പോസ്റ്റുകള്‍

Higher Secondary Practical Scheme, Manual

It is mandatory that Higher Secondary students should appear for both the practical and theory exam of their subjects concerned to qualify the board exam. If the student does not appear in anyone of their subjects, he / she will be considered to be absent in that particular subject and consequently will not be eligible for higher studies. First year students are exempted from the practical exam. The practical exams will be conducted as per the prescribed scheme and syllabus. Final exam score will be the total marks obtained by the students in the Practical Examination, Terminal Examination and Continuous Evaluation as well. Higher Secondary Lab Subjects Of the 20 subjects given below, the students should appear for the Practical Examination in the subjects of their study. Physics Chemistry Botany Zoology Geography Computer Science Computer Applications Accountancy with Computer Accounting Communicative English Electronics Home Science Geology Psychology Social Work Statistics...

Plus One/Plus Two Model Exam Time Table February/March 2023

First Year(Plus One) Model Examination Time Table Feb/March 2023 Date +1 Subjects 27/02/2023 FN Monday PART II LANGUAGES, COMPUTER SCIENCE AND INFORMATION TECHNOLOGY 27/02/2023 AN Monday MATHEMATICS, PART III LANGUAGES, SANSKRIT SASTRA, PSYCHOLOGY 28/02/2023 FN Tuesday CHEMISTRY, HISTORY, ISLAMIC HISTORY & CULTURE, BUSINESS STUDIES, COMMUNICATIVE ENGLISH 28/02/2023 AN Tuesday BIOLOGY, ELECTRONICS,POLITICAL SCIENCE, SANSKRIT SAHITHYA, COMPUTER APPLICATION, ENGLISH LITERATURE 01/03/2023 FN Wednesday PART I ENGLISH 01/03/2023 AN Wednesday GEOGRAPHY, MUSIC, SOCIAL WORK, GEOLOGY, ACCOUNTANCY 02/03/2023 FN Thursday PHYSICS, ECONOMICS 02/03/2023 AN Thursday SOCIOLOGY, ANTHROPOLOGY, ELECTRONIC SYSTEMS 03/03/2023 FN Friday HOME SCIENCE, GANDHIAN STUDIES, PHILOSOPHY, JOURNALISM, COMPUTER SCIENCE, STATISTICS Download PDF +1 Model Exam Time Table 2023 Second Year(Plus Two) Model Examination Time Table Feb/March 2023 Date +2 Subjects 27/02/2023 FN Monday SOCIOLOGY, ANTHROPO...

Chapter 1 Accounting for Partnership-Basic Concepts

CHAPTER 1: ACCOUNTING FOR PARTNERSHIP – BASIC CONCEPTS – MICRO NOTES NATURE OF PARTNERSHIP Definition (Sec 4): Relation between persons who have agreed to share profits of a business carried on by all or any of them acting for all. Essential Features: Two or more persons (min 2, max 50), Agreement (written/oral), Lawful business, Sharing of profits, Mutual agency (every partner is agent of firm), Unlimited liability. PARTNERSHIP DEED Meaning: Document containing terms of partnership. Written deed preferable. Contents: Name, address, nature of business, capital contribution, profit sharing ratio, interest on capital/drawings/loan, salary/commission to partners, admission/retirement/death rules, dispute resolution, dissolution settlement. Provisions of Indian Partnership Act, 1932 (if Deed is silent): Profits & losses shared equally, No interest on capital, No interest on drawings, No salary/commission to partners, Interest on partner's loan @6% p.a. PARTNERS' C...

എന്‍എസ്എസ് വിദ്യാർഥികള്‍ക്ക് ഉള്‍പ്പെടെ ഗ്രേസ് മാര്‍ക്ക്: നടപടി പരിഗണനയിലെന്ന് വി.ശിവന്‍കുട്ടി

