്കുന്നതിന് സംഘാടക സമിതികൾക്ക് കഴിയണം. എല്ലാ വിദ്യാലയങ്ങളിലും പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയിട്ടുള്ള ചർച്ചയ്ക്കുള്ള കരട് രേഖയിൽ പൊതുജനാഭിപ്രായം സ്വരൂപിക്കുന്നതിന് ആവശ്യമായ ചർച്ച നടക്കണം. സ്കൂൾ പ്രദേശത്ത് ചർച്ചകളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള എല്ലാ വിഭാഗം ജനങ്ങളും ചർച്ച നടക്കുന്ന കാര്യം അറിയുന്നതിന് ആവശ്യമായ പ്രചാരണ പ്രവർ...

ACC Chapter 4 Recording of Transactions - II

ഇമേജ്
Customized PDF ഡൗൺലോഡ് ചെയ്യാം : പേജുകളിലെ Download PDF ക്ലിക്ക് ചെയ്താൽ അൽപ്പസമയത്തിനുള്ളിൽ PDF നിർമ്മിച്ച് തരും. PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (Heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Page Size, Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF  ലഭിക്കും. കുട്ടികളുടെ പഠന നിലവാരം അനുസരിച്ചു പ്രധാന ഭാഗങ്ങൾ മാത്രം ക്രമീകരിച്ചു PDF നല്കാൻ ഇതുമൂലം സാധിക്കും  Chapter 4 Important Topics: Double column cash book Contra entries Petty cash book Journal proper English with Malayalam notes by Simon Mash +1 Accountancy Chapter 4 Recording of Transactions - II English with Malayalam Notes Special purpose books / subdivisions of journal / day books ...

എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷകൾ മാർച്ച്‌ 13മുതൽ: ടൈംടേബിൾ കാണാം

ഇമേജ്
ഈ അധ്യയന വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷകൾ മാർച്ച് 13മുതൽ ആരംഭിക്കും. മാർച്ച്‌ 30വരെയാണ് പരീക്ഷകൾ ക്രമീകരിക്കുക. ക്യുഐപി യോഗത്തിലാണ് പരീക്ഷാ തീയതികളിൽ തീരുമാനമായത്. എസ്എസ്എൽസി, പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ ഒരുമിച്ചു നടത്താനാണ് തീരുമാനം. 2 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് 3 ക്ലാസുകളിലെയും പൊതുപരീക്ഷകൾ ഒരുമിച്ചു നടത്തുന്നത്. ഹയർ സെക്കൻഡറി പരീക്ഷകൾ രാവിലെയും എസ്എസ്എൽസി പരീക്ഷ ഉച്ചയ്ക്ക് ശേഷവും നടക്കും.  മോഡൽ പരീക്ഷകൾ  മാർച്ച് ഒന്നുമുതൽ ആരംഭിക്കും.  യോഗത്തിൽ നിർദേശിച്ച പരീക്ഷാ ടൈം ടേബിൾ താഴെ നൽകുന്നു. എന്നാൽ അന്തിമ ടൈം ടേബിൾ പൊതുവിദ്യാഭ്യാസ വകുപ്പ് പരീക്ഷയ്ക്ക് മുൻപായി പുറത്തിറക്കും. യോഗം ശുപാർശ ചെയ്‌ത എസ്എസ്എൽസി ടൈം ടേബിൾ മാർച്ച് 13: മലയാളം/ ഇതര ഭാഷകളുടെ  ഒന്നാംപേപ്പർ, 15: ഇംഗ്ലിഷ്, 17: ഹിന്ദി, 20: സോഷ്യൽ സയൻസ്, 22:കെമിസ്ട്രി, 24: ബയോളജി, 27:ഗണിതം, 29: ഫിസിക്സ്,  30: മലയാളം / ഇതര ഭാഷകളു ടെ രണ്ടാം പേപ്പർ  പ്ലസ് ടു പരീക്ഷാ ടൈം ടേബിൾ മാർച്ച് :13 സോഷ്യോളജി/ ആന്ത്രോപോള ജി, 15: കെമിസ്ട്രി/ ഹിസ്റ്ററി, 17: ഗണിതം/ പാർട്ട് 3 ഭാഷ, 20: ഫിസിക്സ് ഇക്കണോമിക്സ്, 22:ജ്യോഗ്...

മെഗാ ജോബ് ഫെയര്‍ നവംബര്‍ 12ന്: 5,000ഒഴിവുകള്‍

 മെഗാ തൊഴില്‍മേള നിയുക്തി 2022 ലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും ചേര്‍ന്ന് നടത്തുന്ന മെഗാ തൊഴില്‍മേളയാണ് നിയുക്തി. നൂറോളം കമ്പനികളില്‍ നിന്നായി 5,000 ഒഴിവിലേക്കാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്. എസ്എസ്എല്‍സി, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, പാരാമെഡിക്കല്‍, ഐടിഐ, ഡിപ്ലോമ, ബി ടെക് യോഗ്യതകാര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. നവംബര്‍ 12ന് കളമശ്ശേരി സെന്റ് പോള്‍സ് കോളജിലാണ് തൊഴില്‍മേള. രജിസ്‌ട്രേഷനായി http://jobfest.kerala.gov.in കാണുക.