 ഈ വർഷം മുതൽ ഗ്രേസ്മാര്‍ക്ക് പുനസ്ഥാപിക്കുമ്പോൾ നാഷണല്‍ സര്‍വീസ് സ്‌കീം വിദ്യാർഥികള്‍ ഉള്‍പ്പടെയുള്ളവരെ പരിഗണികുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി. നാഷണല്‍ സര്‍വീസ് സ്‌കീം ഹയര്‍ സെക്കന്‍ഡറി വിഭാഗം സംസ്ഥാന അവാര്‍ഡ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ കോവിഡ് കാലത്ത് ഗ്രേസ്മാര്‍ക്ക് നല്‍കിയിരുന്നില്ല. ഈ വര്‍ഷം മാര്‍ക്ക് നല്‍കുന്ന കാര്യം പരിഗണനയിലാണ്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലെ ഹയര്‍ സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീം സാമൂഹ്യ സേവന മേഖലയില്‍ വിദ്യാര്‍ത്ഥികളെ പ്രവര്‍ത്തന നിരതരാക്കുന്നതില്‍ വലിയ ഉത്തരവാദിത്തമാണ് വഹിക്കുന്നത്. ഒന്നരലക്ഷം വോളന്റിയര്‍മാരാണ് ഹയര്‍ സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീമിലുള്ളത്. രണ്ട് പ്രളയ കാലങ്ങളിലും കോവിഡ് കാലത്തും മികച്ച സേവന മാതൃകകളാണ് ഹയര്‍ സെക്കന്‍ഡറി എന്‍എസ്എസ് കാഴ്ചവച്ചത്. സാമൂഹ്യ പ്രതിബദ്ധത, സഹജീവി സ്‌നേഹം, ലിംഗസമത്വം, ശാസ്ത്രീയ മനോഭാവം, പരിസ്ഥിതി സ്‌നേഹം, ലഹരി വിരുദ്ധ പോരാട്ടം തുടങ്ങിയ മേഖലകളില്‍ വ്യക്തമായ ദിശാബോധവും കാഴ്ചപ്പാടും പുലര്‍ത്തുന്നവരാണ് എന്‍.എസ്.എസ് വോളന്റീയര്‍മാര്‍. അവരുടെ തനത് പ്രവര്‍ത്തനത്തിലൂടെ ഇതിനകം അറുന്നൂറില്‍പ്പ...

കേരളത്തിൽ എല്ലാ കോളേജുകളിലും വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധി: കൂടാതെ പ്രസവത്തിനും അവധി പ്രഖ്യാപിച്ചു

 സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സർവകലാശാലകളിലെയും വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധി അനുവദിച്ച് ഉത്തരവായി. മന്ത്രി ഡോ. ആർ ബിന്ദുവാണ് ഇക്കാര്യം അറിയിച്ചത്. 18 വയസ്സ് കഴിഞ്ഞ വിദ്യാർത്ഥിനികൾക്ക് പരമാവധി 60 ദിവസം വരെ പ്രസവാവധിയും അനുവദിച്ചതായി മന്ത്രി പറഞ്ഞു. വിദ്യാർത്ഥികൾക്ക് ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാൻ 75 ശതമാനം ഹാജരാണ് വേണ്ടത്. എന്നാൽ ആർത്തവാവധി പരിഗണിച്ച് വിദ്യാർത്ഥിനികൾക്ക് 73 ശതമാനം ഹാജരുണ്ടായാലും പരീക്ഷയെഴുതാം എന്ന ഭേദഗതി കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയാണ് ആദ്യം കൊണ്ടുവന്നത്. ഈ തീരുമാനം എല്ലാ സർവ്വകലാശാലകളിലും നടപ്പാക്കുന്നത് വിദ്യാർത്ഥിനികൾക്ക് ആശ്വാസമാകുമെന്നതിനാലാണ് തീരുമാനം – മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു. സർവ്വകലാശാല നിയമങ്ങളിൽ ഇതിനാവശ്യമായ ഭേദഗതികൾ വരുത്താൻ സർവ്വകലാശാലകൾക്ക് നിർദ്ദേശം നൽകി

എന്റോള്‍ഡ് ഏജന്റ് തൊഴില്‍ പരിശീലന കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

ഇമേജ്
പഠിച്ചിറങ്ങിയ ഉടൻ 4.5 ലക്ഷം വരെ ശമ്പളം, സ്വദേശത്തും വിദേശത്തും നിരവധി അവസരങ്ങൾ; അധികമാർക്കും അറിയാത്ത ഈ കോഴ്സ് ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരള ഹയര്‍ ആന്റ് ട്രെയിന്‍ മാതൃകയില്‍ ഉടന്‍ ആരംഭിക്കുന്ന എന്റോള്‍ഡ് ഏജന്റ് തൊഴില്‍ പരിശീലന കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. കൊമേഴ്സ്, ബി.ബി.എ, എം.ബി.എ ബിരുദധാരികള്‍ക്കും, അവസാനവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. യു.എസ് ടാക്‌സേഷന്‍ രംഗത്ത് ഉയര്‍ന്ന ജോലിയും പ്രതിഫലവും ഉറപ്പ് നല്‍കുന്ന കോഴ്‌സാണിത്. നികുതി ശേഖരണത്തിനും നികുതി നിയമങ്ങള്‍ നടപ്പിലാക്കുന്നതിനും മേല്‍നോട്ടം വഹിക്കുന്ന യു.എസ് ഫെഡറല്‍ ഏജന്‍സിയായ ഐ.ആര്‍.എസിന് മുമ്പായി നികുതിദായകരെ പ്രതിനിധീകരിക്കാനുള്ള പദവിയുള്ള ഒരു പ്രൊഫഷണലാണ് എന്റോള്‍ഡ് ഏജന്റ് (ഇ.എ). നാലുമാസത്തോളമുള്ള പരിശീലന പദ്ധതിയിലൂടെ വിദ്യാര്‍ത്ഥികളെ അമേരിക്കന്‍ ഇന്റേണല്‍ റവന്യൂ സര്‍വ്വീസ് നടത്തുന്ന സ്പെഷ്യല്‍ എന്റോള്‍മെന്റ് പരീക്ഷ എഴുതാന്‍ പ്രാപ്തരാക്കും. കോഴ്‌സ് വിജയകരമായി പൂര്‍ത്തീകരിച്ച് സര്‍ട്ടിഫിക്കറ്റ് നേടുന്ന വിദ്യാര്‍ത്ഥികള്‍ യു.എസ്സിലെ നികുതിദായകരെ പ്രതിനിധീകരിച്ച് നികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യാന്‍ അധിക...

ഹയർ സെക്കന്ററി (വൊക്കേഷണൽ) ക്ലാസുകൾക്ക് പരിഷ്ക്കരിച്ച മാസ്റ്റർ ടൈംടേബിൾ: ടൈം ടേബിൾ കാണാം

ഇമേജ്
 ഹയർ സെക്കന്ററി (വൊക്കേഷണൽ) സ്കൂളുകളുടെ പ്രവൃത്തി ദിനം ആഴ്ചയിൽ 5 ദിവസമാക്കിയുള്ള മാസ്റ്റർ ടൈംടേബിൾ പരിഷ്ക്കരിച്ച് പുറത്തിറക്കി. വൊക്കേഷണൽ വിഷയങ്ങളുടെ പാഠ്യ ദിനങ്ങൾ ആഴ്ചയിൽ 6 നിന്നും 5 ദിവസമാക്കി പരിമിതപ്പെടുത്തിയും ശനിയാഴ്ചകൾ  അവധിദിനങ്ങളാക്കിക്കൊണ്ടുമുള്ള ടൈം ടേബിളാണ് പുറത്തിറക്കിയത്. പീരിയഡുകളുടെ ദൈർഘ്യം ഒരു മണിക്കൂറായി നിലനിർത്തിയിട്ടുണ്ട്. വൊക്കേഷണൽ വിഷയങ്ങൾക്ക് ആകെ അനുവദിച്ചിട്ടുള്ള പീരിയഡുകളുടെ ശരാശരി 40ശതമാനം വൊക്കേഷണൽ തീയറിയും 60 ശതമാനം വൊക്കേഷണൽ പ്രായോഗിക പരിശീലനവും ആയതിനാൽ പുതുക്കിയ ടൈംടേബിൾ അനുസരിച്ച് വൊക്കേഷണൽ വിഷയങ്ങളുടെ തീയറി ക്ലാസ്സുകൾക്ക് ആഴ്ചയിൽ 3 മണിക്കൂർ 30 മിനിട്ടു വീതവും പ്രായോഗിക പരിശീലന ക്ലാസ്സുകൾക്ക് 5 മണിക്കൂർ വീതവുമാണ് ഉണ്ടായിരിക്കുക. വൊക്കേഷണൽ വിഷയങ്ങളുടെ തീയറി ഭാഗം അതത് വിഷയങ്ങളിലെ വൊക്കേഷണൽ ടീച്ചർമാരാണ് പഠിപ്പിക്കേണ്ടത്. വൊക്കേഷണൽ ഇൻസ്ട്രക്ടർ ലഭ്യമായ കോഴ്സുകളിലെ/ബാച്ചുകളിലെ പ്രായോഗിക പരിശീലനത്തിനുള്ള പീരീയഡുകൾ വൊക്കേഷണൽ ടീച്ചർ, വൊക്കേഷണൽ ഇൻസ്ട്രക്ടർ എന്നിവർ ചേർന്നാണ് Combined Teaching കൈകാര്യം ചെയ്യേണ്ടത്. ലാബ് ടെക്നിക്കൽ അസിസ്റ്റന്റ് ലഭ്യമായ കോഴ്സ...